ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

കൊറോണ എന്നൊരു മഹാമാരി
ചൈനയിൽ നിന്നുവന്നൊരു മഹാമാരി
ലോകത്തെല്ലാം വിനാശകാരി
എന്നു തീരും മഹാമാരി
പുറത്തിറങ്ങാൻ കഴിയാതെ
വീട്ടിലിരുന്നു മടുത്തു ഞാൻ
സ്കൂളിൽ പോകാൻകഴിയാതെ
കൂട്ടുകാരൊത്തു കളിക്കാതെ
വിനോദയാത്ര നടത്താതെ
നിരത്തിലൊന്നും ഇറങ്ങി നടക്കാതെ
വ്യക്തിശുചിത്വം പാലിച്ചു
 നമ്മുക്കകലം പാലിക്കാം
കോറോണക്കെതിരെ പോരാടാം

 


ശ്രീലക്ഷ്മി എസ് ബി
2 B ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത