"എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/അമ്മയാം ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അമ്മയാം ഭൂമി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/അമ്മയാം ഭൂമി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അമ്മയാം ഭൂമി

നമ്മുടെ അമ്മയാം ഭൂമിയെ
നശിപ്പിക്കാതെ നാം കാത്തിടേണം
ഭൂമിയാം മാറിലെ മക്കളാം മരങ്ങളെ
വെട്ടാതെ നമ്മൾ കാത്തിടേണം
മലകളിടിച്ചു നിരത്തിടല്ലേ
വയലുകളൊക്കെയും മണ്ണിടല്ലേ
പച്ചപട്ടുടുത്ത പാടങ്ങളും
ഉയർന്നു നിൽക്കുന്ന കുന്നുകളും
അമ്മയാം ഭൂമിയുടെ ഭംഗിയല്ലേ
മുറിച്ചിടല്ലേ ഇടിച്ചിടല്ലേ നികത്തിടല്ലേ ഒന്നും
നമുക്കു കാക്കാം നമ്മുടെ ഭൂമിയെ

നീരജ് കൃഷ്ണ.ടി
3 A പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത