"എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/അരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അരുത് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/അരുത്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അരുത്

അരുത് എന്നെ വെട്ടരുത്
ഇനിയും എന്നെ നീ വെട്ടരുത്
എന്റെ ചിറകുകൾ നീ വെട്ടി മാറ്റി
എന്റെ ഉടലും നീ വെട്ടി മാറ്റി
ഇപ്പോൾ നീ എന്റെ ശിരസ്സും കൂടെ
 വെട്ടി തകർക്കുന്നു
വേദന കൊണ്ട് ഞാൻ പുളയുന്നു
അരുതരുത് ഇനിയും നീ എന്നെ
വെട്ടരുത്.

അമേയ മനോജ്
2 C പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത