"കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
13:59, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ വൈറസ്
2019 ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച ഒരു വൈറസ് അതാണ് കോവിഡ് -19 അഥവാ കൊറോണ .മൂന്നു മാസത്തിനിടെ ലോകത്തെ എൺപതിലധികം രാജ്യങ്ങളിൽ ഈ വൈറസ് പടർന്നുപിടിച്ചു.ഈ വൈറസിന് കോവിഡ് -19 എന്ന പേര് നൽകിയത് ലോകാരോഗ്യസംഘടനയാണ്.നമ്മുടെ ഇന്ത്യയിൽ കൊറോണ ആദ്യമായി റിപ്പോർട്ട് ചെയ്തത് നമ്മുടെ കൊച്ചുകേരളത്തിലാണ്.ചൈനയിൽ നിന്നും വന്ന മൂന്ന് വിദ്യാർത്ഥികൾക്ക് .ഈ വൈറസിനെതിരേ ആരോഗ്യവകുപ്പ് ശക്തമായ പ്രതിരോധപ്രവർത്തനങ്ങൾ നടത്തിവരികയാണ് .നമ്മൾ ജനങ്ങളും പ്രതിരോധപ്രവർത്തനങ്ങൾക്കൊപ്പം ഒത്തൊരുമിച്ചു നിൽക്കണം .മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ വൈറസിന് അതിവേഗം പടരാൻ സാധ്യതയുണ്ട്.അതുകൊണ്ട് സാമൂഹിക അകലം പാലിച്ചു നമ്മൾ മുന്നേറണം .തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മറക്കണം .പുറത്തുപോവുമ്പോൾ മാസ്ക് ധരിക്കണം .പരിസരശുചിത്ത്വവും വ്യക്തിശുചിത്ത്വവും പാലിക്കണം.ഇത്തരം കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം. നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിച്ചാൽ നമുക്ക് ഈ മഹാമാരിയെ തുരത്തിയോടിക്കാം .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം