|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/ഇതെൻ്റെ കേരളം | ഇതെൻ്റെ കേരളം]] | | *[[{{PAGENAME}}/ഇതെന്റെ കേരളം | ഇതെന്റെ കേരളം]] |
| {{BoxTop1 | | *[[{{PAGENAME}}/ഒറ്റക്കുപാറുമൊരാക്കിളി | ഒറ്റക്കുപാറുമൊരാക്കിളി]] |
| | തലക്കെട്ട്= ഇതെൻ്റെ കേരളം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| | *[[{{PAGENAME}}/എന്റെ ഗ്രാമം| എന്റെ ഗ്രാമം]] |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| | *[[{{PAGENAME}}/My Best Friend| My Best Friend]] |
| }} | |
| <center> <poem>
| |
| | |
| ലോകമെങ്ങും കോവിഡ് ഭീതിയിൽ
| |
| ലോകമെങ്ങും മഹാമാരിയിൽ കീഴ്പ്പെടു
| |
| ആയിരങ്ങൾ ആയിരങ്ങൾ മണ്ണിടയുന്നു
| |
| നിശ്ചലമായീ ലോകം...
| |
| ഒന്നിച്ചെതിർക്കുവാൻ കൊറോണയെ
| |
| എവിടെയും സ്വർഗ്ഗം എൻ്റെ ഈ കേരളം
| |
| ഏവർക്കും മാതൃകയായി പോരാടുന്നു
| |
| വില കുറച്ച് കണ്ട സ്വദേശിയും വിദേശിയും
| |
| ഇന്ന് കൊതിക്കുന്നു ഇങ്ങെത്തിച്ചേരാൻ
| |
| ഇന്നേവർക്കും മാതൃകയാണീ എൻ്റെ കൊച്ചു കേരളം
| |
| ഏറെ കൊതിക്കുന്നെൻ വിദ്യാലയത്തിനെയും
| |
| കാണാൻ കൊതിക്കുന്ന അധ്യാപകരേയും
| |
| ഒന്നിച്ചു ചേരാൻ കൊതിക്കുന്ന സഹപാഠികളെയും
| |
| ഇനി ഒരു നോക്കു കാണുവാൻ സാധ്യമല്ലയോ
| |
| ഇനി എന്ന് നാം ഒന്നിച്ച് കളിക്കുവാൻ സാധിക്കും
| |
| ഇനി എന്ന് നാം ഒന്നിച്ച് പഠിക്കുവാൻ സാധിക്കും
| |
| ഇനി എന്ന് നാം ഒന്നിച്ച് ഉയരുവാൻ സാധിക്കും
| |
| അറിയില്ലാർക്കും അത് ഇപ്പോഴും ...
| |
| എല്ലാരും ഒന്നിച്ച് ഭീതിയിൽ ഭവനത്തിൽ
| |
| എന്നാൽ മെനഞ്ഞു പുതിയൊരു ലോകം
| |
| കൊറോണ പഠിപ്പിച്ച സ്നേഹത്തിൻ ലോകം
| |
| ഭിന്നിച്ചു പഠിച്ചു ഒരുമയുടെ പാഠം
| |
| ഒരുമിച്ചു നിന്നു നാം ഒറ്റക്കെട്ടായി
| |
| ജാതിയും മതവും ആൾദൈവവുമില്ലാതെ
| |
| ആരോഗ്യ സേനയും സൈന്യവും മുഖ്യനുമായി താ
| |
| പൊട്ടിച്ചെറിയുന്നു മഹാമാരി തൻ ഭീതിയെ
| |
| ഭരണ തന്ത്രങ്ങൾ മെനഞ്ഞ്, ദാരിദ്യമകറ്റി, ഉറച്ച കാൽവയ്പ്പോടെ
| |
| നമുക്കൊപ്പം നിന്ന സർക്കാറും
| |
| വന്നിടും ഞാനെൻ്റെ സ്കൂളിൽ
| |
| കാണുവാൻ കളിക്കുവാൻ പഠിക്കുവാൻ ഉയർന്നിടാൻ
| |
| കാരണമതെൻ്റെ കേരളം....
| |
| | |
| <#/poem> <#/center>
| |
| {{BoxBottom1 | |
| | പേര്= Anamika .D
| |
| | ക്ലാസ്സ്=8C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=42064
| |
| | ഉപജില്ല=ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }}
| |
| | |
| {{Verification4|name=sreejithkoiloth| തരം= കവിത}} | |