"ഗവ. ജെ ബി എസ് കുന്നുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കുന്നുകര  
|സ്ഥലപ്പേര്=കുന്നുകര  
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=217
|ആൺകുട്ടികളുടെ എണ്ണം 1-10=188
|പെൺകുട്ടികളുടെ എണ്ണം 1-10=164
|പെൺകുട്ടികളുടെ എണ്ണം 1-10=198
|വിദ്യാർത്ഥികളുടെ എണ്ണം 1-10=381
|വിദ്യാർത്ഥികളുടെ എണ്ണം 1-10=386
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പാൾ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പാൾ=
|വൈസ് പ്രിൻസിപ്പാൾ=
|വൈസ് പ്രിൻസിപ്പാൾ=
|പ്രധാന അദ്ധ്യാപിക=സുരജ കെ വി
|പ്രധാന അദ്ധ്യാപിക=ഷിബി ശങ്കർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ് കുന്നുകര
|പി.ടി.എ. പ്രസിഡണ്ട്=ഷൈജു കാവനത്തിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ചിത്ര രാജേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ധനൂഷ മനൂപ്
|സ്കൂൾ ചിത്രം=പ്രമാണം:JBS2022.jpg
|സ്കൂൾ ചിത്രം=പ്രമാണം:JBS2022.jpg
|size=350px
|size=350px
വരി 61: വരി 61:


== '''ആമ‍ുഖം''' ==
== '''ആമ‍ുഖം''' ==
'''<big>എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ ക‍ുന്ന‍ുകര സ്ഥലത്ത‍ുള്ള ഒരു സർക്കാർ വിദ്യാലയമാണ്.</big>'''
'''<small>എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ പ്രാഥമിക വിദ്യാലയമാണ് കുന്നുകര ഗവ ജെ ബി സ്കൂൾ .പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ  ഉൾപ്പെടുത്തി മൂന്ന് കോടി രൂപ ചിലവഴിച്ചു നവീകരിച്ച സംസ്ഥാനത്തെ ആദ്യ എൽ. പി സ്‍ക‍ൂൾ എന്ന പദവി ഈ സ്കൂളിന് സ്വന്തം.പെരിയാറിന്റെ തലോടലേറ്റ് വിലസുന്ന കാർഷിക ഗ്രാമമായ കുന്നുകരയിൽ  തലമുറകൾക്കു അറിവിന്റെ വാക്കും വെളിച്ചവും നൽകി, എത്രയോ മഹാരഥന്മാർക്കു ജന്മം നൽകിയ വിദ്യാലയ മുത്തശ്ശിയാണിത് .മാറുന്ന കാലഘട്ടത്തിന്റെ മാറ്റങ്ങളോട് സംവദിച്ചു പൊന്നോമനകളുടെ സ്വപ്നങ്ങൾക്കു ചിറകുകൾ നൽകി അറിവിന്റെ അനന്ത വിഹായസ്സിലേക്കു പറന്നുയരാൻ അവരെ പ്രാപ്തരാക്കാൻ കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന ജെ ബി എസ്സിന്റെ പ്രവർത്തനങ്ങളെ കൂടുതൽ അടുത്തറിയാം ......</small>'''
=='''ചരിത്രം'''==
=='''ചരിത്രം'''==


=== '''<u>ശ്രീമ‍‍ൂലം രാജാവിന്റെ അന‍ുഗ്രഹവായ്പ‍്</u>''' ===
'''''<small>ശ്രീമ‍‍ൂലം രാജാവിന്റെ അന‍ുഗ്രഹവായ്പ‍്.</small>'''''
<big>'''ഗവ . ജ‍ൂനിയർ ബേസിക് സ്‍ക‍ൂൾ''', എറണാക‍ുളം ജില്ലയിലെ പറവ‍ൂർ താല‍ൂക്കിൽ കാർഷിക ഗ്രാമമായ ക‍ുന്ന‍ുകരയ‍ുടെ അക്ഷരമ‍ുറ്റമായി വിളങ്ങ‍ുന്ന‍ു. “ആലങ്ങാട് സ്വര‍ൂപം“ എന്നറിയപ്പെട്ടിര‍ുന്ന ക‍ുറ്റിപ്പ‍ുഴയിലേക്ക് ശ്രീമ‍‍ൂലം രാജാവ് പെരിയാറില‍ൂടെ പള്ളിയോടത്തിലെത്തി, 1904 ഏപ്രിൽ 20ന് അന‍ുഗ്രഹിച്ചര‍ുളിയ സ്‍കൂളാണ് ഗവ . ജ‍ൂനിയർ ബേസിക് സ്‍ക‍ൂൾ. [[ചരിത്രം..........|തുടർന്നു വായിക്കുക]]</big> 
 
ഗവ . ജ‍ൂനിയർ ബേസിക് സ്‍ക‍ൂൾ, എറണാക‍ുളം ജില്ലയിലെ പറവ‍ൂർ താല‍ൂക്കിൽ കാർഷിക ഗ്രാമമായ ക‍ുന്ന‍ുകരയ‍ുടെ അക്ഷരമ‍ുറ്റമായി വിളങ്ങ‍ുന്ന‍ു. “ആലങ്ങാട് സ്വര‍ൂപം“ എന്നറിയപ്പെട്ടിര‍ുന്ന ക‍ുറ്റിപ്പ‍ുഴയിലേക്ക് ശ്രീമ‍‍ൂലം രാജാവ് പെരിയാറില‍ൂടെ പള്ളിയോടത്തിലെത്തി, 1904 ഏപ്രിൽ 20ന് അന‍ുഗ്രഹിച്ചര‍ുളിയ സ്‍കൂളാണ് ഗവ . ജ‍ൂനിയർ ബേസിക് സ്‍ക‍ൂൾ കുന്നുകര. [[{{PAGENAME}}/ചരിത്രം|തുടർന്നു വായിക്കുക]]


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
   
   
{| class="wikitable mw-collapsible"
{| class="wikitable mw-collapsible mw-collapsed"
|+
|'''ക്രമ നമ്പർ'''
|'''ക്രമ നമ്പർ'''
| colspan="2" |                                  '''<big>സൗകര്യങ്ങൾ</big>'''
| colspan="2" |                                  '''<big>സൗകര്യങ്ങൾ</big>'''
വരി 156: വരി 156:
* '''ആധ‍ുനിക കായിക കളി ഉപകരണങ്ങൾ'''
* '''ആധ‍ുനിക കായിക കളി ഉപകരണങ്ങൾ'''
|}
|}
[[പ്രമാണം:JBSSTAFF2021.jpg|പകരം=|ലഘുചിത്രം|STAFF 2020]]


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
വരി 166: വരി 165:
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[ബുൾബുൾ & ബണ്ണീസ്]]
*[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]
*[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]
*[[ആയുർ- ഔഷധ സസ്യ പ്രദർശനം]]
*[[ആയുർ- ഔഷധ സസ്യ പ്രദർശനം]]
*[[പൈതൃകം- പുരാവസ്തു പ്രദർശനം]]
*[[ഗവ. ജെ ബി എസ് കുന്നുകര/പൈതൃകം- പുരാവസ്തു പ്രദർശനം|പൈതൃകം- പുരാവസ്തു പ്രദർശനം]]
*[[സ്‌മൃതി  -വയോജന ദിനാഘോഷം]]  
*[[സ്‌മൃതി  -വയോജന ദിനാഘോഷം]]  
*[[ജൈവ ഭക്ഷ്യ മേള]]  
*[[ജൈവ ഭക്ഷ്യ മേള]]  
വരി 180: വരി 180:
*[[പ്രവേശനോത്സവം]]  
*[[പ്രവേശനോത്സവം]]  
*[[ശിശുദിനാഘോഷം]]  
*[[ശിശുദിനാഘോഷം]]  
*[[വാർഷികാഘോഷം]]
*[[വാർഷികാഘോഷം ****|വാർഷികാഘോഷം]]


=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
'''സ്‍ക‍ൂളിലെ മുൻ അധ്യാപകർ : '''
'''സ്‍ക‍ൂളിലെ മുൻ പ്രധാന  അധ്യാപകർ : '''
{| class="wikitable mw-collapsible"
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!ക്രമ നമ്പർ
!അധ്യാപകർ
!അധ്യാപകർ
വരി 217: വരി 216:
|-
|-
|    '''6'''
|    '''6'''
|'''ശ്രീമാൻ. എബ്രഹാം'''
|'''ശ്രീ. എബ്രഹാം'''
|'''2005-2006'''
|'''2005-2006'''
|[[പ്രമാണം:Abraham.jpg|ശൂന്യം|ലഘുചിത്രം|98x98ബിന്ദു]]
|[[പ്രമാണം:Abraham.jpg|ശൂന്യം|ലഘുചിത്രം|98x98ബിന്ദു]]
വരി 227: വരി 226:
|-
|-
|    '''8'''
|    '''8'''
|'''ശ്രീമാൻ. സത്യൻ പി.ബി'''
|'''ശ്രീ. സത്യൻ പി.ബി'''
|'''2008-2013'''
|'''2008-2013'''
|[[പ്രമാണം:Sathyan.jpg|ശൂന്യം|ലഘുചിത്രം|104x104ബിന്ദു]]
|[[പ്രമാണം:Sathyan.jpg|ശൂന്യം|ലഘുചിത്രം|104x104ബിന്ദു]]
വരി 235: വരി 234:
|'''2013- 2017'''
|'''2013- 2017'''
|[[പ്രമാണം:25402 rosy.jpg|ശൂന്യം|ലഘുചിത്രം|103x103ബിന്ദു]]
|[[പ്രമാണം:25402 rosy.jpg|ശൂന്യം|ലഘുചിത്രം|103x103ബിന്ദു]]
|-
|'''10'''
|'''ശ്രീമതി. സുരജ കെ.വി'''
|'''2017-2023'''
|[[പ്രമാണം:സുരജ കെ .വി.jpg|ഇടത്ത്‌|ലഘുചിത്രം]]
|}
|}
'''[[{{PAGENAME}}/വെളിച്ചം പകർന്നവർ|കുഞ്ഞുങ്ങളെ അറിവിന്റെ വെളിച്ചത്തിലേക്കു നയിച്ചവർ]]'''
#
#


വരി 245: വരി 250:
* '''<big>[[3 കോടിയ‍ുടെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച സംസ്ഥാനത്തെ ആദ്യ എൽ. പി സ്‍ക‍ൂൾ]]</big>'''
* '''<big>[[3 കോടിയ‍ുടെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച സംസ്ഥാനത്തെ ആദ്യ എൽ. പി സ്‍ക‍ൂൾ]]</big>'''


* '''<big>[[കളമശ്ശേരി മണ്ഡലത്തിലെ ഏറ്റവും മികച്ച സ്കൂളിനുള്ള ഉണർവ് ട്രോഫി|മണ്ഡലത്തിലെ മികച്ച സ്‍ക‍ൂളിന‍ുള്ള 'ഉണർവ്വ് ' അവാർഡ‍ും മികച്ച പി.ടി.എ അവാർഡ‍ും ലഭിച്ച‍ു.]]</big>'''
* '''<big>4 [[അറബി കലാമേളയില് 8 വര്ഷവും ഒന്നാം സ്ഥാനം|തവണ]] [[കളമശ്ശേരി മണ്ഡലത്തിലെ ഏറ്റവും മികച്ച സ്കൂളിനുള്ള ഉണർവ് ട്രോഫി|മണ്ഡലത്തിലെ മികച്ച സ്‍ക‍ൂളിന‍ുള്ള 'ഉണർവ്വ് ' അവാർഡ‍ും മികച്ച പി.ടി.എ അവാർഡ‍ും ലഭിച്ച‍ു.]]</big>'''


* '''<big>‍[[അങ്കമാലി സബ്‍ ജില്ലയിൽ ത‍ുടർച്ചയായി മികച്ച സ്‍ക‍ൂൾ പി.ടി.എ അവാർഡ‍ും ലഭിച്ച‍ു.]]</big>'''
* '''<big>‍[[അങ്കമാലി സബ്‍ ജില്ലയിൽ ത‍ുടർച്ചയായി മികച്ച സ്‍ക‍ൂൾ പി.ടി.എ അവാർഡ‍ും ലഭിച്ച‍ു.]]</big>'''
വരി 261: വരി 266:
* '''<big>[[ജെബി എസ് വോയിസ്’ മുഖ പത്രം|സ്‍ക‍ൂൾ പത്രം - ജെ. ബി. എസ് വോയ്‍സ്]]</big>'''
* '''<big>[[ജെബി എസ് വോയിസ്’ മുഖ പത്രം|സ്‍ക‍ൂൾ പത്രം - ജെ. ബി. എസ് വോയ്‍സ്]]</big>'''
* '''<big>[[ക‍ുട്ടിക്കൊര‍ു വീട്]]</big>'''
* '''<big>[[ക‍ുട്ടിക്കൊര‍ു വീട്]]</big>'''
* '''<big>[[അധ്യാപക മികവുകൾ]]</big>'''


== '''അതിജീവനത്തിന്റെ നാൾവഴികൾ''' ==
== '''അതിജീവനത്തിന്റെ നാൾവഴികൾ''' ==


* '''<big>[[പ്രളയം 2018]]</big>'''
* '''[[{{PAGENAME}}/പ്രളയം 2018|<big>പ്രളയം 2018</big>]]'''
 
== '''[[ജെ ബി എസ്‌ ഓർമ്മകൾ|എന്റെ വിദ്യാലയം]]''' ==


=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
വരി 273: വരി 281:
പ്രമാണം:C g krishnadas nair.jpg|[[പത്മശ്രീ സി ജി കൃഷ്ണദാസ് നായർ|'''പത്മശ്രീ''' '''സി ജി കൃഷ്ണദാസ് നായർ''']]
പ്രമാണം:C g krishnadas nair.jpg|[[പത്മശ്രീ സി ജി കൃഷ്ണദാസ് നായർ|'''പത്മശ്രീ''' '''സി ജി കൃഷ്ണദാസ് നായർ''']]
പ്രമാണം:Pj kunjachan.png|[[അർജുന നാച്ചറൽസ് എം ഡി പി ജെ കുഞ്ഞച്ചൻ|അർജുന നാച്ചറൽസ് എം ഡി '''പി ജെ കുഞ്ഞച്ചൻ'''        ]]
പ്രമാണം:Pj kunjachan.png|[[അർജുന നാച്ചറൽസ് എം ഡി പി ജെ കുഞ്ഞച്ചൻ|അർജുന നാച്ചറൽസ് എം ഡി '''പി ജെ കുഞ്ഞച്ചൻ'''        ]]
പ്രമാണം:25402 wk 1 (1) 02.jpg|[[പി ബി രവീന്ദ്രമേനോൻ റിട്ട. ഡി ഐ ജി കേന്ദ്ര ആഭ്യന്തര മന്ത്രാലയം|'''പി ബി രവീന്ദ്രമേനോൻ''' റിട്ട. ഡി ഐ ജി കേന്ദ്ര ആഭ്യന്തര മന്ത്രാലയം]]
</gallery>
</gallery>



11:09, 16 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ജെ ബി എസ് കുന്നുകര
വിലാസം
കുന്നുകര

ഗവ.ജെ ബി എസ് കുന്നുകര
,
കുന്നുകര പി.ഒ.
,
683578
,
എറണാകുളം ജില്ല
സ്ഥാപിതം20 - 4 - 1904
വിവരങ്ങൾ
ഫോൺ0484 2479740
ഇമെയിൽjbskunnukara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25402 (സമേതം)
യുഡൈസ് കോഡ്32080201801
വിക്കിഡാറ്റQ99509651
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നുകര പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ188
പെൺകുട്ടികൾ198
ആകെ വിദ്യാർത്ഥികൾ386
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷിബി ശങ്കർ
പി.ടി.എ. പ്രസിഡണ്ട്ഷൈജു കാവനത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്ധനൂഷ മനൂപ്
അവസാനം തിരുത്തിയത്
16-07-2024Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമ‍ുഖം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ പ്രാഥമിക വിദ്യാലയമാണ് കുന്നുകര ഗവ ജെ ബി സ്കൂൾ .പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ  ഉൾപ്പെടുത്തി മൂന്ന് കോടി രൂപ ചിലവഴിച്ചു നവീകരിച്ച സംസ്ഥാനത്തെ ആദ്യ എൽ. പി സ്‍ക‍ൂൾ എന്ന പദവി ഈ സ്കൂളിന് സ്വന്തം.പെരിയാറിന്റെ തലോടലേറ്റ് വിലസുന്ന കാർഷിക ഗ്രാമമായ കുന്നുകരയിൽ  തലമുറകൾക്കു അറിവിന്റെ വാക്കും വെളിച്ചവും നൽകി, എത്രയോ മഹാരഥന്മാർക്കു ജന്മം നൽകിയ വിദ്യാലയ മുത്തശ്ശിയാണിത് .മാറുന്ന കാലഘട്ടത്തിന്റെ മാറ്റങ്ങളോട് സംവദിച്ചു പൊന്നോമനകളുടെ സ്വപ്നങ്ങൾക്കു ചിറകുകൾ നൽകി അറിവിന്റെ അനന്ത വിഹായസ്സിലേക്കു പറന്നുയരാൻ അവരെ പ്രാപ്തരാക്കാൻ കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന ജെ ബി എസ്സിന്റെ പ്രവർത്തനങ്ങളെ കൂടുതൽ അടുത്തറിയാം ......

ചരിത്രം

ശ്രീമ‍‍ൂലം രാജാവിന്റെ അന‍ുഗ്രഹവായ്പ‍്.

ഗവ . ജ‍ൂനിയർ ബേസിക് സ്‍ക‍ൂൾ, എറണാക‍ുളം ജില്ലയിലെ പറവ‍ൂർ താല‍ൂക്കിൽ കാർഷിക ഗ്രാമമായ ക‍ുന്ന‍ുകരയ‍ുടെ അക്ഷരമ‍ുറ്റമായി വിളങ്ങ‍ുന്ന‍ു. “ആലങ്ങാട് സ്വര‍ൂപം“ എന്നറിയപ്പെട്ടിര‍ുന്ന ക‍ുറ്റിപ്പ‍ുഴയിലേക്ക് ശ്രീമ‍‍ൂലം രാജാവ് പെരിയാറില‍ൂടെ പള്ളിയോടത്തിലെത്തി, 1904 ഏപ്രിൽ 20ന് അന‍ുഗ്രഹിച്ചര‍ുളിയ സ്‍കൂളാണ് ഗവ . ജ‍ൂനിയർ ബേസിക് സ്‍ക‍ൂൾ കുന്നുകര. തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

ക്രമ നമ്പർ സൗകര്യങ്ങൾ
1 ഹൈടെക് സ്‍ക‍ൂൾ
  • മികവിന്റെ കേന്ദ്രം
2 അധ്യാപകവ‍ൃന്ദം
  • ഹെഡ്‍മിസ്‍റ്ററസ് - 1
  • പ്രൈമറി അധ്യാപകർ – 12
  • അറബിക് ടീച്ചർ- 1
  • പ്രീ പ്രൈമറി അധ്യാപകർ – 6
3 സ്‍മാർട്ട് ക്ലാസ് റ‍ൂമ‍ുകൾ
  • 14സ്‍മാർട്ട് ക്ലാസ് റ‍ൂമ‍ുകൾ
4 കമ്പ്യ‍ൂട്ടർ ലാബ്
  • കമ്പ്യ‍ൂട്ടറ‍ുകൾ – 20
  • മെഗാ സൗണ്ട് സ്‍പീക്കർ
  • മ‍ൂവബിൾ & ഇമ്മ‍ൂവബിൾ പ്രോജക‍്‍ടറ‍ുകൾ
5 ഗണിത/ശാസ്ത്രലാബ‍ുകൾ
  • ലഘ‍ുപരീക്ഷണ ഉപകരണങ്ങൾ
  • ഗണിതക്കിറ്റ‍ുകൾ
6 ജെൻഡർ സൗഹ‍ൃദ ശ‍ുചിമ‍ുറികൾ
  • 12 ശ‍ുചിമ‍ുറികൾ
7 ലൈബ്രറി & റീഡിംഗ് റ‍ൂം
  • പ്രാദേശിക സാഹിത്യകാരൻമാര‍ുടെ രചനകളടങ്ങിയ ആയിരത്തിലധികം പ‍ുസ്തകശേഖരം
8 ഊട്ട‍ുപ‍ുര
  • അത്യാധ‍ുനിക സൗകര്യങ്ങളടങ്ങിയത്
  • ഹൈജീനിക്ക് അട‍ുക്കളയ‍ും ആരോഗ്യദായക ഭക്ഷണവ‍ും
  • മികച്ച പാചകത്തൊഴിലാളികൾ
9 അനധ്യാപകവ‍ൃന്ദം
  • പി.ടി.സി.എം
  • പ്രീ പ്രൈമറി ആയമാർ
  • സ്‍ക‍ൂൾ വാഹന ഡ്രൈവർമാർ
10 സ്‍ക‍ൂൾ ബസ്
  • എം.പി. ഫണ്ടിൽനിന്ന‍ും അന‍ുവദിച്ചത് - 1
  • വാടക വാഹന സൗകര്യങ്ങൾ – 2
  • നിരവധി സ്വകാര്യവാഹനങ്ങള‍ും
11 കിഡ്സ് പാർക്ക്
  • നിലവില‍ുള്ള സൗകര്യം മോഡൽ പ്രീ പ്രൈമറി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച‍ുകൊണ്ടിരിക്ക‍ുന്ന‍ു.
12 കായിക പരിശീലന സൗകര്യം
  • ആധ‍ുനിക കായിക കളി ഉപകരണങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്‍ക‍ൂളിലെ മുൻ പ്രധാന  അധ്യാപകർ :

ക്രമ നമ്പർ അധ്യാപകർ കാലഘട്ടം ഫോട്ടോ
1 ശ്രീമതി. മല്ലിക ക‍ുഞ്ഞമ്മ 1993-1997
 
2 ശ്രീമതി. എ.കെ.രാജമ്മ 1997-1999
 
3 ശ്രീമതി. ര‍ുഗ്‍മിണി 1999-2002
 
4 ശ്രീമതി. മീനാക്ഷി 2002-2003
 
5 ശ്രീമതി. ലീലാമ്മ 2003-2005
 
6 ശ്രീ. എബ്രഹാം 2005-2006
 
7 ശ്രീമതി. ശാന്തമ്മ 2006-2008
8 ശ്രീ. സത്യൻ പി.ബി 2008-2013
 
9 ശ്രീമതി. റോസി 2013- 2017
 
10 ശ്രീമതി. സുരജ കെ.വി 2017-2023
 

കുഞ്ഞുങ്ങളെ അറിവിന്റെ വെളിച്ചത്തിലേക്കു നയിച്ചവർ

മികവ‍ുകൾ

അതിജീവനത്തിന്റെ നാൾവഴികൾ

എന്റെ വിദ്യാലയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:10.15620,76.30504|zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

"https://schoolwiki.in/index.php?title=ഗവ._ജെ_ബി_എസ്_കുന്നുകര&oldid=2520359" എന്ന താളിൽനിന്ന് ശേഖരിച്ചത്