സഹായം Reading Problems? Click here


Schoolwiki സംരംഭത്തിൽ നിന്ന്

എട്ങ്ങേറ്=ബുദ്ധിമുട്ട്
എണീക്ക് = എഴുന്നേൽക്ക്
എതം = സൗകര്യം
എപ്പോ = എപ്പോൾ
എല = ഇല
എളാപ്പൻ = ഇളയച്ഛൻ
എളാമ്മ = ഇളയമ്മ
എൽക്കണ്ടം = വാഴയില
എൾനെറ് = ഇളനീര്
എൾക്കുക = ഇളക്കുക
എന്ത്യേ = എന്ത്


"https://schoolwiki.in/index.php?title=എ&oldid=395603" എന്ന താളിൽനിന്നു ശേഖരിച്ചത്