"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 64: | വരി 64: | ||
പ്രമാണം:Ansilavk4A.jpg|thumb|:Ansila VK4A | പ്രമാണം:Ansilavk4A.jpg|thumb|:Ansila VK4A | ||
പ്രമാണം:Fathimamehbinps4A.jpg|thumb|Fathima Mehbin PS 4A | പ്രമാണം:Fathimamehbinps4A.jpg|thumb|Fathima Mehbin PS 4A | ||
പ്രമാണം:Fathimaabdussalam4A.jpg|thumb|Fathima Abdusalam 4A | |||
</gallery> | </gallery> | ||
14:24, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ | |
---|---|
വിലാസം | |
ചെണ്ടപ്പുറായ ചെണ്ടപ്പുറായ,എ.ആർ നഗർ പി.ഒ, , മലപ്പുറം 676305 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0492491265 |
ഇമെയിൽ | arnagarhs@gmail.com |
വെബ്സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 50026 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ.എം.ജോണി |
പ്രധാന അദ്ധ്യാപകൻ | അനിൽകുമാർ നൊച്ചിപ്പൊയിൽ |
അവസാനം തിരുത്തിയത് | |
24-09-2020 | Arnagarhs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരൂരങ്ങാടിക്കടുത്ത് എ.ആർ.നഗർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ദേശീയപ്രസ്ഥാനത്തിൽ സമുന്നത സ്ഥാനം വഹിച്ച" ശ്രീ.മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ" നാമധേയത്തിലുള്ള ഏക"ഹൈസ്കൂളാണിത് ".
ചരിത്രം
മലപ്പുറം ജില്ലയിൽ അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് ഇത്. ഈ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും സാമൂഹ്യപരിഷ് കർത്താവുമായരുന്ന വെട്ടിയാടൻ അഹമ്മദ് മൊല്ല എന്ന ആസാദ് സാഹിബിന്റെ ജ്യേഷ് ഠന്മാരായ വെട്ടിയാടൻ മൊയ്തീൻ കുട്ടി മൊല്ല,കമ്മദ്കുട്ടി മൊല്ല എന്നിവർ സ്ഥാപിച്ച ഏകധ്യാപക വിദ്യാലയമാണ് ഇന്ന് അബ്ദുറഹിമാൻ നഗർ ഹൈസ്കൂളായി അറിയപ്പടുന്നത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ 55സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൊത്തം 24 ബിൽഡിംഗുകളിലായി ഹൈസ്കൂളിന് 50 ക്ലാസ്സുകളും യു.പിക്ക് 30 ക്ലാസ്സുകളും എൽ.പിക്ക് 20 ക്ലാസ്സുകളുമായി മൊത്തം 100 ക്ലാസ്സുകളും ഉണ്ട്. സ്കൂളിന് 3 കമ്പ്യൂട്ടർ ലാബുകളിലായി 33 കമ്പ്യൂട്ടറുകളും ഹൈസ്കൂളിന് ഉണ്ട്. യു.പി ക്ക് ഒരു കമ്പ്യൂട്ടർ ലാബും അതിൽ 5 കമ്പ്യൂട്ടറുകളും ഉണ്ട്. സ്കൂളിന് വിശാലമായ ഒരു ലൈബ്രറിയും റീഡിംഗ് റൂമും സയൻസ് ലാബും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച ചിത്രങ്ങൾ*
-
Shabeeb 10E
-
Fida MK 10L
-
Fathima Safa PV 10E
-
Kailas VC 4A
-
- Ansila VK4A
-
Fathima Mehbin PS 4A
-
Fathima Abdusalam 4A
മാനേജ്മെന്റ്
മുലപ്പറം ജില്ലയിലെ മഞ്ചേരിയിലെ കുരിക്കൾ ഗ്രൂപ്പ് ഓഫ് എഡുക്കേഷൻ എന്ന ട്രസ്റ്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. അഡ്വേക്കറ്റ് ഉസ്മാൻ കുരിക്കളാണ് ഈ വിദ്യാലയത്തിന്റെ മാനേജറായി പ്രവർത്തിക്കുന്നത്.കെ.എം.ജോണി പ്രിൻസിപ്പളും പ്രേം ജോസഫ് പ്രധാനാദ്യാപകനുമാണ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കമ്മദ് കുട്ടി മൊല്ല , സത്യപാലൻ നെടുങ്ങാടി , കെ.ടി.ചന്ദ്രശേഖരൻ , ഖാലിദ് കുഞ്ഞ് , സി.രാമദാസൻ , ജോർജ് വൈദ്യൻ , ജോസഫ് ജോൺ , മുഹമ്മദ് കോയ .കെ.എം.ജോണി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശേഖരിച്ച് വരുന്നു
വഴികാട്ടി
{{#multimaps:11.069837, 75.934199|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
|
Phone for Contact: 0494 2491265, HM: 9495847358
SITC: 9446770042(ABDULNAZIR MT)