"ജി എൽ പി എസ് പനമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| സ്കൂൾ ചിത്രം= 15409_p1.jpg | | | സ്കൂൾ ചിത്രം= 15409_p1.jpg | | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''പനമരം'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പനമരം '''. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''പനമരം'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പനമരം '''. ഇവിടെ 227 ആൺ കുട്ടികളും 233 പെൺകുട്ടികളും അടക്കം 460 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
1912 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡുഡിന്റെ കീഴിൽ കച്ചേരിക്കുന്നിൽ ഏകാധ്യാപക വിദ്യാലയമായി ഈ വിദ്യാലയം തുടങ്ങി. വയനാടിന്റെ വികസനപരമായ പിന്നോക്കാവസ്ഥയിൽ ഈ വിദ്യാലയത്തിന്റെ ആവിർഭാവം തികച്ചും ആദരിക്കപ്പെടേണ്ടതാണ്.യാത്രാസൗകര്യങ്ങളോ മറ്റു ഭൗതികസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് നിലവിൽ വന്ന ഈ വിദ്യാലയം ഒട്ടേറെ പടവുകൾ താണ്ടി മുന്നേറിയിരിക്കുന്നു.ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയെങ്കിലും ക്രമേണ ഒരു പ്രൈമറി വിദ്യാലയവും ,തുടർന്ന് ഹൈസ്കൂളുമായീ മാറി . സ്ഥലപരിമിതി മൂലം ഹൈസ്കൂൾ കോട്ടക്കുന്നിലേക്ക് മാറ്റി , പ്രൈമറി മാത്രം ഇവിടെ നിലനിർത്തി. | 1912 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡുഡിന്റെ കീഴിൽ കച്ചേരിക്കുന്നിൽ ഏകാധ്യാപക വിദ്യാലയമായി ഈ വിദ്യാലയം തുടങ്ങി. വയനാടിന്റെ വികസനപരമായ പിന്നോക്കാവസ്ഥയിൽ ഈ വിദ്യാലയത്തിന്റെ ആവിർഭാവം തികച്ചും ആദരിക്കപ്പെടേണ്ടതാണ്.യാത്രാസൗകര്യങ്ങളോ മറ്റു ഭൗതികസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് നിലവിൽ വന്ന ഈ വിദ്യാലയം ഒട്ടേറെ പടവുകൾ താണ്ടി മുന്നേറിയിരിക്കുന്നു.ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയെങ്കിലും ക്രമേണ ഒരു പ്രൈമറി വിദ്യാലയവും ,തുടർന്ന് ഹൈസ്കൂളുമായീ മാറി . സ്ഥലപരിമിതി മൂലം ഹൈസ്കൂൾ കോട്ടക്കുന്നിലേക്ക് മാറ്റി , പ്രൈമറി മാത്രം ഇവിടെ നിലനിർത്തി. |
21:34, 12 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി എസ് പനമരം | |
---|---|
വിലാസം | |
പനമരം പനമരംപി.ഒ, , വയനാട് 670721 | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04935222500 |
ഇമെയിൽ | glpspanamaram@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/G L P S Panamaram |
കോഡുകൾ | |
സ്കൂൾ കോഡ് | 15409 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ചാക്കോ പ്രകാശ് ജെ |
അവസാനം തിരുത്തിയത് | |
12-09-2020 | Glpspnm |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പനമരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പനമരം . ഇവിടെ 227 ആൺ കുട്ടികളും 233 പെൺകുട്ടികളും അടക്കം 460 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
1912 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡുഡിന്റെ കീഴിൽ കച്ചേരിക്കുന്നിൽ ഏകാധ്യാപക വിദ്യാലയമായി ഈ വിദ്യാലയം തുടങ്ങി. വയനാടിന്റെ വികസനപരമായ പിന്നോക്കാവസ്ഥയിൽ ഈ വിദ്യാലയത്തിന്റെ ആവിർഭാവം തികച്ചും ആദരിക്കപ്പെടേണ്ടതാണ്.യാത്രാസൗകര്യങ്ങളോ മറ്റു ഭൗതികസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് നിലവിൽ വന്ന ഈ വിദ്യാലയം ഒട്ടേറെ പടവുകൾ താണ്ടി മുന്നേറിയിരിക്കുന്നു.ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയെങ്കിലും ക്രമേണ ഒരു പ്രൈമറി വിദ്യാലയവും ,തുടർന്ന് ഹൈസ്കൂളുമായീ മാറി . സ്ഥലപരിമിതി മൂലം ഹൈസ്കൂൾ കോട്ടക്കുന്നിലേക്ക് മാറ്റി , പ്രൈമറി മാത്രം ഇവിടെ നിലനിർത്തി.
ഭൗതികസൗകര്യങ്ങൾ
പനമരം ടൗണിന്റെ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യീലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി അഞ്ഞൂറ് കുട്ടികൾ അറിവ് നേടുന്നു.12 ഡിവിഷനുകളാണ് ഉള്ളത്. 15 അധ്യാപകർ ഇവിടെ സേവനം ചെയ്യന്നു. സമൂഹത്തിന്റെ ഏറ്റവും പിന്നോക്കാവസ്ഥയിൽ ഉൾപ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും. ഇവരിൽ പകുതിയോളം ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. അവരുടെ ഉന്നമനത്തിനായി ധാരാളം പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.തുല്യതാ പഠനാവസരങ്ങൾ ലഭ്യമാകത്തക്കവിധം അക്കാദമിക് അന്തരീക്ഷം ആകർഷണീയമാണ്. പ്രാദേശിക ഭരണകൂടത്തിന്റെയും എസ്.എസ്.എയുടെയും സഹായത്തോടെ ക്ലാസ്സുമുറികളുടെ ഭൗതിക നിലവാരം മെച്ചപ്പെടുത്തിയിരിക്കുന്നു. എല്ലാ ക്ലാസ്സുകളിലും ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാണ്. വിദ്യാലയത്തോടനുബന്ധിച്ച് പ്രീപ്രൈമറി പ്രവർത്തിക്കുന്നു. എഴുപതോളം കൂട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് .കുട്ടികളുടെ എണ്ണത്തിനനുസരിച്ച് വിശാലമായ കളിസ്ഥലം ആവശ്യമാണ്. ശുദ്ധമായ കുടിവെള്ളം ചുറ്റുമതിൽ,ശുചിമുറികൾ എന്നിവ അപര്യാപ്തമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
=അദ്ധ്യാപകർ
1 .ചാക്കോ പ്രകാശ് ജെ - പ്രധാനധ്യാപകൻ 2. ത്രേസ്യ കെ.കെ 3'ശ്രീകല എം. 4.ശ്രീജ ഇ കെ. 5.സിദ്ധിക് കെ എൻ. 6.ഷൈജി ആർ.എൻ. 7.കൊച്ചുറാണി തോമസ് 8.രമീജ റ്റി ആർ 9 രമണി കെ 10 ഷഹീറബാനു പി കെ 11 ലൈസ ജോൺ 12 അഞജു അനു ജോസ് 13 അതുൽ ടി എം 14 ഷിൽജ വി എസ് 15 സന്ധ്യ പി സി.
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}