Schoolwiki സംരംഭത്തിൽ നിന്ന്

ഇട്ടി = ചെമ്മീൻ
ഇട്ടിക = ഇഷ്ടിക
ഇട്ട്നോ = ഇട്ടിരുന്നോ
ഇപ്പ്യാ = ഇവർ
ഇപ്പ്യക്ക് = ഇവർക്ക്
ഇമ്മിണി = കുറച്ച്
ഇങ്ങോട്ട് = ഇവിടേക്ക്
ഇപ്പോ = ഇപ്പോൾ


"https://schoolwiki.in/index.php?title=ഇ&oldid=395575" എന്ന താളിൽനിന്ന് ശേഖരിച്ചത്