"ജി.എൽ.പി.എസ്.പേഴുംതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:48323 school16.jpeg|നടുവിൽ|ലഘുചിത്രം|201x201px]] | {{Schoolwiki award applicant}}[[പ്രമാണം:48323 school16.jpeg|നടുവിൽ|ലഘുചിത്രം|201x201px]] | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=37 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=32 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=69 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷീല കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് റജായി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ കെ പി | |എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ കെ പി | ||
|സ്കൂൾ ചിത്രം=48323 1.JPG | |സ്കൂൾ ചിത്രം=48323 1.JPG | ||
വരി 159: | വരി 159: | ||
* | * | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* [[പ്രമാണം:48323 11.jpeg|ലഘുചിത്രം|'''പ്രവേശനോത്സവം''']][[പ്രമാണം:48323 2.jpg|ലഘുചിത്രം]][[പ്രമാണം:48323 3.jpg|ലഘുചിത്രം|'''പേപ്പർ കൊണ്ടുള്ള കളിപ്പാട്ട നിർമ്മാണം''']][[പ്രമാണം:48323 4.jpg|ലഘുചിത്രം|'''വീട്ടിലൊരു വായനാമൂല''']][[പ്രമാണം:48323 12.jpeg|ലഘുചിത്രം]][[പ്രമാണം:48323 5.jpg|ലഘുചിത്രം]]ക്ലബ്ബ് പ്രവർത്തനങ്ങൾ. | * [[പ്രമാണം:48323 11.jpeg|ലഘുചിത്രം|'''പ്രവേശനോത്സവം''']][[പ്രമാണം:48323 2.jpg|ലഘുചിത്രം|'''പരിസ്ഥിതി ദിനാചാരണ വൃക്ഷ തൈ നടൽ''']][[പ്രമാണം:48323 3.jpg|ലഘുചിത്രം|'''പേപ്പർ കൊണ്ടുള്ള കളിപ്പാട്ട നിർമ്മാണം''']][[പ്രമാണം:48323 4.jpg|ലഘുചിത്രം|'''വീട്ടിലൊരു വായനാമൂല''']][[പ്രമാണം:48323 12.jpeg|ലഘുചിത്രം|'''പച്ചക്കറി കൃഷി വിളവെടുപ്പ്''']][[പ്രമാണം:48323 5.jpg|ലഘുചിത്രം|'''പരിസ്ഥിതി ദിനാചാരണ വൃക്ഷ തൈ നടൽ''']]ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== ഭരണനിർവഹണം == | == ഭരണനിർവഹണം == | ||
* എടപ്പറ്റ ഗ്രാമ പഞ്ചായത്ത് | * എടപ്പറ്റ ഗ്രാമ പഞ്ചായത്ത് | ||
വരി 181: | വരി 181: | ||
എത്താം. | എത്താം. | ||
{{ | {{Slippymap|lat=11.0583210|lon=76.2901773|zoom=16|width=full|height=400|marker=yes}} |
21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ എടപ്പറ്റ ഗ്രാമ പഞ്ചായത്തിലെ പേഴുംതറ എന്ന സ്ഥലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പേഴുംതറ. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു ഇത്.പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും അഞ്ച് കിലോമീറ്റർ അകലെയുളള മേലാറ്റൂരിനേയും സമീപ പ്രദേശങ്ങളേയും ആശ്രയിക്കേണ്ടി വന്നിരുന്ന കാലഘട്ടത്തിലാണ് പേഴുംതറയിൽ ഒരു സ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്. 1984 ലാണ് ഈ സ്കൂൾ ആരംഭിച്ചത്.തൊട്ടടുത്തുളള മദ്രസയിലാണ് തുടക്കംകുറിച്ചത്.പിന്നീട് 1985 മുതൽ സ്വന്തം കെട്ടിടത്തിലും പ്രവർത്തിക്കാൻ തുടങ്ങി.ഈ വിദ്യാലയം നില്ക്കുന്ന ഒരേക്കർ സ്ഥലം പ്രദേശത്തുകാരനായ അമ്പലൻ മുഹമ്മദ് എന്ന നാണി ഹാജി സൗജന്യമായി നൽകിയതാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.പേഴുംതറ | |
