"ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 59: വരി 59:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*നേർകാഴ്ച


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

16:04, 22 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി
വിലാസം
കൊടുവളളി

ഗവ.വൊക്കേഷണൽ.എച്ച്.എസ്.എസ്.കൊടുവളളി
കണ്ണൂർ
,
670101
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1817
വിവരങ്ങൾ
ഫോൺ04902320037
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽsudha
പ്രധാന അദ്ധ്യാപകൻRamabhai.k
അവസാനം തിരുത്തിയത്
22-09-2020SUNILKUMAR
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് കൊടുവള്ളി ഹയർ സെക്കണ്ടറി സ്കൂൾ. 1817 ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണുർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1817 ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Mr. ഓക്സ് , Mr. എഡ്ബേർട്ട് , തോമസ് ബാബർ എന്നീ ഇംഗ്ലീഷ് കമ്പനി ഉദ്യോഗസ്ഥരാണ് സ്ക്കൂളിന്റെ പ്രവർത്തനതിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖർ. 1824 ചർച്ച് മിഷനറി സൊസൈറ്റി സ്ക്കൂൾ ഏറ്റെടുത്തു. യൂറോപ്പിയൻമാർ സ്ഥാപിച്ച ഏറ്റവും പഴക്കം ചെന്ന സ്കൂളിൽ ഒന്നാണ്. 1

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 2 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സുരക്ഷാ പെട്രോൾ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർകാഴ്ച

മാനേജ്മെന്റ്

സ്ക്കൂൾ പ്രിൻസിപ്പാൾ  sudhaടീച്ചർയാണ്= മുൻ സാരഥികൾ ==

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1993 - 94 കെ.എം. മാധവൻ
1994- 95 ​​​എം. ശേഖരൻ
1995 - 96 എം. ചന്ദ്രമതി
1996- 97 ടി.പി. ലീല
1997 - 98 എം. പത്മാവതി
1998 - 99 എ.വി. വേദവതി
1999 - 2000 കെ. എൻ. ചിത്ര
2000-01 പി.രാജൻ
2001-02 എം. വിനോദിനി
2002-03 സി. വി. രഘു
2003-04 ‍ എൻ. ശ്രീധരൻ
2004 - 06 പി.ദാമോധരൻ
2006- 07 ടി.സുശീല
2007- 08 ശ്രീ. എം. വി. വത്സരാജ്
2016 - 17 ,ശ്രീ. Ramabhai.k

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.764625" lon="75.480806" type="satellite" zoom="17" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.763585, 75.481739, GHSS Koduvally </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.