"ജി.യു.പി.എസ്സ് പെരുവന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
അക്ഷര നഗരമായ കോട്ടയത്തേയും വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയേയും കൂട്ടിയിണക്കുന്ന NH-183 കടന്നുപോകുന്ന മലയോരപ്രദേശമാണ് പെരുവന്താനം. കുന്നുകളും മലകളും അരുവികളും കൊണ്ടു നിറഞ്ഞ പ്രകൃതിരമണീയമായ ഈ പ്രദേശം ഹൈറേഞ്ചിന്റെ കവാടം എന്നാണറിയപ്പെടുന്നത്. ഈ മനോഹരഗ്രാമത്തിൽ NH-183 യോട് ചേർന്നാണ്, പെരുവന്താനം ഗവ: യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
AD 1892 ൽ തിരുവിതാംകൂർ ദിവാൻജിക്ക് തിരുവല്ലാ നിവാസികൾ നൽകിയ ഭൂമിയിൽ ആരംഭിച്ച ഈ വിദ്യാലയം, പെരുവന്താനം പഞ്ചായത്തിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. പ്രദേശത്തെ ആദ്യകാല കുടിയേറ്റക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ഒരു LP സ്കൂളായി ആരംഭിച്ച് 1963 ൽ UP സ്കൂളായി ഉയർത്തപ്പെട്ടു. | |||
പെരുവന്താനം പ്രദേശത്തിന്റെ അഭിമാനമായി, തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് ഈ വിദ്യാലയം നിലകൊള്ളുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
19:14, 30 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി.യു.പി.എസ്സ് പെരുവന്താനം | |
---|---|
വിലാസം | |
പെരുവന്താനം പെരുവന്താനം പി.ഒ, , 685532 | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 04869 281088 |
ഇമെയിൽ | gupsperuvanthanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30449 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റോയി മോൻ മാത്യു |
അവസാനം തിരുത്തിയത് | |
30-08-2020 | 30449 |
................................
ചരിത്രം
അക്ഷര നഗരമായ കോട്ടയത്തേയും വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയേയും കൂട്ടിയിണക്കുന്ന NH-183 കടന്നുപോകുന്ന മലയോരപ്രദേശമാണ് പെരുവന്താനം. കുന്നുകളും മലകളും അരുവികളും കൊണ്ടു നിറഞ്ഞ പ്രകൃതിരമണീയമായ ഈ പ്രദേശം ഹൈറേഞ്ചിന്റെ കവാടം എന്നാണറിയപ്പെടുന്നത്. ഈ മനോഹരഗ്രാമത്തിൽ NH-183 യോട് ചേർന്നാണ്, പെരുവന്താനം ഗവ: യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. AD 1892 ൽ തിരുവിതാംകൂർ ദിവാൻജിക്ക് തിരുവല്ലാ നിവാസികൾ നൽകിയ ഭൂമിയിൽ ആരംഭിച്ച ഈ വിദ്യാലയം, പെരുവന്താനം പഞ്ചായത്തിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. പ്രദേശത്തെ ആദ്യകാല കുടിയേറ്റക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ഒരു LP സ്കൂളായി ആരംഭിച്ച് 1963 ൽ UP സ്കൂളായി ഉയർത്തപ്പെട്ടു. പെരുവന്താനം പ്രദേശത്തിന്റെ അഭിമാനമായി, തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് ഈ വിദ്യാലയം നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.552895, 76.927137 |zoom=13}}