എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/അമ്മയാം ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയാം ഭൂമി

നമ്മുടെ അമ്മയാം ഭൂമിയെ
നശിപ്പിക്കാതെ നാം കാത്തിടേണം
ഭൂമിയാം മാറിലെ മക്കളാം മരങ്ങളെ
വെട്ടാതെ നമ്മൾ കാത്തിടേണം
മലകളിടിച്ചു നിരത്തിടല്ലേ
വയലുകളൊക്കെയും മണ്ണിടല്ലേ
പച്ചപട്ടുടുത്ത പാടങ്ങളും
ഉയർന്നു നിൽക്കുന്ന കുന്നുകളും
അമ്മയാം ഭൂമിയുടെ ഭംഗിയല്ലേ
മുറിച്ചിടല്ലേ ഇടിച്ചിടല്ലേ നികത്തിടല്ലേ ഒന്നും
നമുക്കു കാക്കാം നമ്മുടെ ഭൂമിയെ

നീരജ് കൃഷ്ണ.ടി
3 A പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത