"എ.എൽ.പി.എസ് മുണ്ടക്കുന്ന്/അക്ഷരവൃക്ഷം/ശ്രദ്ധയോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശ്രദ്ധയോടെ | color= 2 <!-- 1 മുതൽ 5 വരെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
ഭരണകൂടം നമുക്ക് മുന്നിലുണ്ട്.  
ഭരണകൂടം നമുക്ക് മുന്നിലുണ്ട്.  


21856-എ.എൽ.പി.എസ്. മുണ്ടക്കുന്ന്
കവിത - ശ്രദ്ധയോടെ
ക്ലാസ് :


</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag -->   
</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag -->   
വരി 54: വരി 50:
| ഉപജില്ല= മണ്ണാർക്കാട്   
| ഉപജില്ല= മണ്ണാർക്കാട്   
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം .ഇവിടെ നിന്നും പകർത്താം-->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം .ഇവിടെ നിന്നും പകർത്താം-->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Latheefkp | തരം= കവിത  }}

16:35, 4 മേയ് 2020-നു നിലവിലുള്ള രൂപം

ശ്രദ്ധയോടെ

 
ഒറ്റക്കെട്ടായി നാം പോരാടീടുക

കൊറോണയെന്നൊരു വൈറസിനോട്‌

 കൈകഴുകീടണം സോപ്പിനാലെ

ശ്രദ്ധയോടിത് ആവർത്തിക്കണം

നന്നായി അകലം പാലിക്കേണം

മാസ്ക്കുകൾ സദാ ധരിച്ചിടേണം

എന്റെ സ്വന്തം കടമയാണിതെന്ന

ബോധം ചിന്തയിൽ ഉണ്ടാകേണം

സമ്പർക്കത്തിൽ മാത്രമാണീ

രോഗം നമ്മെ കീഴ്പ്പെടുത്തുക...

ധാർമികമായ് നാം ചിന്തിക്കേണം

വ്യാധിയെ നമ്മൾ പരത്തിടാതെ

ഓഖി സുനാമി നേരിട്ടപോൽ

ധീരയോടെ ഒരുമയോടെ കൈ കോർക്കുക നാം

എത്രയും വേഗം തുരത്തിടാനായ്

ഭരണകൂടം നമുക്ക് മുന്നിലുണ്ട്.


സൻഹ.സി
2A എ.എൽ.പി.എസ് മുണ്ടക്കുന്ന്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത