"മാണിയൂർ സെൻട്രൽ എൽ.പി. സ്ക്കൂൾ, ചെക്കിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മാണിയൂർ
{{Infobox School
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ
|സ്ഥലപ്പേര്=മാണിയൂർ  
| റവന്യൂ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂൾ കോഡ്= 13836
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവർഷം= 1926
|സ്കൂൾ കോഡ്=13836
| സ്കൂൾ വിലാസം= ചട്ടുകപ്പാറ പി ഒ, മാണിയൂർ <br/>കണ്ണൂർ
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=670592  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 9961380996
|വിക്കിഡാറ്റ ക്യു ഐഡി=Q64460791
| സ്കൂൾ ഇമെയിൽ= alpsmaniyoorcentral@gmail.com
|യുഡൈസ് കോഡ്=32021100502
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= തളിപ്പറമ്പ് സൗത്ത്
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1926
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=  
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പോസ്റ്റോഫീസ്=ചട്ടുകപ്പാറ  
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|പിൻ കോഡ്=670592
| ആൺകുട്ടികളുടെ എണ്ണം= 155
|സ്കൂൾ ഫോൺ=0497 2791141
| പെൺകുട്ടികളുടെ എണ്ണം= 170
|സ്കൂൾ ഇമെയിൽ=alpsmaniyoorcentral@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം= 325
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=   14
|ഉപജില്ല=തളിപ്പറമ്പ സൗത്ത്
| പ്രധാന അദ്ധ്യാപകൻ=       എൻ.വിനോദിനി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=   പി. ശ്രീധരൻ   
|വാർഡ്=14
| സ്കൂൾ ചിത്രം= 13836_3.jpg‎ ‎|
|ലോകസഭാമണ്ഡലം=കണ്ണൂർ
}}
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=124
|പെൺകുട്ടികളുടെ എണ്ണം 1-10=140
|വിദ്യാർത്ഥികളുടെ എണ്ണം 1-10=265
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കെ സി ഷംന
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=പ്രതീഷ്  കെ വി
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ  ഗിരിധരൻ
|സ്കൂൾ ചിത്രം=13836_School.jpeg
|size=350px
|caption=
|ലോഗോ=13836_Logo.jpeg
|logo_size=50px
|box_width=350px
}}  
 
വരി 29: വരി 67:

== ചരിത്രം ==
== ചരിത്രം ==
മാണിയൂർ ചെറുപഴശ്ശി കുറ്റ്യാട്ടൂർ തുടങ്ങിയ പ്രധാന ജനവാസകേന്ദ്രങ്ങളിൽ നിന്നും അവർണ്ണരും അധഃസ്ഥിതരുമായ ഒരു ജനതയ്ക്ക് വിദ്യയുടെ വെളിച്ചം പകരാനും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താനും വേണ്ടി 19-ാം നൂറ്റാണ്ടിന്റെ ആദ്യദശക‍‍ങ്ങളിൽ ഇ.കുഞ്ഞിക്കണ്ണൻ ഗുരുക്കൾ എന്ന കണ്ണൻ ഗുരുക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാലയം ആരംഭിച്ച കാലത്ത് നാലാം തരം മാത്രമാണ് പഠനം ഉണ്ടായിരുന്നത്. 1939ൽ 5ാംതരം കൂടി അനുവദിക്കപ്പെട്ടു. ഈ സുവർണ്ണാവസരത്തിലാണ് മാണിയൂർ സെൻട്രൽ എ.എൽ.പി. സ്കൂൾ എന്ന് പുനർനാമകരണം ചെയ്തത്. 1980 വരെ അ‍ഞ്ച് ക്ലാസ്സുകളും അഞ്ച് അദ്ധ്യാപകരുമാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ എല്ലാ ക്ലാസ്സുകൾക്കും ഡിവിഷനുകൾ അനുവദിക്കപ്പെട്ടു.
മാണിയൂർ ചെറുപഴശ്ശി കുറ്റ്യാട്ടൂർ തുടങ്ങിയ പ്രധാന ജനവാസകേന്ദ്രങ്ങളിൽ നിന്നും അവർണ്ണരും അധഃസ്ഥിതരുമായ ഒരു ജനതയ്ക്ക് വിദ്യയുടെ വെളിച്ചം പകരാനും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താനും വേണ്ടി 19-ാം നൂറ്റാണ്ടിന്റെ ആദ്യദശക‍‍ങ്ങളിൽ ഇ.കുഞ്ഞിക്കണ്ണൻ ഗുരുക്കൾ എന്ന കണ്ണൻ ഗുരുക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. [[മാണിയൂർ സെൻട്രൽ എൽ.പി. സ്ക്കൂൾ, ചെക്കിക്കുളം/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 35: വരി 73:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
Join Hands,
 
*[[{{PAGENAME}}/കരാട്ടെ പരിശീലനം|കരാട്ടെ പരിശീലനം]]
*കരാട്ടെ പരിശീലനം
*[[{{PAGENAME}}/നീന്തൽ പരിശീലനം (ആൺകുട്ടികൾ)|നീന്തൽ പരിശീലനം (ആൺകുട്ടികൾ)]]
*നീന്തൽ പരിശീലനം (ആൺകുട്ടികൾ)
*[[{{PAGENAME}}/സൈക്കിൾ പരിശീലനം (പെൺകുട്ടികൾ)|സൈക്കിൾ പരിശീലനം (പെൺകുട്ടികൾ)]]
*സൈക്കിൾ പരിശീലനം (പെൺകുട്ടികൾ)
*[[{{PAGENAME}}/മലയാളത്തിളക്കം|മലയാളത്തിളക്കം]]
*മലയാളത്തിളക്കം
*[[{{PAGENAME}}/ഉത്തരഭരണി|ഉത്തരഭരണി]]
*ഉത്തരഭരണി
*[[{{PAGENAME}}/ചോക്ക് നിർമ്മാണം|ചോക്ക് നിർമ്മാണം]]
*ചോക്ക് നിർമ്മാണം
*[[{{PAGENAME}}/ഡാൻസ് പരിശീലനം|ഡാൻസ് പരിശീലനം]]
*ഡാൻസ് പരിശീലനം
*[[{{PAGENAME}}/ചിത്രരചന, പെയിന്റിംഗ്.|ചിത്രരചന, പെയിന്റിംഗ്.]]
*ചിത്രരചന, പെയിന്റിംഗ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== ക്ലബ്ബ് പ്രവർത്തനങ്ങൾ. ==
== ക്ലബ്ബ് പ്രവർത്തനങ്ങൾ. ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
[[ചിത്രം:kadakali.jpg|75px|left|]]
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്.മാസാവസാനങ്ങളിൽ സാഹിത്യ ശില്പശാല നടത്തുകയും അതിൽ നിന്ന് തെരഞ്ഞെടുക്കുന്ന രചനകൾ ഉൾപ്പെടുത്തി  തയ്യാറാക്കിയ കട്ടികളുടെ കൈയ്യെഴുത്ത് മാസിക രണ്ട് മാസം കൂടുമ്പോൾ പ്രസിദ്ദീകരിക്കുന്നു.

*  ശാസ്ത്ര ക്ലബ്ബുകൾ
*  ശാസ്ത്ര ക്ലബ്ബുകൾ
[[ചിത്രം:club.gif|75px|left|]]
കുട്ടികളിൽ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ ശാസ്ത്ര ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. വർഷങ്ങളായി ശാസ്ത്ര മേളകളിൽ ഉപജില്ലാ,  ജില്ലാ, മേളകളിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞു. ഈ വർഷം ഗണിതശാസ്ത്ര മേളയിൽ ഗണിതമേഗസീന് ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടിയെടുക്കാൻ  കഴിഞ്ഞിട്ടുണ്ട്.

വരി 103: വരി 137:
[[ചിത്രം :13836_10.jpg|thumb|100px|left|"എം.ശശിധരൻ മാസ്റ്റർ"]]
[[ചിത്രം :13836_10.jpg|thumb|100px|left|"എം.ശശിധരൻ മാസ്റ്റർ"]]
[[ചിത്രം :13836_17.JPG|thumb|100px|center|"പി.നളിനി ടീച്ചർ"]]
[[ചിത്രം :13836_17.JPG|thumb|100px|center|"പി.നളിനി ടീച്ചർ"]]

==നിലവിലെ അധ്യാപകർ ==
==നിലവിലെ അധ്യാപകർ ==
[[ചിത്രം:N Vinodini.jpg|thumb|100px|left|Headmistress, Vinodini N ]]
[[ചിത്രം:M Ashraf.jpg|thumb|100px|centre|M Ashraf]]
[[ചിത്രം:K C Shamna.jpg|thumb|100px|left|K C Shamna]]
[[ചിത്രം:M P Nafeera.jpg|thumb|100px|centre|M P Nafeera]]
[[ചിത്രം:Minimol P P.jpg|thumb|100px|left|Minimol P P]]
[[ചിത്രം:Prinsha P.jpg|thumb|100px|centre|Prinsha P]]
[[ചിത്രം:Rajin K P.jpg|thumb|100px|left|Rajin K P]]
[[ചിത്രം:Javada C K.jpg|thumb|100px|centre|Javada C K]]
[[ചിത്രം:Anurekha N K.jpg|thumb|100px|left|Anurekha N K]]
[[ചിത്രം:Rini Kaniyarath.jpg|thumb|100px|centre|Rini Kaniyarath]]
[[ചിത്രം:Rahul N P.jpg|thumb|100px|left|Rahul N P]]
[[ചിത്രം:K P Sunitha.jpg|thumb|100px|centre|Sunitha K P]]
[[ചിത്രം:Sneha N P.jpg|thumb|100px|left|Sneha N P]]
[[ചിത്രം:Reshma P K.jpg|thumb|100px|centre|Reshma P K]]

==സ്കൂൾ ഫോട്ടോ ഗാലറി==
==സ്കൂൾ ഫോട്ടോ ഗാലറി==
വരി 208: വരി 268:

സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.
സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.
== സ്ക്കൂൾ സ്റ്റോർ ==
[[ചിത്രം:co op store.png|75px|left|]]
വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള പാഠ പുസ്തകങ്ങൾ, പഠനോപകരണങ്ങൾ,യൂനി ഫോം മറ്റു സ്റ്റേഷനറി സാധനങ്ങൾ, എന്നിവ മിതമായ വിലക്കും, ഗുണ നിലവാരം ഉറപ്പു വരുത്തിയും ഇവിടെ ലഭിക്കുന്നു. കുട്ടികളെ വഴി തെറ്റിക്കുന്ന ലഹരി വസ്തുക്കളും, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ വസ്തുക്കളും  മറ്റും നിർലോഭം വിറ്റഴിക്കുന്ന സാധാരണ കച്ചവടവടക്കരിൽ നിന്നും അവരെ മാറ്റി നിർത്തുക എന്ന പ്രധാന ഉദ്ദേശമാണ് ഈ ഉദ്ദ്യമത്തിനു പിന്നിൽ.

== സഞ്ചയിക ==
== സഞ്ചയിക ==
വരി 220: വരി 276:
[[ചിത്രം:schooldiary.jpg|65px|left|]]
[[ചിത്രം:schooldiary.jpg|65px|left|]]
കുട്ടികളുടെ ദൈനദിന  പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും  ഉള്ള തരത്തിൽ‍ ബഹുവർണ്ണ കവറോടെ പ്രിന്റ് ചെയ്തതാണ് ഇരുപത് പേജ് ഉള്ള സ്ക്കൂൾ ഡയറി. കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്, ക്ലാസ് ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, ഫീസ് രജിസ്റ്റർ, ഡിറ്റൈൽസ് ഓഫ് ടീച്ചേർസ് ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,സ്പെയ്സ് ഫോർ കമ്മ്യൂണിക്കേഷൻ ഫോർ പാരെന്റ്സ് ആന്റ് ടീച്ചേർസ്, തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഡയറിയിലുണ്ട്.

