Schoolwiki സംരംഭത്തിൽ നിന്ന്

ഒക്കും = അതെ
ഒക്കെ = എല്ലാം
ഒറയുക = ഉറയുക
ഒറ്ങ്ങ്ന്ന് = ഉറങ്ങുന്നു
ഒൽക്ക = ഉലക്ക


"https://schoolwiki.in/index.php?title=ഒ&oldid=395524" എന്ന താളിൽനിന്ന് ശേഖരിച്ചത്