Login (English) Help
ആയിരം കൈയ്യുള്ള കുഞ്ഞു വൈറസെ , എല്ലാരേയും കൊല്ലും കുഞ്ഞു വൈറസെ, ആവില്ലാ നിനക്ക് തകർക്കുവാൻ ഞങ്ങളെ . നിപ്പയും ,പ്രളയവും , മറികടന്ന ഞങ്ങൾ , അതുപോലെ നിന്നേയും തുരത്തിയോടിക്കും .
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത