"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/തണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തണൽ | color=5 }} <center> <poem> ഉണരൂ, ഉണരൂ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/തണൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= തണൽ  
| തലക്കെട്ട്= തണൽ  
| color=5
| color=1
}}     
}}     
<center> <poem>   
<center> <poem>   
വരി 30: വരി 30:
| ജില്ല=പത്തനംതിട്ട  
| ജില്ല=പത്തനംതിട്ട  
| തരം=കവിത  
| തരം=കവിത  
| color=1
| color=2
}}
{{Verification|name=Manu Mathew| തരം=കവിത }}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

തണൽ

  
ഉണരൂ, ഉണരൂ സോദരരേ,
ഒന്നായി നമുക്ക് അണിചേരാം.
നമ്മുടെ നാടിനെ രക്ഷിക്കാൻ,
ഒറ്റക്കെട്ടായി മുന്നേറാം.
രോഗങ്ങളെയും പ്രതിരോധിക്കാം,
വൈറസുകളെ തുരത്തീടാം,
നാടെങ്ങും ശുചിയാക്കീടാം,
വേറിട്ട പ്രവർത്തനവുമായി മുന്നേറാം.
കുട്ടികൾ ഒന്നായി മുന്നോട്ട്,
തണൽ മരങ്ങൾ നട്ടീടാം,
ജലം കൊടുത്ത് പോറ്റീടാം,
തുണയാകും അവർ നമുക്ക്.
വരൂ കൂട്ടുകാരേ, ഒന്നിച്ചീടാം
ജീവജാലങ്ങൾക്കും തണലാകാം,
മനുഷ്യജീവനെ രക്ഷിക്കാം!
 

ആരതി സതീഷ്
10 സി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത