"ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന മഹാമാരി | color=4 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=4  
| color=4  
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

18:58, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി

കൊറോണ എന്നൊരു മഹാമാരി
ചൈനയിൽ നിന്നുവന്നൊരു മഹാമാരി
ലോകത്തെല്ലാം വിനാശകാരി
എന്നു തീരും മഹാമാരി
പുറത്തിറങ്ങാൻ കഴിയാതെ
വീട്ടിലിരുന്നു മടുത്തു ഞാൻ
സ്കൂളിൽ പോകാൻകഴിയാതെ
കൂട്ടുകാരൊത്തു കളിക്കാതെ
വിനോദയാത്ര നടത്താതെ
നിരത്തിലൊന്നും ഇറങ്ങി നടക്കാതെ
വ്യക്തിശുചിത്വം പാലിച്ചു
 നമ്മുക്കകലം പാലിക്കാം
കോറോണക്കെതിരെ പോരാടാം

 


ശ്രീലക്ഷ്മി എസ് ബി
2 B ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത