"എ.എൽ.പി.എസ്.കാരക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 8: | വരി 8: | ||
| സ്കൂൾ വിലാസം= എ.എൽ.പി.എസ്. കാരക്കാട്, കവളപ്പാറ പി.ഒ, ഷൊർണൂർ, | | സ്കൂൾ വിലാസം= എ.എൽ.പി.എസ്. കാരക്കാട്, കവളപ്പാറ പി.ഒ, ഷൊർണൂർ, | ||
| പിൻ കോഡ്= 679523 | | പിൻ കോഡ്= 679523 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 8301025042 | ||
| സ്കൂൾ ഇമെയിൽ= alpskarakkad@gmail.com | | സ്കൂൾ ഇമെയിൽ= alpskarakkad@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| വരി 17: | വരി 17: | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 23 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 15 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 38 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= വൈശാഖ് വി.എ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= Dr. സരിത | ||
| സ്കൂൾ ചിത്രം= school-photo.png | | സ്കൂൾ ചിത്രം= school-photo.png | ||
| | | | ||
15:14, 18 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| എ.എൽ.പി.എസ്.കാരക്കാട് | |
|---|---|
| [[File:school-photo.png |frameless|upright=1]] | |
| വിലാസം | |
കാരക്കാട് എ.എൽ.പി.എസ്. കാരക്കാട്, കവളപ്പാറ പി.ഒ, ഷൊർണൂർ, , 679523 | |
| സ്ഥാപിതം | 1923 |
| വിവരങ്ങൾ | |
| ഫോൺ | 8301025042 |
| ഇമെയിൽ | alpskarakkad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20414 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വൈശാഖ് വി.എ |
| അവസാനം തിരുത്തിയത് | |
| 18-09-2020 | 20414 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1923 ൽ അംഗീകാരം ലഭിച്ച സ്ഥാപനം. 94.ാം വർഷത്തേക്ക് പ്രവേശിക്കുന്നു. കാരക്കാട് ഗേൾസ് എലിമെൻററി സ്ക്കൂൾ എന്ന പേരിൽ തുടങ്ങിയ വിദ്യാലയമാണിത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകി സ്ഥാപിച്ച വിദ്യാലയമാണ്.
ഭൗതികസൗകര്യങ്ങൾ
വൈദ്യുതി സൗകര്യം ലഭിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സിലും ഫാൻ ഉണ്ട്. കുടിവെള്ളത്തിന് കിണർ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യൂറിനൽസ് ഉണ്ട്. കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം ശുടി മുറി സൗകര്യം ലഭ്യമാണ്. ആകർഷകമായ പഠനസഹായകമായ ചിത്രങ്ങളോടു കൂടിയതാണ് സ്ക്കൂളിലെ ചുമരുകൾ. കംപ്യൂട്ടർ പഠനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നെറ്റ് കണക്ഷൻ ലഭിച്ചിട്ടുണ്ട്. ആരോഗ്യകരമായി കുടിവെള്ളം ലഭിക്കാൻ ഉതകുന്ന വാട്ടർ പ്യൂരിഫെയർ സ്ക്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
എല്ലാ വർഷവും സബ്ബ് ജില്ലാ തലത്തിൽ കഴിയുന്നത്ര മേളകളിലും പങ്കെടുക്കുകയും സ്ഥാനവും എ ഗ്രേഡും ലഭിച്ചു വരികയും ചെയ്യാറുണ്ട്. മാസ്ഡ്രിൽ നടത്താറുണ്ട്. ഫീൽഡ് ട്രിപ്പുകൾ, പഠനയാത്രകൾ എന്നിവ നടത്താറുണ്ട്. മിക്ക വർഷങ്ങളിലും സ്ക്കൂൾ വാർഷികം, ഗംഭീരമായി തന്നെ നടത്തി വരുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി. മൊഡ്യൂൾപ്രകാരം നടത്തി. മൂന്ന്, നാല് ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയരന്നു. ഒന്ന് രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്ക് കടംങ്കഥാകേളികൾ നടത്തി. ശേഖരം ചാർട്ടിൽ പ്രദർശിപ്പിച്ചു. കടങ്കഥകളിലെ ഉത്തരങ്ങൾ ചിത്രരചനയ്ക്കു നൽകി ശേഖരിച്ച് പതിപ്പാക്കി. കുട്ടിപ്പാട്ടുകൾ പാടി, മൂന്ന് നാല് ക്ലാസ്സുകാർ മത്സരിച്ച് വരികൾ ഉണ്ടാക്കി. നാടൻ പാട്ടരങ്ങ് നടന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ശാസ്ത്രം, ഗണിതം, ഭാഷ ക്ലബ്ബുകൾ ഇടവിട്ട മാസങ്ങളിൽ നടന്നു വരുന്നു.
മാനേജ്മെന്റ്
കാരക്കാട് പടിഞ്ഞാറെ പട്ടത്ത് കുഞ്ഞിമാളു അമ്മ ആയിരുന്നു ആദ്യകാല മാനേജർ. പിന്നീട് പല കൈമാറ്റങ്ങൾക്കു സേഷം ഇന്ന് ശ്രീമതി പാറുക്കുട്ടി ടീച്ചർ മാനേജരായി പ്രവർത്തിച്ചു വരുന്നു.
മുൻ സാരഥികൾ
1946 മുതൽ 1982 വരെ ഇന്നത്തെ മാനേജരായ പാറുക്കുട്ടി ടീച്ചർ, തുടർന്ന് പദ്മാവതി ടീച്ചർ, കമല ടീച്ചർ, അമ്മിണി ടീച്ചർ തുടങ്ങി പ്രധാന അദ്ധ്യാപരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വന്ന വിദ്യാലയമാണ്. 1992 മെയ് മാസം മുതൽ ഇന്നത്തെ പ്രധാന അദ്ധ്യാപികയായ ഗീത ടീച്ചറുടെ മേൽ നോട്ടത്തിൽ നല്ല നിലയിൽ തന്നെ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. അതിനു സഹായകമായി പൂർവ്വ വിദ്യാർത്ഥിയും കൂടിയായ ഇന്നത്തെ പി.ടി.എ പ്രസിഡണ്ട് പി. ടി. വേണുഗോപാലും, വൈസ് പ്രസിഡണ്ട് ആയ കെ.എം. രാമനാരായണനും ഒപ്പം തന്നെ ഉണ്ട്. സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പാറുക്കുട്ടി ടീച്ചർ, പദ്മാവതി ടീചർ, അമ്മിണി ടീച്ചർ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബ്രിഗേടിയർ സേതുമാധവൻ, കൃഷ്ണൻകുട്ടി ഡോക്ടർ, ഡോക്ടർ. വിജയൻ, നേവി ഓഫീസർ പാറേതൊടി ഭക്തവല്സലൻ, എഞ്ചിനീയർ പാറേതൊടി രവി, വ്യവസായ പ്രമുഖൻ ശ്രീ. പദ്മനാഭൻ തുടങ്ങി ധാരാളം പ്രമുഖർ പഠിച്ചു പോയ വിദ്യാലയമാണ്.
വഴികാട്ടി
|
{{#multimaps:10.769024,76.294323000000006|zoom=13}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|