== ചിത്രശാല ==

=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
വരി 232: വരി 291:
|}
|}
|}
|}
{{#multimaps: 11.956313, 75.461270}}
{{Slippymap|lat= 11.956313|lon= 75.461270|zoom=16|width=800|height=400|marker=yes}}

22:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാണിയൂർ സെൻട്രൽ എൽ.പി. സ്ക്കൂൾ, ചെക്കിക്കുളം
വിലാസം
മാണിയൂർ

ചട്ടുകപ്പാറ പി.ഒ.
,
670592
,
കണ്ണൂർ ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0497 2791141
ഇമെയിൽalpsmaniyoorcentral@gmail.com
കോഡുകൾ
സ്കൂൾ കോഡ്13836 (സമേതം)
യുഡൈസ് കോഡ്32021100502
വിക്കിഡാറ്റQ64460791
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ124
പെൺകുട്ടികൾ140
ആകെ വിദ്യാർത്ഥികൾ265
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ സി ഷംന
പി.ടി.എ. പ്രസിഡണ്ട്പ്രതീഷ് കെ വി
എം.പി.ടി.എ. പ്രസിഡണ്ട്ദീപ ഗിരിധരൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

മാണിയൂർ ചെറുപഴശ്ശി കുറ്റ്യാട്ടൂർ തുടങ്ങിയ പ്രധാന ജനവാസകേന്ദ്രങ്ങളിൽ നിന്നും അവർണ്ണരും അധഃസ്ഥിതരുമായ ഒരു ജനതയ്ക്ക് വിദ്യയുടെ വെളിച്ചം പകരാനും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താനും വേണ്ടി 19-ാം നൂറ്റാണ്ടിന്റെ ആദ്യദശക‍‍ങ്ങളിൽ ഇ.കുഞ്ഞിക്കണ്ണൻ ഗുരുക്കൾ എന്ന കണ്ണൻ ഗുരുക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പുതിയ മാനേജ്‌മെന്റ് വന്നതോടുകൂടി പുതിയ പത്ത് ക്ലാസ് മുറികളും , അവയോടനുബന്ധിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ ശൗചാലയങ്ങൾ, ഓഡിറ്റോറിയം, ഭക്ഷണമുറി, വായനമുറി, സ്മാർട്ട് ക്ലാസ് റൂം ഇവയും സജ്ജമാക്കി. 2014 ജനുവരി 26 നാണ് സ്കൂൾ ബസ്സ് സർവ്വീസ് ആരംഭിച്ചത്. ഇപ്പോൾ 3 സ്കൂൾ ബസ്സുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കരാട്ടെ പരിശീലനം
  • നീന്തൽ പരിശീലനം (ആൺകുട്ടികൾ)
  • സൈക്കിൾ പരിശീലനം (പെൺകുട്ടികൾ)
  • മലയാളത്തിളക്കം
  • ഉത്തരഭരണി
  • ചോക്ക് നിർമ്മാണം
  • ഡാൻസ് പരിശീലനം
  • ചിത്രരചന, പെയിന്റിംഗ്
  • നേർക്കാഴ്ച

ക്ലബ്ബ് പ്രവർത്തനങ്ങൾ.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്.മാസാവസാനങ്ങളിൽ സാഹിത്യ ശില്പശാല നടത്തുകയും അതിൽ നിന്ന് തെരഞ്ഞെടുക്കുന്ന രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കട്ടികളുടെ കൈയ്യെഴുത്ത് മാസിക രണ്ട് മാസം കൂടുമ്പോൾ പ്രസിദ്ദീകരിക്കുന്നു.

  • ശാസ്ത്ര ക്ലബ്ബുകൾ

കുട്ടികളിൽ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ ശാസ്ത്ര ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. വർഷങ്ങളായി ശാസ്ത്ര മേളകളിൽ ഉപജില്ലാ, ജില്ലാ, മേളകളിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞു. ഈ വർഷം ഗണിതശാസ്ത്ര മേളയിൽ ഗണിതമേഗസീന് ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

മാനേജ്‌മെന്റ്

1980വരെ സ്ഥാപക മാനേജറും അധ്യാപകനുമായിരുന്ന കണ്ണൻ ഗുരുക്കളുടെ ഭാര്യ ചിരുതൈക്കുട്ടിയായിരുന്നു മാനേജർ. പിന്നീട് കടൂരിലെ ശ്രീമതി കെ.വി. ജാനകി എന്നവർക്ക് കൈമാറി. പുതിയ മാനേജർ വിദ്യാലയത്തിന്റെ ഓലഷെഡ്ഡ് നവീകരിക്കുകയും പുതിയ അ‍ഞ്ച് ഡിവിഷനുകൾ കൂടി ആരംഭിക്കുന്നതിന് കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 1980 കാലഘട്ടത്തിൽ കുട്ടികളുടെ എണ്ണം 300 ന് അടുത്തായിരുന്നു. അതുകൊണ്ട് ഡിവിഷനുകൾ കാലതാമസമില്ലാതെ അനുവദിക്കപ്പെട്ടു. 2014ജനുവരി മാസത്തോടെ മാനേജ്‌മെന്റ് വീണ്ടും കൈമാറ്റം ചെയ്യപ്പെടുകയുണ്ടായി. കടൂരിലെ ശ്രീ. ചിറ്റൂടൻ മോഹനനാണ് പുതിയ മാനേജർ. വേശാലയിലെ മന്നേരി ബാലകൃഷ്ണൻ ജോയിന്റ് മാനേജറും.അവർ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി.

