"ഗവ. എൽ.പി.എസ്. ചാങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 99: | വരി 99: | ||
[[പ്രമാണം:ATHAPOOKKALAM.jpg|thumb|ATHAPOOKKALAM]] | [[പ്രമാണം:ATHAPOOKKALAM.jpg|thumb|ATHAPOOKKALAM]] | ||
[[പ്രമാണം:ONASADYA KUTTIKALUM RAKSHITHAKKALUM.jpg|thumb|ONASADYA KUTTIKALUM RAKSHITHAKKALUM]] | [[പ്രമാണം:ONASADYA KUTTIKALUM RAKSHITHAKKALUM.jpg|thumb|ONASADYA KUTTIKALUM RAKSHITHAKKALUM]] | ||
പാഠം ഒന്ന് പാടത്തേക്ക് | |||
പാഠം ഒന്ന് പാടത്തേക്ക് ആഘോഷമാക്കി കുട്ടികൾ....... | |||
നമുക്ക് ചോറ് തരുന്ന ചെടിയായ നെല്ലിന്റെ ജന്മദിനം ആഘോഷിക്കാനായി കുട്ടികൾ പാടത്ത് ഒത്തുകൂടി. വിവിധ നെൽക്കൃഷിരീതികൾ, നെൽക്കൃഷിയുടെപ്രാധാന്യ० , എന്നിവ കൃഷി ഓഫീസർ കുട്ടികൾക്ക് വിശദീകരിച്ച് നല്കി. വെള്ളനാട് പോസ്റ്റ്മാനായ ശ്രീ. മണികണ്ഠന്റെ കൃഷിസ്ഥലമാണ് കുട്ടികൾ സന്ദർശിച്ചത്. നെല്ല് വിളവെടുക്കുകയു०, നെന്മണികൾ കുട്ടികൾക്ക് | |||
നല്കുകയും ചെയ്തു. നെൽകൃഷി എങ്ങനെ ചെയ്യാമെന്നു०, എല്ലാവരും നെൽക്കൃഷി ചെയ്യണമെന്നു० അദ്ദേഹം പറഞ്ഞു. കൃഷിഭവനു०, വിദ്യാഭ്യാസവകുപ്പു० കൂടി സ०ഘടിപ്പിച്ച ഈ പരിപാടി കുട്ടികൾക്ക് ഒരു പുതിയഅനുഭവ० തന്നെയായിരുന്നു. ഈ നെൽക്കൃഷിയുടെ പച്ചപ്പു०,കുളിർമയു०, മനോഹാരിതയു० പിന്നെ മരച്ചിനിയു०,ചമ്മന്തിയു०,കട്ടനു० എല്ലാം കൂടി ഒരു കൃഷി ഉത്സവം തന്നെ. ഇത് ഞങ്ങൾക്ക് സമ്മാനിച്ച കൃഷിഓഫീസർക്കു०, ജീവനക്കാർക്കു० സ്നേഹം നിറഞ്ഞ നന്ദി..... | |||
[[പ്രമാണം:PADAM ONN PADATHEYKK.jpg|thumb|PADAM ONN PADATHEYKK]] | |||
[[പ്രമാണം:NELPPADATIL KUTTIKAL.jpg|thumb|NELPPADATIL KUTTIKAL]] | |||
ജലമണി . | |||
ഇനി മുതൽ കുട്ടികൾ വെള്ളം കുടിക്കുന്നില്ല എന്ന പരാതി ഞങ്ങളുടെ സ്കൂളിലില്ല. വെള്ളം കുടിക്കാനായി എല്ലാ പ്രവൃത്തിദിവസങ്ങളിലു० രാവിലെ 11.15 നു०, ഉച്ചയ്ക്കു ശേഷം 2.45നു० മണി മുഴങ്ങു०. അധ്യാപകരുടെ സാന്നിദ്ധ്യത്തിൽ കുട്ടികൾ വെള്ളം കുടിക്കും. ജലമണി എന്ന ഈ വേറിട്ട പ്രവർത്തനത്തിന്റെ ഉദ്ഘാടനം 2019 ഒക്ടോബർ 17 വ്യാഴാഴ്ച വാർഡ്മെമ്പർ ശ്രീ. എം. വി. രഞ്ജിത്ത് നിർവഹിച്ചു. പിടിഎ പ്രസിഡന്റ്. ശ്രീ. വി. ചന്ദ്രശേഖരൻ അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. എസ്.ആർ.ഉഷാദേവി സ്വാഗതം ആശംസിച്ചു. വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകതയെപറ്റിയു०,കുടിക്കാതിരുന്നാലുള്ള ദോഷങ്ങളെപറ്റിയു० ഡോ. മനോജ് വെള്ളനാട് കുട്ടികൾക്കു० രക്ഷിതാക്കൾക്കു० വിശദീകരിച്ചുകൊടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജോളി എല്ലാവർക്കു० നന്ദി അർപ്പിച്ചു. | |||
[[പ്രമാണം:JALAMANI.jpg|thumb|JALAMANI]] | |||
[[പ്രമാണം:JALAMANI UDGHADANAM.jpg|thumb|JALAMANI UDGHADANAM]] | |||
സ്വപ്നങ്ങൾക്ക് ചിറകേകാൻ.... | |||
ഡെയിൽവ്യൂവിലെ ഡോ. APJ. അബ്ദുൾ കലാം മ്യൂസിയം കുട്ടികളെ കൊണ്ട് കാണിക്കണമെന്ന് കഴിഞ്ഞ വർഷം മുതൽ എല്ലാവരും ആഗ്രഹിക്കുന്നതാണ്.ഇന്നാണ് അതിനുള്ള അവസരം ലഭിച്ചത്. സ്കൂളിൽ നിന്നും 10മിനിറ്റത്തെ യാത്രയേയുള്ളു എങ്കിലും ഒരു ടൂർ പോകുന്ന ആവേശത്തിലും | |||
സന്തോഷത്തിലുമായിരുന്നു കുട്ടിപ്പട്ടാളങ്ങൾ. കുട്ടികൾക്ക് കലാം സാറിന്റെ ജീവിതകഥയുടെ വീഡിയോയും, അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ ചിത്രങ്ങളും, റോക്കറ്റിന്റെ മാതൃകകളും, ജന്മസ്ഥലമായ രാമേശ്വരം,....അറിവ് നേടാനും, ആസ്വദിക്കാനും അങ്ങനെ പലതും.... കുട്ടികൾക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ ഡെയിൽവ്യൂ ഡയറക്ടർ ക്രിസ്തുദാസ് സാർ നേരിട്ടെത്തി. മികച്ച യാത്രാവിവരണത്തിന് സമ്മാനം വാഗ്ദാനം ചെയ്താണ് അദ്ദേഹം കുട്ടികളെ യാത്രയാക്കിയത്. ..... | |||
പെട്ടെന്ന് തീരുമാനിച്ച് പോയ ഒരു ചെറിയ യാത്ര, കുട്ടികൾക്ക് കളിച്ചും, ചിരിച്ചും, മനസ്സ് നിറയെ വലിയ സ്വപ്നങ്ങൾ കാണാനുള്ള അവസരം..... | |||
[[പ്രമാണം:FIELD TRIP DAIL VIEW.jpg|thumb|FIELD TRIP DAIL VIEW]] | |||
[[പ്രമാണം:DAILVIEW ABDULKALAM MUSEUM.jpg|thumb|DAILVIEW ABDULKALAM MUSEUM]] | |||
മുൻ സാരഥികൾ = | മുൻ സാരഥികൾ = | ||
21:07, 7 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എൽ.പി.എസ്. ചാങ്ങ | |
---|---|
| |
വിലാസം | |
ചാങ്ങ ഗവ.എൽ .പി .എസ് .ചാങ്ങ , ചാങ്ങ .പി .ഒ , 695542 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0472-2884545 |
ഇമെയിൽ | govtlpschanga2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42504 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | S.R.ഉഷാദേവി |
അവസാനം തിരുത്തിയത് | |
07-08-2020 | 42504 |
== ചരിത്രം ==തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് പഞ്ചായത്തിൽവെള്ളനാടിനും .ചാങ്ങയ്ക്കുമിടയിൽ കമ്പനിമുക്ക് എന്ന പ്രദേശത്താണ് ചാങ്ങഗവ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ആദ്യകാലങ്ങളിൽ ഭൗതികസാഹചര്യങ്ങളിൽ അപര്യാപ്തത ഉണ്ടായിരുന്നെങ്കിലും 2016 മുതൽ കാര്യമായ മാറ്റം വന്നു തുടങ്ങി.2017 ഡിസംബർ 30 ആയപ്പോഴേക്കും പഴയഓടിട്ട കെട്ടിടംപൊളിച്ചുമാറ്റുകയും 2018 ജനുവരി 6 ന് പുതിയ മന്ദിരത്തിന്റെ തറക്കല്ലിടുകയുംചെയ്തു.ഒരു കോടിയോളം രൂപ ചിലവിൽ പുതിയ സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് ഏതാണ്ട് പൂർത്തിയായി.
== ഭൗതികസൗകര്യങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== മികവുകൾ ==പ്രവേശനോത്സവം
ആദ്യദിനം കേമം ...കെങ്കേമം ....
അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ ജനാവലിയെ സാക്ഷിനിർത്തി പഞ്ചവാദ്യത്തിന്റെയും തെയ്യത്തിന്റെയും അകമ്പടിയോടെ കിരീടം അണിയിച്ചും , മധുരം നൽകിയും സ്വീകരിച്ചു.ഉത്സവത്തിന് വിരുന്നുമായി കൊട്ടും, പാട്ടും , കുട്ടിക്കവിതകളും ,കുഞ്ഞിക്കണ്ണുകളെ വിസ്മയിപ്പിക്കുന്ന മായാജാലവും ........കുഞ്ഞുങ്ങൾ മതിമറന്നു ആഘോഷിച്ചു ... എന്നും പ്രവേശനോത്സവമായിരുന്നെങ്കിൽ .........
ഇന്നത്തെ പഞ്ചായത്ത്തല പ്രവേശനോത്സവം വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വെള്ളനാട് ശശി ഉദ്‌ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് ശ്രീ.വി.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.ഉഷാദേവി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി.എൽ.പി.മായാദേവി,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.വെള്ളനാട് ശ്രീകണ്ഠൻ,വാർഡ് മെമ്പർ ശ്രീ .എം വി രഞ്ജിത്ത്, ചെറുകുളം ബിജു(വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ), വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളനാട് യൂണിറ്റ് പ്രസിഡന്റ് എം സുകുമാരൻനായർ,എം പി ടി എ പ്രസിഡണ്ട് ലാലി അനിൽ ,സ്റ്റാഫ് സെക്രട്ടറി ശ്രീമതി .ഇ.ജോളി എന്നിവർ സംസാരിച്ചു.കവി വിനോദ് വെള്ളായണി,മജീഷ്യൻ മനു പൂജപ്പുര എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.പ്രവേശനോത്സവം
വായനവാരാഘോഷം.....
പുസ്തകങ്ങളുടെ ചിറകിലേറി അറിവിന്റെ ആകാശത്തിൽ പറന്നുയരാം .......... കഥകളുടെയും,കവിതകളുടെയും വർണചിത്രങ്ങളുടെയും , ലോകത്തേയ്ക്ക് കുഞ്ഞുങ്ങളെ നയിക്കാനായി പുസ്തകപ്രദർശനം .... പുതുതലമുറ ഉറങ്ങിയെണീക്കുന്നത് സ്മാർട്ട് ഫോണുകളിലാണ്.നമ്മുടെ നാടിനെ നയിക്കേണ്ട പുതുതലമുറയെ വായനയിലേക്ക് നയിക്കാനായി ഈ വായനദിനത്തിൽ നമുക്കൊരുമിച്ച് കൈകോർക്കാം....അതിനാദ്യം വേണ്ടത് അമ്മമാർ വായിക്കുക എന്നത് തന്നെ. നമ്മുടെ സ്കൂളിൽ നിന്ന് ഏറ്റവും കൂടുതൽ പുസ്തകം എടുത്തു വായിക്കുകയും ,ഏറ്റവും മികച്ച ആസ്വാദനകുറിപ്പ് എഴുതുകയും ചെയ്യുന്ന അമ്മമാർക്ക് സുവർണസമ്മാനം '............ നമ്മുടെ മക്കൾ നല്ല വായനക്കാരായി വളരട്ടെ ...... വായനയുടെ പടവുകൾ കയറട്ടെ .........
== കുട്ടിക്കൂട്ടത്തിന് ചിക്കൻകൂട്ട്.... കഴിഞ്ഞ അധ്യയനവർഷം നമ്മുടെ സ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് കുട്ടിക്കൂട്ടത്തിന് ചിക്കൻകൂട്ട് എന്ന പരിപാടി..മാസത്തിലൊരു ദിവസം ഊണിനൊപ്പം ചിക്കനും..
ഗാന്ധിജയന്തി ഗാന്ധിജിയുടെ 150-ാ० ജന്മദിനം 150 മൺചിരാതുകൾ തെളിയിച്ചുകൊണ്ട് ആർഭാടപൂർവ० ആഘോഷിച്ചു... സ്കൂളു० പരിസരവും വൃത്തിയാക്കാൻ രക്ഷകർത്താക്കളു०, കുട്ടികളു०, ഒരുമിച്ചപ്പോൾ സ്കൂളിൽ ഒരു ഉത്സവാന്തരീക്ഷ० തന്നെയായിരുന്നു...... പിടിഎ പ്രസിഡന്റ് ശ്രീ. വി. ചന്ദ്രശേഖരൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. ഉഷാദേവി എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി....
ചാന്ദ്രദിനം-- ആദ്യ ചാന്ദ്രയാത്രയൂടെഅമ്പതാം വാർഷികം ആഘോഷമാക്കി കുട്ടികൾ .............. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താനായി ചാന്ദ്രദിനത്തോടനുബന്ധിച്ച് ഇന്ന് ചാന്ദ്രദിന ക്വിസ് ,ചാന്ദ്രദിന പതിപ്പ് ,പ്രദർശനം എന്നിവ സംഘടിപ്പിച്ചു .എല്ലാ കുട്ടികളും റോക്കറ്റിന്റെ മാതൃകകൾ കൊണ്ടുവന്നു.അമ്പതോളം റോക്കറ്റുകൾ,പതിപ്പുകൾ ,എന്നിവ ഒരുക്കി രക്ഷിതാക്കളും കുട്ടികളും ചേർന്ന് ചാന്ദ്രയാന്റെ വിജയം ആഘോഷമാക്കി.
സ്വാതന്ത്ര്യദിനാഘോഷം ഒന്നാണ് നമ്മൾ..... സ്വാതന്ത്ര്യം എല്ലാവരെയും ഹര०കൊള്ളിക്കുന്ന പദം. ഏതൊരു ഭാരതീയനു० അഭിമാനത്തോടെ ഓർക്കുന്ന ദിവസം ആഗസ്റ്റ് 15.മുറിവേറ്റ മനസുകൾക്ക് പ്രതീക്ഷയോടെ അതിജീവിക്കാൻ കരുത്ത് പകരുന്ന ദിവസം. ഭാരതത്തിന്റെ 73-ാ०സ്വാതന്ത്ര്യദിനം ആർഭാടങ്ങളില്ലാതെ ,..... ഹെഡ്മിസ്ട്രസ് ശ്രീമതി. ഉഷാദേവി ദേശീയപതാക വാനിലുയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് നേതൃത്വം നല്കി. പിടിഎ പ്രസിഡന്റ് ശ്രീ. വി. ചന്ദ്രശേഖരൻ, വാർഡ് മെമ്പർ ശ്രീ. എം. വി. രഞ്ജിത്ത് എന്നിവർ സന്നിഹിതരായിരുന്നു. ജനനി സാ०സ്ക്കാരികസ०ഘടന എല്ലാ കുട്ടികൾക്കു० മിഠായി വിതരണ० ചെയ്തു.
പ്രളയം കൂടെയുണ്ട് ഞങ്ങളുടെ കുഞ്ഞുകരങ്ങളു०...... മുറിവുണങ്ങാത്ത മനസുകൾക്ക് ഒരല്പം സാന്ത്വനം....... ദുരിതാശ്വാസക്യാമ്പുകളിലേക്ക്.....
സ്കൂൾതല പ്രവൃത്തിപരിചയമേള..... കരവിരുതിന്റെ അഴകുവിരിയിച്ച് അമ്മമാരും....
[[പ്രമാണം:WORKEXPERIENCE COLOUR.jpg|thumb|WORKEXPERIENCE COLOUR]
ഓർമയ്ക്ക് പേരാണിതോണം ......... എത്ര വളർന്നാലും ഓണം എന്ന പേര് കേൾക്കുമ്പോൾത്തന്നെ കുട്ടിത്തവും ,ആർപ്പുവിളികളും കൊണ്ട് ഹൃദയം നിറയാത്ത ആരുണ്ട് ?അമ്മമാരുടെ കസേരകളിയും ,വടംവലിയും മത്സരത്തിൽ എല്ലാവരും കുട്ടികളെ പ്പോലെ ആവേശത്തോടെയാണ് പങ്കെടുത്തത് .പഴയകാലത്തേക്ക് ഒരു തിരിഞ്ഞുനോട്ടം .....നാടിന്റെ തനതു രുചികൾ ഇലയിട്ട് വിളമ്പാൻ വാർഡ് മെമ്പർ ശ്രീ.എം വി രഞ്ജിത്തും ,കുട്ടികളോടൊപ്പം സദ്യയുണ്ണാൻ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി.എൽ .പി .മായാദേവിയും ,പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വെള്ളനാട് ശശിയും ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ .വെള്ളനാട് ശ്രീകണ്ഠനും എത്തിയത് ആഘോഷങ്ങൾക്ക് തിളക്കമേകി .മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വാർഡ് മെമ്പർ വിതരണം ചെയ്തു . എല്ലാവരും സദ്യയുണ്ട് ,പായസമധുരത്തിൽ മനം നിറച്ച് തിരികെ ......വീണ്ടും അടുത്ത ഓണത്തിനായി ..... ഒപ്പം നിന്ന എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ
പാഠം ഒന്ന് പാടത്തേക്ക് പാഠം ഒന്ന് പാടത്തേക്ക് ആഘോഷമാക്കി കുട്ടികൾ....... നമുക്ക് ചോറ് തരുന്ന ചെടിയായ നെല്ലിന്റെ ജന്മദിനം ആഘോഷിക്കാനായി കുട്ടികൾ പാടത്ത് ഒത്തുകൂടി. വിവിധ നെൽക്കൃഷിരീതികൾ, നെൽക്കൃഷിയുടെപ്രാധാന്യ० , എന്നിവ കൃഷി ഓഫീസർ കുട്ടികൾക്ക് വിശദീകരിച്ച് നല്കി. വെള്ളനാട് പോസ്റ്റ്മാനായ ശ്രീ. മണികണ്ഠന്റെ കൃഷിസ്ഥലമാണ് കുട്ടികൾ സന്ദർശിച്ചത്. നെല്ല് വിളവെടുക്കുകയു०, നെന്മണികൾ കുട്ടികൾക്ക് നല്കുകയും ചെയ്തു. നെൽകൃഷി എങ്ങനെ ചെയ്യാമെന്നു०, എല്ലാവരും നെൽക്കൃഷി ചെയ്യണമെന്നു० അദ്ദേഹം പറഞ്ഞു. കൃഷിഭവനു०, വിദ്യാഭ്യാസവകുപ്പു० കൂടി സ०ഘടിപ്പിച്ച ഈ പരിപാടി കുട്ടികൾക്ക് ഒരു പുതിയഅനുഭവ० തന്നെയായിരുന്നു. ഈ നെൽക്കൃഷിയുടെ പച്ചപ്പു०,കുളിർമയു०, മനോഹാരിതയു० പിന്നെ മരച്ചിനിയു०,ചമ്മന്തിയു०,കട്ടനു० എല്ലാം കൂടി ഒരു കൃഷി ഉത്സവം തന്നെ. ഇത് ഞങ്ങൾക്ക് സമ്മാനിച്ച കൃഷിഓഫീസർക്കു०, ജീവനക്കാർക്കു० സ്നേഹം നിറഞ്ഞ നന്ദി.....
ജലമണി . ഇനി മുതൽ കുട്ടികൾ വെള്ളം കുടിക്കുന്നില്ല എന്ന പരാതി ഞങ്ങളുടെ സ്കൂളിലില്ല. വെള്ളം കുടിക്കാനായി എല്ലാ പ്രവൃത്തിദിവസങ്ങളിലു० രാവിലെ 11.15 നു०, ഉച്ചയ്ക്കു ശേഷം 2.45നു० മണി മുഴങ്ങു०. അധ്യാപകരുടെ സാന്നിദ്ധ്യത്തിൽ കുട്ടികൾ വെള്ളം കുടിക്കും. ജലമണി എന്ന ഈ വേറിട്ട പ്രവർത്തനത്തിന്റെ ഉദ്ഘാടനം 2019 ഒക്ടോബർ 17 വ്യാഴാഴ്ച വാർഡ്മെമ്പർ ശ്രീ. എം. വി. രഞ്ജിത്ത് നിർവഹിച്ചു. പിടിഎ പ്രസിഡന്റ്. ശ്രീ. വി. ചന്ദ്രശേഖരൻ അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. എസ്.ആർ.ഉഷാദേവി സ്വാഗതം ആശംസിച്ചു. വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകതയെപറ്റിയു०,കുടിക്കാതിരുന്നാലുള്ള ദോഷങ്ങളെപറ്റിയു० ഡോ. മനോജ് വെള്ളനാട് കുട്ടികൾക്കു० രക്ഷിതാക്കൾക്കു० വിശദീകരിച്ചുകൊടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജോളി എല്ലാവർക്കു० നന്ദി അർപ്പിച്ചു.
സ്വപ്നങ്ങൾക്ക് ചിറകേകാൻ.... ഡെയിൽവ്യൂവിലെ ഡോ. APJ. അബ്ദുൾ കലാം മ്യൂസിയം കുട്ടികളെ കൊണ്ട് കാണിക്കണമെന്ന് കഴിഞ്ഞ വർഷം മുതൽ എല്ലാവരും ആഗ്രഹിക്കുന്നതാണ്.ഇന്നാണ് അതിനുള്ള അവസരം ലഭിച്ചത്. സ്കൂളിൽ നിന്നും 10മിനിറ്റത്തെ യാത്രയേയുള്ളു എങ്കിലും ഒരു ടൂർ പോകുന്ന ആവേശത്തിലും സന്തോഷത്തിലുമായിരുന്നു കുട്ടിപ്പട്ടാളങ്ങൾ. കുട്ടികൾക്ക് കലാം സാറിന്റെ ജീവിതകഥയുടെ വീഡിയോയും, അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ ചിത്രങ്ങളും, റോക്കറ്റിന്റെ മാതൃകകളും, ജന്മസ്ഥലമായ രാമേശ്വരം,....അറിവ് നേടാനും, ആസ്വദിക്കാനും അങ്ങനെ പലതും.... കുട്ടികൾക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ ഡെയിൽവ്യൂ ഡയറക്ടർ ക്രിസ്തുദാസ് സാർ നേരിട്ടെത്തി. മികച്ച യാത്രാവിവരണത്തിന് സമ്മാനം വാഗ്ദാനം ചെയ്താണ് അദ്ദേഹം കുട്ടികളെ യാത്രയാക്കിയത്. ..... പെട്ടെന്ന് തീരുമാനിച്ച് പോയ ഒരു ചെറിയ യാത്ര, കുട്ടികൾക്ക് കളിച്ചും, ചിരിച്ചും, മനസ്സ് നിറയെ വലിയ സ്വപ്നങ്ങൾ കാണാനുള്ള അവസരം.....
മുൻ സാരഥികൾ =
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |