"ഗവ.ഡി.വി.എൽ.പി.എസ്. കോട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 82: | വരി 82: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * [[ഗവ.ഡി.വി.എൽ.പി.എസ്. കോട്ടുകാൽ/|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * [[ഗവ.ഡി.വി.എൽ.പി.എസ്. കോട്ടുകാൽ/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | ||
* ശാസ്ത്ര കോർണർ | * [[ഗവ.ഡി.വി.എൽ.പി.എസ്. കോട്ടുകാൽ/ശാസ്ത്ര കോർണർ|ശാസ്ത്ര കോർണർ]] | ||
* ഗണിത ലാബ് | * [[ഗവ.ഡി.വി.എൽ.പി.എസ്. കോട്ടുകാൽ/ഗണിത ലാബ്|ഗണിത ലാബ്]] | ||
* പുസ്തക ചുമർ | * [[ഗവ.ഡി.വി.എൽ.പി.എസ്. കോട്ടുകാൽ/പുസ്തക ചുമർ|പുസ്തക ചുമർ]] | ||
* ദിനാചരണങ്ങൾ | * [[ഗവ.ഡി.വി.എൽ.പി.എസ്. കോട്ടുകാൽ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 105: | വരി 105: | ||
*ബാലരാമപുരം- ഉച്ചക്കട റോഡിൽ കേരള തെങ്ങു ഗവേഷണ കേന്ദ്രത്തിനു സമീപത്തുകൂടി മന്നോട്ടുകോണം റോഡിൽ ഊരൂട്ടുവിള ദേവീ ക്ഷേത്രസമീപം സ്ഥിതിചെയൂന്നു. | *ബാലരാമപുരം- ഉച്ചക്കട റോഡിൽ കേരള തെങ്ങു ഗവേഷണ കേന്ദ്രത്തിനു സമീപത്തുകൂടി മന്നോട്ടുകോണം റോഡിൽ ഊരൂട്ടുവിള ദേവീ ക്ഷേത്രസമീപം സ്ഥിതിചെയൂന്നു. | ||
---- | ---- | ||
{{ | {{Slippymap|lat=8.376504422256653|lon= 77.01031923184583 |zoom=16|width=800|height=400|marker=yes}} |
20:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.ഡി.വി.എൽ.പി.എസ്. കോട്ടുകാൽ | |
---|---|
വിലാസം | |
ഊരുട്ടുവിള ഗവ. ഡി വി എൽ പി എസ് കോട്ടുകൽ ,ഊരുട്ടുവിള ,പയ്യറ്റുവിള ,695501 , പയ്യറ്റുവിള പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 9446517994 |
ഇമെയിൽ | gdvlpskottual@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44207 (സമേതം) |
യുഡൈസ് കോഡ് | 32140200211 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കോട്ടുക്കൽ |
വാർഡ് | 01 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 24 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സനിൽ ചന്ദ്രഘോഷ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കോട്ടുകാൽ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ട് നായർ സമുദായക്കാർ കൂട്ടുയോഗങ്ങൾ കൂടുകയും നാല് നായർ കുടുംബങ്ങൾ നാല് ചക്രത്തിന് വിൽക്കുകയും ചെയ്ത 50 സെന്റ് സ്ഥലത്താണ് ഈ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്. സർക്കാർ ഏറ്റെടുക്കുന്നതിനു മുൻപ് ഈ സ്ഥലത്ത് N. S. S. കരയോഗം ഒരു ഷെഡിൽ പ്രവർത്തിച്ചിരുന്നു. അതിനോട് ചേർന്ന ഒരു ഓലപ്പുരയിൽ ഒരു കുടിപ്പള്ളിക്കൂടം പോലെയാണ് ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1948 ജൂൺ 1- നാണ് സ്കൂൾ സ്ഥാപിതമായത്. ആദ്യകാലത്തു ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യ പ്രഥമാധ്യാപകൻ ശ്രീ. കൊച്ചുരാമൻ പിള്ളയും ആദ്യ വിദ്യാർത്ഥി ജനാർദ്ദനൻ പിള്ളയുമാണ്. പി.ഡബ്ല്യൂ. ഡി. അസിസ്റ്റന്റ് എഞ്ചിനീയർ സുകുമാരൻ, ഡോ. സുരേഷ്, എഞ്ചിനീയർ രവീന്ദ്രൻ എന്നിവർ ഈ സ്കൂളിൽ പഠിച്ച പൂർവ വിദ്യാർത്ഥികളാണ്.
ഭൗതികസൗകര്യങ്ങൾ
സ്ക്കൂളിന് ചുറ്റുമതിൽ ഇല്ല.
ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത
• വിശാലമായ ക്ലാസ് റുമുകൾ • സ്മാർട്ട് ക്ലാസ് റൂം • കളിസ്ഥലം • കുടിവെള്ള സൗകര്യം • വാഹന പാർക്കിംഗ് എരിയ • സൗകര്യപ്രദമായ ടോയ് ലറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രമാദേവി (1/07/2016-31/05/2023)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി.ഡബ്ല്യൂ. ഡി. അസിസ്റ്റന്റ് എഞ്ചിനീയർ സുകുമാരൻ
ഡോ. സുരേഷ്
എഞ്ചിനീയർ രവീന്ദ്രൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബാലരാമപുരം- ഉച്ചക്കട റോഡിൽ കേരള തെങ്ങു ഗവേഷണ കേന്ദ്രത്തിനു സമീപത്തുകൂടി മന്നോട്ടുകോണം റോഡിൽ ഊരൂട്ടുവിള ദേവീ ക്ഷേത്രസമീപം സ്ഥിതിചെയൂന്നു.