---|---|
വിലാസം | |
പേഴും തറ GLPS PEZHUMTHARA , പാതിരിക്കോട് പി.ഒ. , 679326 , മലപ്പുറം ജില്ല | |
സ്ഥാപിതം | 24 - 10 - 1984 |
വിവരങ്ങൾ | |
ഫോൺ | 04933 279919 |
ഇമെയിൽ | glpspezhumthara84@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48323 (സമേതം) |
യുഡൈസ് കോഡ് | 32050500307 |
വിക്കിഡാറ്റ | Q64564524 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | മേലാറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | എടപ്പറ്റപഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 69 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീല കെ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് റജായി |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ കെ പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
എന്റെ സ്കൂൾ
സ്കൂളിന്റെ പ്രധാന കെട്ടിടം 1995-ൽ ഡി പി ഇ പി പദ്ധതി വഴി ലഭിച്ചതാണ്. ശേഷം 2016-2017ൽ അടുക്കളയും സ്മാർട്ട് റൂമും ഗ്രാമ പഞ്ചായത്ത് നിർമിച്ചു നൽകി. തുടക്കത്തിൽ ഏകാധൄപക വിദ്യാലയമായിരുന്നു.ജോസഫ് മാസ്റ്ററാണ് ഏകാധൃപകനായി ഈസ്കൂളിൽ സേവനമനുഷ്ഠിച്ചത്.
കാലഘട്ടം | പ്രധാനധ്യാപകർ | |
1 | 1984 - 1985 | ജോസഫ് മാസ് റ്റർ |
2 | 1985 - 1986 | മുഹമ്മദ് മാസ് റ്റർ |
---|---|---|
3 | 1986 - 1989 | ദാമോദരൻ |
4 | 1989 - 1990 | ചിന്നമ്മാൾ |
5 | 1990 - 1999 | ജോസഫ് |
6 | 1999 - 2000 | ചെല്ലപ്പൻ |
7 | 2000 - 2005 | കനകവല്ലി |
8 | 2005 - 2011 | പത്മസേനൻ |
9 | 2011 - 2012 | ഇന്ദിര പി പി |
10 | 2012 - 2013 | വിനയൻ |
11 | 2013 - 2017 | ജോളിക്കുട്ടി |
12 | 2017 - 2019 | ചന്ദ്രമോഹനൻ |
13 | 2019 - | ഭരതൻ |
[[പ്രമാണം:|ലഘുചിത്രം|ജി എൽ പി എസ് പേഴുംതറ]]
ഭൗതികസൗകര്യങ്ങൾ
* എൽ. കെ ജി,ഒന്നുമുതൽ നാല് വരെ ക്ലാസുകൾ. * സ്മാർട്ട് റൂം * നാല് ബാത്റൂം * ഓഫീസ് റൂം * ഗ്രൗണ്ട് * ചുറ്റുമതിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഭരണനിർവഹണം
- എടപ്പറ്റ ഗ്രാമ പഞ്ചായത്ത്
- ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
വഴികാട്ടി
* മേലാറ്റൂരിൽ നിന്നും 3 കിലോമീറ്റർ * ഉച്ചാറക്കടവ് പാലത്തിൽ നിന്ന് 1 കിലോമീറ്റർ. * മേലാറ്റൂർ മണ്ണാർകാട് റോഡ് വഴി ഉച്ചാറക്കടവ് പാലത്തിനു തൊട്ട് ഇടതുവശത്തുള്ള റോഡ് വഴി സ്കൂളിൽ എത്താം . * പെരിന്തൽമണ്ണ ഊട്ടിറോഡ് വഴി ഉച്ചാറക്കടവ് പാലം കഴിഞ്ഞ് വലതുവശത്തെ റോഡിന് സ്കൂളിൽ എത്താം.