ജി.യു. പി. എസ്.തത്തമംഗലം/അക്ഷരവൃക്ഷം/ഇത്തവണത്തെ അവധിക്കാലം
ഇത്തവണത്തെ അവധിക്കാലം
സ്‌കൂൾ പൂട്ടിയിട്ട് കുറെ ദിവസമായി . ഞങ്ങൾ പ്രതീക്ഷിക്കാതെയാണ് സ്കൂൾ അടച്ചത്.ടീച്ചർമാരോടൊന്നും ഒരു യാത്ര പോലും പറയാൻ പറ്റിയില്ല.എല്ലാത്തിനും കാരണം കൊറോണയാണ് .ആദ്യം ആ രോഗം കണ്ടത് ചൈനയിലെ വുഹാനിലാണ് .പിന്നെ ഇന്ത്യയിലും എത്തി.കേരളത്തിൽ കാസർഗോഡ് ആണ് കൂടുതൽ ബാധിച്ചത്.ഞങ്ങൾ ഇപ്പോൾ വീട്ടിൽനിന്ന് പുറത്തു ഇറങ്ങാറേ ഇല്ല.ഈ കൊറോണ കാരണം അച്ഛനു പണിയില്ലാതായി.അച്ഛൻ കടയിലേക്ക് സാധനം വാങ്ങാൻ പോകുമ്പോൾ മാസ്ക് ഇട്ടിട്ടാണ് പോകുന്നത്.ഞങ്ങൾ വീടും പരിസരവും വൃത്തിയാക്കി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം