കുട്ടികളായ നാമെല്ലാം
പാലിക്കേണം ശീലങ്ങൾ
ശുചിത്വശീലങ്ങളാണെങ്കിൽ
പതിവായ് എന്നും ചെയ്യേണം
കൈകഴുകീടാം നഖം മുറിച്ചീടാം
പല്ല് തേച്ച് കുളിച്ചീടാം
കഴിക്കാതിരിക്കാം തുറന്ന് വെച്ച ആഹാരം
കുടിക്കാം തിളപ്പിച്ചാറിയ വെള്ളവും
പരിസരശുചിത്വം പാലിച്ചീടാം
നല്ലൊരു നാടിൻ നന്മയ്ക്കായ്