"മാമ്പ ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/ശീലങ്ങൾ മാറ്റാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth|തരം=കവിത }}

22:27, 5 മേയ് 2020-നു നിലവിലുള്ള രൂപം

ശീലങ്ങൾ മാറ്റാം

കുട്ടികളായ നാമെല്ലാം
പാലിക്കേണം ശീലങ്ങൾ
ശുചിത്വശീലങ്ങളാണെങ്കിൽ
പതിവായ് എന്നും ചെയ്യേണം
കൈകഴുകീടാം നഖം മുറിച്ചീടാം
പല്ല് തേച്ച് കുളിച്ചീടാം
കഴിക്കാതിരിക്കാം തുറന്ന് വെച്ച ആഹാരം
കുടിക്കാം തിളപ്പിച്ചാറിയ വെള്ളവും
പരിസരശുചിത്വം പാലിച്ചീടാം
നല്ലൊരു നാടിൻ നന്മയ്ക്കായ്

വിനായക്.വി.പി
5 മാമ്പ ഈസ്റ്റ് എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത