ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

വരുന്നുണ്ട് വരുന്നുണ്ടൊരു മഹാമാരി,
ലോകത്തെ കിടുങ്ങി വിറപ്പിച്ച രാക്ഷസനിവൻ.
 ലക്ഷങ്ങളെ കൊന്നുതള്ളി വായുവിൽ പറന്നു നടക്കുന്നവൻ.
അദൃശ്യനായി മറ്റുള്ളവരെ കൊല്ലുന്നവനിവൻ,
ഭയന്നിടാതെ നേരിടാം നമുക്കീ മഹാമാരിയെ.
അകന്നുനിന്ന് രക്ഷനേടാം ഇവനിൽ നിന്ന്.
ഐക്യത്തോടെ നശിപ്പിക്കാം നമുക്കീ കൊറോണയെ.

ഗോവർധൻ പി. ആർ.
3 C ഗവ. യു. പി. എസ്. കടക്കൽ, ചടയമംഗലം,കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത