"സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഭാരത ചരിത്രത്തിലെ ഇടം നേടിയ വിഴിഞ്ഞം തുറമുഖത്തിന് സമീപം സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 116 വര്ഷം വിജയകരമായി പൂർത്തിയാക്കുകയാണ് .ഈ നാട്ടിലും പരിസര പിതൃദേശത്തുമുള്ള അനേകം പൗരപ്രമുഖർ വിദ്യ അഭ്യസിച്ചിരുന്ന വിദ്യാലയമാണ്ഇത് .ഇന്നാട്ടിലെ പ്രഗത്ഭരായ നിരവധി ഉദ്യോഗസ്‌ഥർ ,ജനപ്രനിധികൾ ,കലാകായിക പ്രതിഭകൾ ഇവരെയെല്ലാം വളർത്തിയതും ഈ വിദ്യാലയമാണ് | |||
116 വർഷങ്ങൾക് മുൻപ് ഈ സ്കൂൾ സ്ടിതിച്യ്തിരുന്നത് കടൽത്തീരത്തിനടുത്തുള്ള കോട്ടപ്പുറം കോട്ടയുടെ അടുത്ത ആയിരുന്നു . അതാകട്ടെ ഉയരത്തിൽ വിസ്‌തൃതമായൊരു സ്ഥാലം ആയിരുന്നു . ഏകദേശം 68 വർഷക്കാലം പാറക്കെട്ടുകളും കുഞ്ഞരുവികളും നിറഞ്ഞ ആ പ്രേദേശത് ആയിരുന്നു ഈ സ്കൂൾ സ്ഥിതിചെയ്തിരുന്നത് .കുട്ടികളുടെ വർദ്ധനവിനെ തുടർന്നും സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനും വേണ്ടിയാണ് കോട്ടപുറത്തുനിന്നും മാറ്റി പിന്നെയും ഉയരത്തിലുള്ള ഇന്നത്തെ ഈ സ്ഥാലം കണ്ടെത്തിയത് .അന്നുമുതൽ ഇന്ന് വരെ 99 % കുട്ടികളും സ്കൂളിന്റെ പരിസരത്തു നിന്നും തന്നെ വിദ്യ അഭ്യസിക്കാനായി എത്തുന്നു . | |||
സ്കൂളിന്റെ പഠന അനുബന്ധ പ്രവർത്തനങ്ങളുടെ അംഗീകാരമായി ഓരോവർഷവും കുട്ടികളുടെ എണ്ണം ക്രേമാതീതമായി വർധിക്കുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
00:50, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം | |
---|---|
വിലാസം | |
വിഴിഞ്ഞം സെന്റ് മേരീസ് എൽ.പി.എസ്. വിഴിഞ്ഞം, കോട്ടപ്പുറം പി.ഓ , 695521 | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഫോൺ | 04712485946 |
ഇമെയിൽ | smlps44240@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44240 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീജ.കെ.എസ് |
അവസാനം തിരുത്തിയത് | |
03-05-2020 | St.Mary's LPS Vizhinjam |
ചരിത്രം
ഭാരത ചരിത്രത്തിലെ ഇടം നേടിയ വിഴിഞ്ഞം തുറമുഖത്തിന് സമീപം സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 116 വര്ഷം വിജയകരമായി പൂർത്തിയാക്കുകയാണ് .ഈ നാട്ടിലും പരിസര പിതൃദേശത്തുമുള്ള അനേകം പൗരപ്രമുഖർ വിദ്യ അഭ്യസിച്ചിരുന്ന വിദ്യാലയമാണ്ഇത് .ഇന്നാട്ടിലെ പ്രഗത്ഭരായ നിരവധി ഉദ്യോഗസ്‌ഥർ ,ജനപ്രനിധികൾ ,കലാകായിക പ്രതിഭകൾ ഇവരെയെല്ലാം വളർത്തിയതും ഈ വിദ്യാലയമാണ്
116 വർഷങ്ങൾക് മുൻപ് ഈ സ്കൂൾ സ്ടിതിച്യ്തിരുന്നത് കടൽത്തീരത്തിനടുത്തുള്ള കോട്ടപ്പുറം കോട്ടയുടെ അടുത്ത ആയിരുന്നു . അതാകട്ടെ ഉയരത്തിൽ വിസ്‌തൃതമായൊരു സ്ഥാലം ആയിരുന്നു . ഏകദേശം 68 വർഷക്കാലം പാറക്കെട്ടുകളും കുഞ്ഞരുവികളും നിറഞ്ഞ ആ പ്രേദേശത് ആയിരുന്നു ഈ സ്കൂൾ സ്ഥിതിചെയ്തിരുന്നത് .കുട്ടികളുടെ വർദ്ധനവിനെ തുടർന്നും സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനും വേണ്ടിയാണ് കോട്ടപുറത്തുനിന്നും മാറ്റി പിന്നെയും ഉയരത്തിലുള്ള ഇന്നത്തെ ഈ സ്ഥാലം കണ്ടെത്തിയത് .അന്നുമുതൽ ഇന്ന് വരെ 99 % കുട്ടികളും സ്കൂളിന്റെ പരിസരത്തു നിന്നും തന്നെ വിദ്യ അഭ്യസിക്കാനായി എത്തുന്നു . സ്കൂളിന്റെ പഠന അനുബന്ധ പ്രവർത്തനങ്ങളുടെ അംഗീകാരമായി ഓരോവർഷവും കുട്ടികളുടെ എണ്ണം ക്രേമാതീതമായി വർധിക്കുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.393126, 77.006972 | width=500px | zoom=12 }}