"മൊകേരി ഈസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/കൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (മൊകേരി ഈസ്റ്റ് യു.പി.എസ്/കൂട് എന്ന താൾ മൊകേരി ഈസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/കൂട് എന്ന തലക്കെ...) |
No edit summary |
||
വരി 12: | വരി 12: | ||
| സ്കൂൾ= MOKERI EAST U.P.SCHOOL <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= MOKERI EAST U.P.SCHOOL <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 14558 | | സ്കൂൾ കോഡ്= 14558 | ||
| ഉപജില്ല= | | ഉപജില്ല= പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=കഥ }} |
19:06, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൂട്
ആദി രാവിലെ ഉറക്കം ഉണർന്നപ്പോൾ ജനലിൽ ഒരു പക്ഷി. മഴവില്ലുപോലെ തൂവലുള്ളത്.ആദി അതിനെ തന്നെ നോക്കി നിന്നു.ഇതിനെ മുൻപ് കണ്ടിട്ടേയില്ലല്ലോ? സാധാരണ, മനുഷ്യരെ കണ്ടാൽ പക്ഷികളെല്ലാം ഓടിപ്പോകാറാണല്ലോ പതിവ്.ആദി മനസ്സിൽ ഓർത്തു.ഇന്ന് എന്താ ഇത് എന്റെ ജനലിൽ തന്നെ ഒരു പേടിയുമില്ലാതെ ഇങ്ങനെ നിൽക്കുന്നത്.പക്ഷി ജനലിൽ നിന്ന് വീട്ടുമുറ്റത്തെ ചെടിയിലേക്ക് പറന്നു. പിന്നെ അത് പൂക്കളെ നോക്കി ചിരിക്കുന്നു. കൊക്ക് ഉരുമ്മുന്നു. അടുത്ത മരത്തിലേക്ക് പറന്നുകളിക്കുന്നു. ഓ ശരിയാണ്, ഇപ്പോൾ ഞങ്ങൾ കൂട്ടിനുള്ളിൽ ആയിപ്പോയല്ലോ. പക്ഷികൾക്കൊക്കെ മനുഷ്യരെ പേടിക്കാതെ പറന്നുകളിക്കാമല്ലോ.ആദി മഴവില്ലു പോലെ തൂവലുള്ള ആ പക്ഷി ആകാശത്ത് പറന്നു കളിക്കുന്നത് കൂട്ടിനുള്ളിൽ നിന്നും നോക്കിനിന്നു.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