"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2020-21/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 25: വരി 25:
നൽകിയ കവിതയുടെ / കഥയുടെ ആസ്വദന കുറിപ്പ് തയ്യാറാക്കുക വൈകുന്നേരം 6 മണിക്ക് കവിത / കഥ നൽകുന്നതായിരിക്കും. വൈകുന്നേരം 8 മണിക്കുള്ളിൽ ആസ്വാദന കുറിപ്പ് തയ്യാറാക്കി ഗ്രൂപ്പിൽ Post ചെയ്യണം  
നൽകിയ കവിതയുടെ / കഥയുടെ ആസ്വദന കുറിപ്പ് തയ്യാറാക്കുക വൈകുന്നേരം 6 മണിക്ക് കവിത / കഥ നൽകുന്നതായിരിക്കും. വൈകുന്നേരം 8 മണിക്കുള്ളിൽ ആസ്വാദന കുറിപ്പ് തയ്യാറാക്കി ഗ്രൂപ്പിൽ Post ചെയ്യണം  


* [[{{PAGENAME}}/ആസ്വാദന കുറിപ്പ്|<font size=6>ആസ്വാദന കുറിപ്പ്'</font size>]]
* [[{{PAGENAME}}/ആസ്വാദന കുറിപ്പ്|<font size=6>'''ആസ്വാദന കുറിപ്പ്'''</font size>]]

21:21, 2 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജൂൺ

വായനാദിനം

June - 19 വായനാ ദിനം

വിദ്യാർത്ഥികൾക്കായി വായനാ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളാണ് ഓൺലൈനായി സംഘടിപ്പിച്ചത്. പരമാവധി കുട്ടികൾക്ക് ഈ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് അവസരം ലഭിച്ചു മത്സരങ്ങൾ

1: ലേഖനം June - 19 ന് രാവിലെ വിഷയം നൽകുന്നതായിരിക്കും. വൈകുന്നേരം 6 മണി മുതൽ 8 മണി വരെയാണ് മത്സരം. പൂർത്തിയാക്കിയ ലേഖനങ്ങൾ 8::30 നുള്ളിൽ ഗ്രൂപ്പിൽ Post ചെയ്യേണ്ടതാണ്

2. ക്വിസ് മത്സരം ( വായനാ ദിന ക്വിസ് ) June 20 ന് വൈകുന്നേരം 8 മണിക്ക് മത്സരം ആരംഭിക്കുന്നതായിരിക്കും. കൃത്യം 9 മണിക്ക് മത്സരം അവസാനിക്കും

3 .വായനാ മത്സരം June 21 ന് ജൂൺ 15 മുതൽ 19 വരെയുള്ള പത്രവാർത്തകൾ കൂട്ടി ചേർത്തു കൊണ്ട് 10 മിനിറ്റിൽ കുറയാത്ത വാർത്താ ബുള്ളറ്റിൻ വായിക്കുക വീഡിയോ Record ചെയ്ത് group ൽ post ചെയ്യുക

4. ആസ്വാദന കുറിപ്പ് തയ്യാറാക്കൽ June 22 ന് നൽകിയ കവിതയുടെ / കഥയുടെ ആസ്വദന കുറിപ്പ് തയ്യാറാക്കുക വൈകുന്നേരം 6 മണിക്ക് കവിത / കഥ നൽകുന്നതായിരിക്കും. വൈകുന്നേരം 8 മണിക്കുള്ളിൽ ആസ്വാദന കുറിപ്പ് തയ്യാറാക്കി ഗ്രൂപ്പിൽ Post ചെയ്യണം