"എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(New Headmistress joined)
വരി 31: വരി 31:
| വിദ്യാർത്ഥികളുടെ എണ്ണം= 585
| വിദ്യാർത്ഥികളുടെ എണ്ണം= 585
| അദ്ധ്യാപകരുടെ എണ്ണം= 25
| അദ്ധ്യാപകരുടെ എണ്ണം= 25
| പ്രിൻസിപ്പൽ=  JAMES  C  C 
| പ്രിൻസിപ്പൽ=  JOSEPH ANTONY
| പ്രധാന അദ്ധ്യാപകൻ=    JAMES C C
| പ്രധാന അദ്ധ്യാപകൻ=    JASMIN JOSE
| പി.ടി.ഏ. പ്രസിഡണ്ട്=  THARIACHEN P V
| പി.ടി.ഏ. പ്രസിഡണ്ട്=  THARIACHEN P V
| മാനേജർ=Fr : JOSEPH NALPATHAMKALAM
| മാനേജർ=Fr : GEORGE KAPPAMMOOTTIL
| പ്രിൻസിപ്പൽ=  JAMES  C C
| പ്രിൻസിപ്പൽ=  JOSEPH ANTONY
| പ്രധാന അദ്ധ്യാപകൻ=  JAMES  C C
| പ്രധാന അദ്ധ്യാപകൻ=  JAMES  C C
| പി.ടി.ഏ. പ്രസിഡണ്ട്= THARIACHEN P V
| പി.ടി.ഏ. പ്രസിഡണ്ട്= THARIACHEN P V

15:44, 19 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി
വിലാസം
കൈനടി

കൈനടിപി.ഒ,
ആലപ്പുഴ
,
686534
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0477-2710253
ഇമെയിൽajjmhskainady@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46039 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല െവളിയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽJOSEPH ANTONY
പ്രധാന അദ്ധ്യാപകൻJAMES C C
മാനേജർFr : GEORGE KAPPAMMOOTTIL
അവസാനം തിരുത്തിയത്
19-09-202046039


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൈനടി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി സ്കൂൾ'. കൈനടി സ്കൂൾ ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.ശിശു സൌഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, ആധുനിക സൗകര്യങ്ങളോടു കൂടിയ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബു്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. വിവിധ ക്ലബുകളും ഈ വിദ്യാലയത്തിൽ സജിവമായി പ്രവർത്തിക്കുന്നു

ചരിത്രം

1921-ൽ കൈനടി പള്ളിയോടു ചേറ്‍ന്നു ഒരു പ്രൈമറി സ്കൂള്ആരംഭിച്ചു . 1952-ൽ സെന്റ്മേരീസ് മിഡിൽ സ്കൂളായി അപ്-ഗ്രേഡ് ചെയ്തു. 1960-ൽ ബഹു.വടക്കുംമുറിയിൽ അച്ഛൻ വികാരിയായിരുന്നപ്പോൾ മിഡിൽ സ്കൂൾ എ ജെ ജോൺ മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.


ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും,യു.പി ക്ളാസിനും കമ്പ്യൂട്ടർ ലാബു് സൗകര്യം ഉണ്ട്. പ്രൊ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്ടർ ഫലപ്രദമായി ഉപയോഗിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • കെസി.എസ് എൽ.
  • പ്രവർത്തി പരിചയം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചങ്ങനാശേരി കോർപറേറ്റിന്റെകീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.രക്ഷാധികാരി ആർച്ച്ബിഷപ്പ് ജോസഫ് പെരുന്തോട്ടമാണ്. ബഹുമാനപ്പെട്ട ഫാ.മാത്യു നടമുഖമാണ് മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : തോമസ് ആൻറണി 1960-62 ഓ.പി.പുന്നൂസ് 1963-69 കെ.എ.ജോസഫ് 1969-79 വി.വി.വർക്കി 1980-81 പി.വി മാത്യു 1982-82 തോമസ്ആൻറണി 1983-85 റ്റി.റ്റി. ദേവസ്യ 1985-86 അന്നമ്മ തോമസ് 1986-88 വി.വി.മാത്യു 1988-89 കെ.പി.തോമസ് 1989-91 ചാക്കോ ചാക്കോ 1991-93 എൻ.സി ചാക്കോ1993-96 ജോർജ്ജ് ജോസഫ് 1996-98 പി.സി ഫിലിപ്പ് 1998-2001 പി.ജെ മേരി 2001-02 ലിസമ്മ ജോർജ്ജ് 2002-07 കാതറൈൻ ജോസ് 2007-09 സിസ്റ്റർ.എലിസബത്ത് ജോസഫ് 2009-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.ഈപ്പൻ കണ്ടക്കുടി (കുട്ടനാട് മു൯ എം.എൽ.എ) പ്രൊഫസർ.എം.എ.ജോസഫ് (കോഴിക്കോട് ആർ.ഇ.സി) ഡോ.ജോസഫ് മാത്യു (ഗണിത വിഭാഗം തലവ൯, എസ്.ബി.കോളജ്.ചങ്ങനാശേരി) ഡോ.ഷാജോ സെബാസ്റ്റ്യ൯(എസ്.ബി.കോളജ്.ചങ്ങനാശേരി) ശ്രീ.ചെറുകര സണ്ണി ലൂക്കോസ്(കേരളശബ്ദം) ശ്രീ.തോമസ് മാത്യു കാട്ടുവള്ളിൽ(റിലയ൯സ്) K JOB

വഴികാട്ടി

{{#multimaps: 9.493593, 76.470637 | width=800px | zoom=16 }} =