"ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പരിശോധിക്കൽ)
(ചെ.) ("ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| color= 1
| color= 1
}}
}}
{{verified1|name=nixonck |തരം= കവിത  }}
{{verified1|name=Nixon C. K.  |തരം= കവിത  }}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി

വരുന്നുണ്ട് വരുന്നുണ്ടൊരു മഹാമാരി,
ലോകത്തെ കിടുങ്ങി വിറപ്പിച്ച രാക്ഷസനിവൻ.
 ലക്ഷങ്ങളെ കൊന്നുതള്ളി വായുവിൽ പറന്നു നടക്കുന്നവൻ.
അദൃശ്യനായി മറ്റുള്ളവരെ കൊല്ലുന്നവനിവൻ,
ഭയന്നിടാതെ നേരിടാം നമുക്കീ മഹാമാരിയെ.
അകന്നുനിന്ന് രക്ഷനേടാം ഇവനിൽ നിന്ന്.
ഐക്യത്തോടെ നശിപ്പിക്കാം നമുക്കീ കൊറോണയെ.

ഗോവർധൻ പി. ആർ.
3 C ഗവ. യു. പി. എസ്. കടക്കൽ, ചടയമംഗലം,കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത