"ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(.)
വരി 54: വരി 54:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  നേർക്കാഴ്ച


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

00:06, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ
വിലാസം
ആലിപ്പറമ്പ്

ആലിപ്പറമ്പ.പി.ഒ
മലപ്പുറം
,
679 357
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഫോൺ04933234214
ഇമെയിൽghssaliparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്18097 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസക്കീർ ഹുസൈൻ
പ്രധാന അദ്ധ്യാപകൻലത. പി
അവസാനം തിരുത്തിയത്
25-09-2020Ghssaliparamba
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1904-ൽ ഒരു എലിമെൻററി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു.1980-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.2004-ൽ ഹയർസെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

വളരെ പരിമിതമായ ഭൗതികസൗകര്യങ്ങൾ മാത്രം. 1 ഏക്ര സ്ഥലത്ത് 30 ഓളം ക്ലാസ് മുറികൾ.500 മീറ്റർ അകലെയായി 1ഏക്ര വരുന്ന കളിസ്ഥലം.പരിമിതമായ യാത്രാസൗകര്യം മാത്രം


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

സ്ക്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അധ്യാപക : ലത. പി

വഴികാട്ടി

| NH 213 കരിങ്കല്ലത്താണി ജങ്ക്ഷനിൽനിന്നും 5 km ഉളളിലേക്ക് യാത്ര ചെയ്താൽ എത്തുന്ന ഗ്രാമം. ഇനിയും തെളിനീരുറവ ബാക്കി നിൽക്കുന്ന തൂതപ്പുഴയുടെ തീരത്തുള്ള ശാലീനസുന്ദരമായ ഗ്രാമം. പ്രശാന്ത സുന്ദരമായ അന്തരീക്ഷം.


|}<googlemap version="0.9" lat="10.918817" lon="76.313138" zoom="18" width="400" height="250" controls="small"> 11.042952, 76.0769, Malappuram, Kerala Malappuram, Kerala Malappuram, Kerala (G) 10.918965, 76.312966, GHSS ALIPARAMBA GHSS ALIPARAMBA </googlemap>


|}