"എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/അക്ഷരവൃക്ഷം/അകറ്റിടാം കോറോണയെ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
<center><poem> | <center><poem> | ||
നീലചായത്തിൽ മുങ്ങിയ | |||
ശ്വാസഗോളത്തിനെന്തിന്നു | |||
ചോരതൻ ദുർഗന്ധമെങ്ങും. | |||
അഹന്തയിന്നിതാ പതുങ്ങുന്നു | |||
കൂട്ടിലടച്ച കിളികളായ് നാമും | |||
തിരക്കിനെ വിട്ടു പതുങ്ങുന്നു. | |||
ഭീരുവായ് നമ്മളും. | |||
പുലിയിന്നു പതങ്ങുന്നു,നാളെ | |||
കുതിച്ചിടാൻ അലറിടാൻ | |||
ഇന്ന് നാം പതുങ്ങയാൽ | |||
നാളെ നാം കുതിച്ചിടും. | |||
വെറുതെയിരിപ്പല്ല യുദ്ധത്തിലാണ് നാം | |||
കൊറോണ' കോർക്കും മാലയെ തകർത്തിടാൻ | |||
കടത്തീടരുതൊരു കീടത്തെയും | |||
നമ്മളിൻ ദേഹത്തു | |||
ഹാൻഡ് വാഷാണു' നമുക്കതിൻ ആയുധം | |||
തൊടാതിരിക്കുക' നാം അതിലല്ലേ | |||
കീടത്തെയൂതിപ്പറത്തേണ്ടൂ. | |||
കണ്ണും മൂക്കും തൊടരുത്,അതിലല്ലേ | |||
എരിച്ചിടും നാം കൊറോണയെ. | |||
അകലമാണിന്ന് നമ്മുടെ ഒരുമ | |||
ശ്രദ്ധയാണിന്ന് നമ്മുടെ കവചം | |||
വേർപ്പെടലാണ് നമ്മുടെ ത്യാഗം. | |||
ഒന്നിൽ നിന്നൊന്നിലേക്കു കോർക്കുന്നയീ | |||
മാലയെ നമ്മൾക്കു വേർപ്പെുത്തിടാം. | |||
പേടി വേണ്ട,നാം യോദ്ധാക്കൾ | |||
മാനവരാശിതൻ വാൾമുനകൾ | |||
ആത്മവിശ്വാസം നമുക്കു പകർന്നിടാം | |||
ശരിയെ പരത്തിടാം,പൊയ് വാർത്തയല്ല | |||
പൊട്ടിച്ചെറിഞ്ഞിടാം കൂട്ടുതൻ മാലയെ | |||
പൊട്ടിച്ചെറിഞ്ഞിടാം, പിന്നീടൊരിക്കൽ | |||
കരുത്തോടെ കോർത്തിടാൻ,ഉജ്ജ്വലിക്കാൻ | |||
പൊട്ടിമുളച്ചവർ പൊട്ടാത്ത | |||
നെഞ്ചിനെ പൊട്ടിത്തെറിപ്പിച്ചു | |||
പൊട്ടിക്കരയിച്ചീടുവാൻ | |||
പാലിച്ചീടാം ലോക്ക്ഡൗൺ,നമുക്കു | |||
പാലിച്ചിടാം കൈകഴുകൽ | |||
പറിച്ചെറിയാം വേരോടെയീ 'കൊറോണയെ'. | |||
COME LET'S BREAK THE CHAIN | COME LET'S BREAK THE CHAIN | ||
</poem> </center> | </poem> </center> | ||
വരി 55: | വരി 57: | ||
| സ്കൂൾ കോഡ്= 23038 | | സ്കൂൾ കോഡ്= 23038 | ||
| ഉപജില്ല= ചാലക്കുടി | | ഉപജില്ല= ചാലക്കുടി | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= കവിത | | തരം= കവിത | ||
| color= 2 | | color= 2 | ||
}} | }} | ||
{{verification4|name=lalkpza| തരം=കവിത}} |
15:25, 3 മേയ് 2020-നു നിലവിലുള്ള രൂപം
അകറ്റിടാം കോറോണയെ... അകറ്റിടാം കോറോണയെ...
അകറ്റിടാം കോറോണയെ...
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത