"ഗവൺമെന്റ് യു പി എസ്സ് ബ്രഹ്മമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|GUPS Brahmamangalam}}
{{prettyurl|GUPS Brahmamangalam}}

{{Infobox AEOSchool
{{Infobox School
| പേര്= ഗവൺമെന്റ് യു പി സ്ക്കൂൾ ബ്രഹ്മമംഗലം
|സ്ഥലപ്പേര്=ബ്രഹ്മമംഗലം  
| സ്ഥലപ്പേര്=ബ്രഹ്മമംഗലം
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
| വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=45253
| സ്കൂൾ കോഡ്=45253  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q87661321
| സ്ഥാപിതവർഷം= 1915
|യുഡൈസ് കോഡ്=32101300102
| സ്കൂൾ വിലാസം= ബ്രഹ്മമംഗലം
|സ്ഥാപിതദിവസം=
| പിൻ കോഡ്= 686608
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 04829272253
|സ്ഥാപിതവർഷം=1915
| സ്കൂൾ ഇമെയിൽ= gupsbhm@gmail.com
|സ്കൂൾ വിലാസം=ഗവ യു.പി.സ്കൂൾ , ബ്രഹ്മമംഗലം, ബ്രഹ്മമംഗലം (പി.ഒ) , പിൻ - 686605, വൈക്കം ഉപജില്ല , കോട്ടയം
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=ബ്രഹ്മമംഗലം  
| ഉപ ജില്ല= വൈക്കം
|പിൻ കോഡ്=686605
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=04829 272253
| സ്കൂൾ വിഭാഗം= പതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=gupsbhm@gmail.com
| പഠന വിഭാഗങ്ങൾ1= എൽ പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= യു പി
|ഉപജില്ല=വൈക്കം
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=5
| ആൺകുട്ടികളുടെ എണ്ണം= 69
|ലോകസഭാമണ്ഡലം=കോട്ടയം
| പെൺകുട്ടികളുടെ എണ്ണം= 60
|നിയമസഭാമണ്ഡലം=വൈക്കം
| വിദ്യാർത്ഥികളുടെ എണ്ണം= 129
|താലൂക്ക്=വൈക്കം
| അദ്ധ്യാപകരുടെ എണ്ണം= 8
|ബ്ലോക്ക് പഞ്ചായത്ത്=വൈക്കം
| പ്രിൻസിപ്പൽ=      
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= .ആ൪. ജോയി       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= രാജേഷ്.കെ.വി.        
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= 45253-gupsbrahmamangalam.jpg| }}
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-7=84
|പെൺകുട്ടികളുടെ എണ്ണം 1-7=60
|വിദ്യാർത്ഥികളുടെ എണ്ണം 1-7=144
|അദ്ധ്യാപകരുടെ എണ്ണം 1-7=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോയി. . ആ ർ
|പി.ടി.. പ്രസിഡണ്ട്=രാജേഷ്.കെ.വി
|എം.പി.ടി.എ. പ്രസിഡണ്ട്= ബി൯സിമോൾ കെ.ബി
|സ്കൂൾ ചിത്രം=45253-gupsbrahmamangalam.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ ചെമ്പ് പഞ്ചായത്തിൽ ബ്രഹ്മമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ബ്രഹ്മമംഗലം ഗവ.യു.പി സ്കൂൾ .

== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ഈ വിദ്യാലയം സ്ഥാപിച്ചത്.1915 ലാണ്. ചെമ്പ് ഗ്രാമ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ബ്രഹ്മമംഗലം. ബ്രാഹ്മണർ പാർക്കുന്ന സ്ഥലമെന്ന് അർത്ഥം വരുന്ന ബ്രാഹ്മണ മംഗലം ആണ് ഇപ്പോൾ ബ്രഹ്മമംഗലം ആയി മാറിയത് എന്ന് കരുതപ്പെടുന്നു. ബ്രഹ്മമംഗലത്തിന്റെ വടക്കുപടിഞ്ഞാറെ മൂലയിൽ നിന്ന് പാടശേഖരങ്ങളുടെ അതിരിലൂടെ കിഴക്കോട്ട് നീണ്ടു പോകുന്ന കോട്ടയ്ക്ക് തിരുവിതാംകൂറിന്റെ ചരിത്രത്തിൽ സുപ്രധാന സ്ഥാനമുണ്ട്. പ്രശസ്ത ചിത്രകാരനായ ശ്രീ ചന്ദ്രശേഖരൻ മാസ്റ്റർ, പ്രശസ്ത സാഹിത്യകാരനായ ശ്രീ ബ്രഹ്മംഗലം മാധവൻ സാർ , DRDO ശാസ്ത്രജ്ഞനായ ശ്രീ. ശരത് ഗോപി എന്നിവരെല്ലാം സ്കൂളിന്റെ അഭിമാനമായ പൂർവ്വ വിദ്യാർത്ഥികളാണ്. ബ്രഹ്മമംഗലം, ഏനാദി, തുരുത്തുമ്മ, കരിപ്പാടം, അരയൻകാവ്, വടകര, വരിക്കാം കുന്ന് പ്രദേശങ്ങളിലെ സാധാരണക്കാരായ ജനങ്ങൾക്ക് അക്ഷര വെളിച്ചം പകരുവാൻ 1915 ൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം എൽ പി സ്കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യൻ പ്രസിഡൻറിന്റെ ദേശീയ അധ്യാപക അവാർഡ് കരസ്ഥമാക്കിയ മാപ്പിള പ്പറമ്പിൽ ശ്രീ ജോസഫ് സാർ ഹെഡ് മാസ്റ്റർ ആയി ഇരിക്കുമ്പോഴാണ് ഈ സ്ഥാപനം യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തത്. മൺമറഞ്ഞ പുത്തൻപുരയ്ക്കൽ ശ്രീ പരമേശ്വരൻ നായർ ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥിയും ശ്രീ കുഞ്ഞൻപിള്ള സാർ ആദ്യത്തെ ഹെഡ്മാസ്റ്ററും ആണെന്നാണ് കേട്ടറിവ്. ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല ശാസ്ത്രാധ്യാപകനായി അവാർഡ് ലഭിച്ച ശ്രീ. ഇ. എ .ജമാലുദ്ദീൻ ഈ സ്കൂളിലെ അധ്യാപകനായിരുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കിക്കൊണ്ട് പാഠ്യേതര പ്രവർത്തനങ്ങൾക്കും പഠന പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകി കൊണ്ട് മുന്നോട്ട് നയിക്കുന്നതിൽ ഹെഡ്മാസ്റ്റർ ശ്രീ. എ.ആർ ജോയ്, മറ്റ് അധ്യാപകരും, അനധ്യാപകരും ആത്മാർത്ഥമായി പ്രവർത്തിച്ചു വരുന്നു. 2015 ൽ ശതാബ്ദി പൂർത്തിയാക്കിയ ഈ വിദ്യാലയ മുത്തശ്ശി , അക്കാദമിക രംഗത്തും കലാകായിക രംഗങ്ങളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് വിജയകരമായി മുന്നേറുന്നു.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<nowiki>*</nowiki> 4സ്കൂൾ കെട്ടിടങ്ങൾ
<nowiki>*</nowiki> 10 ക്ലാസ്സ് മുറികൾ
<nowiki>*</nowiki> കമ്പ്യൂട്ടർ ലാബ്
<nowiki>*</nowiki> ശാസ്ത്രലാബ്
<nowiki>*</nowiki> സ്കൂൾ വാഹന സൗകര്യം
<nowiki>*</nowiki>  CRC കെട്ടിടം
<nowiki>*</nowiki> സൗകര്യങ്ങളോടു കൂടിയ പാചകപ്പുര
<nowiki>*</nowiki> ചുറ്റുമതിൽ

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച‍}]
*[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച‍]]

==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചിത്രശാല==
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചിത്രശാല==
[[പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചിത്രം]]
[[പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചിത്രം]]
[[പ്രമാണം:IMG-20220131-WA0042.jpg|നടുവിൽ|ലഘുചിത്രം]]
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.813539, 76.422730 | width=500px | zoom=10 }}
. കോട്ടയം എറണാകുളം റോഡിൽ നീർപ്പാറ ജംഗ്ഷനിൽ നിന്ന് നീർപ്പാറ- മൂലേക്കടവ് റൂട്ടിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിലെത്താം
 
. വൈക്കം മുഹമ്മദ് ബഷീറിന്റെ നാടായ തലയോലപ്പറമ്പിൽ നിന്നും പാലാംകടവ് , തട്ടാ വേലി പാലം കടന്ന് 5 കിലോമീറ്റർ സഞ്ചരിച്ചാൽ ബ്രഹ്മമംഗലം ഗവ.യു.പി സ്കൂളിലെത്താം

<!--visbot  verified-chils->
. വൈക്കത്തു നിന്നും 15 കിലോമീറ്റർ വടക്കു കിഴക്ക് മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു{{Slippymap|lat= 9.811648343553571|lon= 76.42352263877834 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവൺമെന്റ് യു പി എസ്സ് ബ്രഹ്മമംഗലം
വിലാസം
ബ്രഹ്മമംഗലം

ഗവ യു.പി.സ്കൂൾ , ബ്രഹ്മമംഗലം, ബ്രഹ്മമംഗലം (പി.ഒ) , പിൻ - 686605, വൈക്കം ഉപജില്ല , കോട്ടയം
,
ബ്രഹ്മമംഗലം പി.ഒ.
,
686605
,
കോട്ടയം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ04829 272253
ഇമെയിൽgupsbhm@gmail.com
കോഡുകൾ
സ്കൂൾ കോഡ്45253 (സമേതം)
യുഡൈസ് കോഡ്32101300102
വിക്കിഡാറ്റQ87661321
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോയി. എ. ആ ർ
പി.ടി.എ. പ്രസിഡണ്ട്രാജേഷ്.കെ.വി
എം.പി.ടി.എ. പ്രസിഡണ്ട്ബി൯സിമോൾ കെ.ബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ ചെമ്പ് പഞ്ചായത്തിൽ ബ്രഹ്മമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ബ്രഹ്മമംഗലം ഗവ.യു.പി സ്കൂൾ .

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1915 ലാണ്. ചെമ്പ് ഗ്രാമ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ബ്രഹ്മമംഗലം. ബ്രാഹ്മണർ പാർക്കുന്ന സ്ഥലമെന്ന് അർത്ഥം വരുന്ന ബ്രാഹ്മണ മംഗലം ആണ് ഇപ്പോൾ ബ്രഹ്മമംഗലം ആയി മാറിയത് എന്ന് കരുതപ്പെടുന്നു. ബ്രഹ്മമംഗലത്തിന്റെ വടക്കുപടിഞ്ഞാറെ മൂലയിൽ നിന്ന് പാടശേഖരങ്ങളുടെ അതിരിലൂടെ കിഴക്കോട്ട് നീണ്ടു പോകുന്ന കോട്ടയ്ക്ക് തിരുവിതാംകൂറിന്റെ ചരിത്രത്തിൽ സുപ്രധാന സ്ഥാനമുണ്ട്. പ്രശസ്ത ചിത്രകാരനായ ശ്രീ ചന്ദ്രശേഖരൻ മാസ്റ്റർ, പ്രശസ്ത സാഹിത്യകാരനായ ശ്രീ ബ്രഹ്മംഗലം മാധവൻ സാർ , DRDO ശാസ്ത്രജ്ഞനായ ശ്രീ. ശരത് ഗോപി എന്നിവരെല്ലാം സ്കൂളിന്റെ അഭിമാനമായ പൂർവ്വ വിദ്യാർത്ഥികളാണ്. ബ്രഹ്മമംഗലം, ഏനാദി, തുരുത്തുമ്മ, കരിപ്പാടം, അരയൻകാവ്, വടകര, വരിക്കാം കുന്ന് പ്രദേശങ്ങളിലെ സാധാരണക്കാരായ ജനങ്ങൾക്ക് അക്ഷര വെളിച്ചം പകരുവാൻ 1915 ൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം എൽ പി സ്കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യൻ പ്രസിഡൻറിന്റെ ദേശീയ അധ്യാപക അവാർഡ് കരസ്ഥമാക്കിയ മാപ്പിള പ്പറമ്പിൽ ശ്രീ ജോസഫ് സാർ ഹെഡ് മാസ്റ്റർ ആയി ഇരിക്കുമ്പോഴാണ് ഈ സ്ഥാപനം യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തത്. മൺമറഞ്ഞ പുത്തൻപുരയ്ക്കൽ ശ്രീ പരമേശ്വരൻ നായർ ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥിയും ശ്രീ കുഞ്ഞൻപിള്ള സാർ ആദ്യത്തെ ഹെഡ്മാസ്റ്ററും ആണെന്നാണ് കേട്ടറിവ്. ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല ശാസ്ത്രാധ്യാപകനായി അവാർഡ് ലഭിച്ച ശ്രീ. ഇ. എ .ജമാലുദ്ദീൻ ഈ സ്കൂളിലെ അധ്യാപകനായിരുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കിക്കൊണ്ട് പാഠ്യേതര പ്രവർത്തനങ്ങൾക്കും പഠന പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകി കൊണ്ട് മുന്നോട്ട് നയിക്കുന്നതിൽ ഹെഡ്മാസ്റ്റർ ശ്രീ. എ.ആർ ജോയ്, മറ്റ് അധ്യാപകരും, അനധ്യാപകരും ആത്മാർത്ഥമായി പ്രവർത്തിച്ചു വരുന്നു. 2015 ൽ ശതാബ്ദി പൂർത്തിയാക്കിയ ഈ വിദ്യാലയ മുത്തശ്ശി , അക്കാദമിക രംഗത്തും കലാകായിക രംഗങ്ങളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് വിജയകരമായി മുന്നേറുന്നു.

ഭൗതികസൗകര്യങ്ങൾ

* 4സ്കൂൾ കെട്ടിടങ്ങൾ

* 10 ക്ലാസ്സ് മുറികൾ

* കമ്പ്യൂട്ടർ ലാബ്

* ശാസ്ത്രലാബ്

* സ്കൂൾ വാഹന സൗകര്യം

*  CRC കെട്ടിടം

* സൗകര്യങ്ങളോടു കൂടിയ പാചകപ്പുര

* ചുറ്റുമതിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  •  നേർക്കാഴ്ച‍

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചിത്രശാല

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചിത്രം

വഴികാട്ടി

. കോട്ടയം എറണാകുളം റോഡിൽ നീർപ്പാറ ജംഗ്ഷനിൽ നിന്ന് നീർപ്പാറ- മൂലേക്കടവ് റൂട്ടിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിലെത്താം

. വൈക്കം മുഹമ്മദ് ബഷീറിന്റെ നാടായ തലയോലപ്പറമ്പിൽ നിന്നും പാലാംകടവ് , തട്ടാ വേലി പാലം കടന്ന് 5 കിലോമീറ്റർ സഞ്ചരിച്ചാൽ ബ്രഹ്മമംഗലം ഗവ.യു.പി സ്കൂളിലെത്താം

. വൈക്കത്തു നിന്നും 15 കിലോമീറ്റർ വടക്കു കിഴക്ക് മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു

Map