"ജി. എച്ച്.എസ്.എസ് .,മുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 50: | വരി 50: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* | * നെല്‍ക്രുഷി. | ||
* | * പരിസ്ഥിതി ക്ലബ്. | ||
* | * ജൈവ വേലി. | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. |
20:49, 19 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എച്ച്.എസ്.എസ് .,മുട്ടം | |
---|---|
വിലാസം | |
മുട്ടം ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-08-2010 | Ghsmuttom |
ചരിത്രം
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലുള്ള മുട്ടം ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ 147 സെന്‍റ് സ്ഥലത്താണ് ഈ സ് കൂള്‍ സ്ഥിതി ചെയ്യുന്നത്. 1948 ല്‍ കാടമറുക് ഇല്ലം വക സംസ് കൃത സ് കൂളായാണ് ഇതാരംഭിച്ചത്. 1952 ല്‍ പ്രസ്തുത സംസ് കൃത സ്കൂള്‍ ഗവണ്‍മെന്റിന് വിട്ടുകൊടുത്തു. 1982 ല്‍ ഇത് ഹൈസ് കൂളായി ഉയര്‍ത്തി. 2002 ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി ഓഡിറ്റോറിയം, ചുറ്റുമതില്‍ നിര്‍മ്മാണം എന്നിവ പൂര്‍ത്തിയാക്കിയിരുന്നു. ആദ്യകാലത്ത് 3000 – ത്തോളം കുട്ടികള്‍ പഠിച്ചിരുന്നു. ഇപ്പോള്‍ ഒന്നു മുതല്‍ പത്തു വരെ ക്ളാസ്സുകളിലായി 235 കുട്ടികള്‍ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
1.47 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും സുസജ്ജമായ ഓഡിറ്റോറിയവുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സുസജ്ജമായ കമ്പ്യുട്ടര്‍ ലാബും സ്മാര്‍ട്ട് ക്‍ളാസ്സ് റൂമുമുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- നെല്‍ക്രുഷി.
- പരിസ്ഥിതി ക്ലബ്.
- ജൈവ വേലി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.988462" lon="76.70929" zoom="11" width="250" height="250">
9.837626, 76.744308
</googlemap>