Schoolwiki സംരംഭത്തിൽ നിന്ന്

തണാറ് = തലമുടി
തന്നിറ്റെ = തന്നില്ലെ
തച്ചു = തല്ലി
തച്ചിറ്റ് = തല്ലിയിട്ട്
തയ്ക്കുക = തല്ലുക
തലേണ, തലങ്ങാണി = തലയിണ
തറി = വേലിക്കുവേണ്ടിയുള്ള ചെറിയ തൂണുകൾ
താച്ചി = കിടന്നു, ഉറങ്ങി
താരപ്പീരം = ഞരംബൻ
താറ്റം = ദാഹം
തുമ്മാൻ = മുറുക്കാൻ
തുപ്പില് = ഉമിനീര്
തെളി = കഞ്ഞിവെള്ളം
തൊളസിക്കട്ട = തുളസിത്തറ


"https://schoolwiki.in/index.php?title=ത&oldid=395581" എന്ന താളിൽനിന്ന് ശേഖരിച്ചത്