സ്കൂളിന്റെ മാനേജർമാർ

"മാനേജർ സി. മോഹനൻ"
"മാനേജർ എം. ബാലകൃഷ്ണൻ "

മുൻസാരഥികൾ

".ഇ.പി. കുഞ്ഞിക്കണ്ണൻ നമ്പ്യാർ"
"കെ.കെ. ഗോപാലൻ മാസ്റ്റർ"
"പി.ഒ. കുഞ്ഞിരാമൻ നമ്പ്യാർ"

"പി.പി. വാസന്തി ടീച്ചർ"
"സി. എ. ബാലകൃഷ്ണൻ മാസ്റ്റർ"

മുൻ അധ്യാപകർ

"യു.കെ. ചന്തുമാസ്റ്റർ"
"ഇ.പി.കുഞ്ഞിരാമൻ നമ്പ്യാർ"
" സി. എച്ച്. ഒതേനൻ "

"വി.വി.ഇബ്രായൻകുട്ടി മാസ്റ്റർ"
"പി.വി.രാഘവൻ മാസ്റ്റർ"
"എ.രാജൻ മാസ്റ്റർ"

" വി.രമാദേവി ടീച്ചർ"
"കെ.വി.രമണി ടീച്ചർ"
"എം..‌സുധാകരൻ മാസ്റ്റർ"

"എം.ശശിധരൻ മാസ്റ്റർ"
"പി.നളിനി ടീച്ചർ"

നിലവിലെ അധ്യാപകർ

Headmistress, Vinodini N
M Ashraf

K C Shamna
M P Nafeera

Minimol P P
Prinsha P

Rajin K P
Javada C K
Anurekha N K

Rini Kaniyarath
Rahul N P
Sunitha K P
Sneha N P
Reshma P K

സ്കൂൾ ഫോട്ടോ ഗാലറി

ഗണിത മാഗസീൻ - സബ് ജില്ലാതലം ഒന്നാം സ്ഥാനം , ജില്ലാതലം രണ്ടാം സ്ഥാനം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

നവ കേരളം മിഷൻന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഫല പ്രാപ്തിയിൽ എത്തിക്കുന്നതിന്റെ മുന്നോടിയായി നടന്ന യജ്ഞത്തിൽ മാണിയൂർ സെൻട്രൽ ALP സ്കൂളും പങ്കു ചേർന്നു

പി ടി എ

വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്.

സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.

സഞ്ചയിക

വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലം വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ 'സഞ്ചയിക പദ്ധതി' സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളിലെ പരമാവധി വിദ്യാർത്ഥികളേയും സഞ്ചയികയിൽ അംഗങ്ങളാക്കിയിട്ടുണ്ട്.

സ്ക്കൂൾ ഡയറി

കുട്ടികളുടെ ദൈനദിന പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തിൽ‍ ബഹുവർണ്ണ കവറോടെ പ്രിന്റ് ചെയ്തതാണ് ഇരുപത് പേജ് ഉള്ള സ്ക്കൂൾ ഡയറി. കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്, ക്ലാസ് ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, ഫീസ് രജിസ്റ്റർ, ഡിറ്റൈൽസ് ഓഫ് ടീച്ചേർസ് ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,സ്പെയ്സ് ഫോർ കമ്മ്യൂണിക്കേഷൻ ഫോർ പാരെന്റ്സ് ആന്റ് ടീച്ചേർസ്, തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഡയറിയിലുണ്ട്.

ചിത്രശാല

വഴികാട്ടി

Map