|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 4: |
വരി 4: |
| *[[{{PAGENAME}}/ ഞാൻ ഉണർന്നു!......... | ഞാൻ ഉണർന്നു!.........]] | | *[[{{PAGENAME}}/ ഞാൻ ഉണർന്നു!......... | ഞാൻ ഉണർന്നു!.........]] |
| *[[{{PAGENAME}}/തുരത്തും കോറോണയെ ! | തുരത്തും കോറോണയെ !]] | | *[[{{PAGENAME}}/തുരത്തും കോറോണയെ ! | തുരത്തും കോറോണയെ !]] |
| [[{{PAGENAME}}/ഓർമ്മകൾ !......| ഓർമ്മകൾ !......]] | | *[[{{PAGENAME}}/ഓർമ്മകൾ !......| ഓർമ്മകൾ !......]] |
| {{BoxTop1 | | *[[{{PAGENAME}}/ഗ്രാമം| ഗ്രാമം]] |
| | തലക്കെട്ട്= ഓർമ്മകൾ !..... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| | *[[{{PAGENAME}}/കൊറോണ വന്ന ഒഴിവുകാലം | കൊറോണ വന്ന ഒഴിവുകാലം ]] |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | *[[{{PAGENAME}}/തത്തമ്മ | തത്തമ്മ ]] |
| }} | | *[[{{PAGENAME}}/സന്ധ്യ |സന്ധ്യ ]] |
| <p> | | *[[{{PAGENAME}}/ഇത്തവണത്തെ അവധിക്കാലം|ഇത്തവണത്തെ അവധിക്കാലം]] |
| | | *[[{{PAGENAME}}/വെണ്ണക്കണ്ണൻ |വെണ്ണക്കണ്ണൻ ]] |
|
| | *[[{{PAGENAME}}/എൻ ഉണ്ണിക്കണ്ണൻ ... |എൻ ഉണ്ണിക്കണ്ണൻ ... ]] |
| | |
| കൊക്കരക്കോ .....കൊക്കരക്കോ ...പൂങ്കോഴിയുടെ കൂവൽ കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത് .
| |
| പതുക്കെ ജനലഴിയിലൂടെ പുറത്തേക്കു നോക്കി വാഴച്ചോട്ടിൽ അരിമണികൾ കൊത്തി കൊത്തി കുഞ്ഞിക്കോഴികൾ നടക്കുന്നു .
| |
| കുഞ്ഞുങ്ങൾക്കൊപ്പം 'അമ്മക്കോഴിയും ഉണ്ട് .മനുഷ്യനായാലും മൃഗങ്ങളായാലും പക്ഷികളായാലും കാവലായി ചുറ്റും അമ്മയുണ്ടാകും എന്റെ കണ്ണുകൾ നിറഞ്ഞു ഞാൻ അമ്മയെ ഓർത്തു ..........സ്കൂളിൽ നിന്നും കൊണ്ടുവന്ന പേരമരത്തെ കുറിച്ച് ഞാൻ അപ്പോഴാണ് ഓർത്തതു മുറ്റത്തേക്കോടി ഞാൻ പേരമരം വലുതായിരിക്കുന്നു .ഇ ജാക്കി കുരച്ചുംകൊണ്ട് എങ്ങോട്ടാണ് പോകുന്നത് ....എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് ആ വിളി കേട്ടത് .....മോളേ...
| |
| മീനു ...അതെന്റെ അമ്മയാണല്ലോ ....അമ്മക്കരുകിലേക്കു നടക്കുന്നതിനിടയിൽ ഞാൻ ഓർത്തു കുറച്ചു നാൾ മുൻപ് 'അമ്മ വീണു കിടപ്പിലായ ശേഷം എന്റെ പുറകെ മോളേ എന്ന് വിളിച്ചു വരാറില്ല ......"ആഹാ ഇനിയും പല്ലുതേപ്പ് തുടങ്ങിയില്ലേ"....അച്ഛന്റെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി അതാ വലിയൊരു വാഴക്കുലയുമായി അച്ഛൻ നില്കുന്നു എനിക്ക് ചിരി വന്നു നാളെ എന്തുമായിട്ടാണാവോ അച്ഛൻ നിൽക്കുക എന്നിങ്ങനെ ഓരോന്ന് ഓർത്തു .....നടക്കാൻ തുടങ്ങി ഓർമ്മകൾ ...എന്നും കൂടെ ഉണ്ടാകും ............
| |
| | |
| </p>
| |
| {{BoxBottom1 | |
| | പേര്=അർച്ചനാദേവി | |
| | ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |
| | പദ്ധതി= അക്ഷരവൃക്ഷം | |
| | വർഷം=2020
| |
| | സ്കൂൾ= ജി യു പി എസ് തത്തമംഗലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 21354
| |
| | ഉപജില്ല= ചിറ്റൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പാലക്കാട്
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |