"ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/അക്ഷരവൃക്ഷം/കഴുതകളുടെ ബുദ്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
| സ്കൂൾ=ജി  എൽ പി എസ് കടലുണ്ടി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി  എൽ പി എസ് കടലുണ്ടി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=17534  
| സ്കൂൾ കോഡ്=17534  
| ഉപജില്ല= ഫെറൂഖ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഫറോക്ക്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോഴിക്കോട്
| ജില്ല= കോഴിക്കോട്  
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sreejithkoiloth| തരം=കഥ}}
{{Verified1|name=sreejithkoiloth| തരം=കഥ}}

10:59, 6 മേയ് 2020-നു നിലവിലുള്ള രൂപം

കഴുതകളുടെ ബുദ്ധി

ഒരുകൃഷിക്കാരന് രണ്ടു കഴുതകളുണ്ടായിരുന്നു .അയാൾ എന്നും അവയെ പുല്ലുതിന്നാൻ വിടും .<
ഒരുദിവസം അയാൾ തന്റെ രണ്ടുകഴുതകളെയും ഒരുകയറിന്റെ രണ്ടറ്റത്തായി കെട്ടി പുല്ലുതിന്നാനായ് വിട്ടു .<
പറമ്പിന്റെ രണ്ടറ്റത്തായി നല്ല ഇളം പുല്ലുകൾ കണ്ട കഴുതകൾ രണ്ടും സന്തോഷത്തോടെ രണ്ടുഭാഗത്തേക്ക് ഓടി .<
പക്ഷെ ഒരുകയറിന്റെ രണ്ടറ്റത്തായതിനാൽ അവർക്ക് രണ്ടുപേർക്കും പുല്ലിനടുത്തേക്ക് എത്താൻ കഴിഞ്ഞില്ല .<
കുറെ ശ്രേമിച്ചു ഷീണിച്ച അവർക്ക് ഒരുബുദ്ധി തോന്നി , ഒരുമിച്ചു ഒരുഭാഗത്തേക്ക് പോയി പുല്ലുതിന്നു ശേഷം മറ്റേ ഭാഗത്തുപോയി പുല്ലു തിന്നു .

ദയ കെ
1 A ജി എൽ പി എസ് കടലുണ്ടി
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