"കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/പ്രകൃതി എന്ന ചങ്ങാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രകൃതി എന്ന ചങ്ങാതി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പ്രകൃതി എന്ന ചങ്ങാതി  
| color=4 <center> <poem>
| color=4    
 
}}
 
 
 
 
പ്രകൃതി എന്ന  ചങ്ങാതി
"പ്രകൃതി എന്റെ ചങ്ങാതി
എന്റെ പ്രിയപ്പെട്ട ചങ്ങാതി
നന്മയുള്ള ചങ്ങാതി
ആരെയും കഷ്ടപ്പെടുത്താതെ
സഹായിക്കുന്ന ചങ്ങാതി
കാടും മലയും പുഴയും
കടലും പുൽനാമ്പുകളും തുടങ്ങി
നാനാതരം കാഴ്ചകൾ
ചേർന്നൊരു വലിയ ചങ്ങാതി
നമ്മുടെ, മനുഷ്യരുടെ
ക്രൂര പ്രവൃത്തികളെല്ലാം
സഹിക്കുന്നവനാണീ  ചങ്ങാതി
എന്തു നല്ല ചങ്ങാതി !
സുന്ദരനായ ചങ്ങാതി
ഓരോനാളും  കടന്നു പോകുന്തോറും
നശിക്കുന്നു നീ ചങ്ങാതി !
പ്രകൃതിയെന്ന ചങ്ങാതിയെ
നമ്മുടെ സ്വന്തം ചങ്ങാതിയെ
സ്നേഹിച്ചീടുക ,നാം ഓരോരുത്തരും
പ്രകൃതിയുടെ കൊച്ചുതണലിൽ
താരാട്ടുപാട്ടുകേട്ടുഉറങ്ങാൻ  .......  "
 


<center> <poem>
എന്തിനാണാവോ ഈ ചവറ്റു -
കൊട്ടകൾ വെറുതെ
ആരെയോ നോക്കി നിൽക്കയോ പതിയെ
പൊതുസ്ഥലങ്ങളിലെ കാവൽ-
ക്കാരായി നിൽക്കെ
ചപ്പുചവറുകൾ വാരി
വിതറവെ  നേരെ
പ്ലാസ്റ്റിക്കിന്റെ കണ്ണിൽ-
നിന്നു കനലുകൾ പൊട്ടിച്ചിതറി
മാലിന്യക്കൂമ്പാരങ്ങൾ നിറയും
ലോകമാം അമ്മയെ കാത്തു  രക്ഷിക്കാം




  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സഹിൻ .സി
| പേര്= തമന്ന എം
| ക്ലാസ്സ്=   7
| ക്ലാസ്സ്=   6A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   കടമ്പൂർ നോർത്ത് യു പി  സ്കൂൾ    
| സ്കൂൾ=     കടമ്പുർ നോർത്ത് യു പി  സ്കൂൾ   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13215
| സ്കൂൾ കോഡ്= 13215
| ഉപജില്ല=     കണ്ണൂർ സൗത്ത് സബ് ജില്ല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   കണ്ണൂർ സൗത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=       കണ്ണൂർ  
| ജില്ല= കണ്ണൂർ
| തരം=   കവിത   <!-- കവിത / കഥ  / ലേഖനം --> 
| തരം= കവിത     <!-- കവിത  
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

10:18, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി എന്ന ചങ്ങാതി

എന്തിനാണാവോ ഈ ചവറ്റു -
കൊട്ടകൾ വെറുതെ
ആരെയോ നോക്കി നിൽക്കയോ പതിയെ
പൊതുസ്ഥലങ്ങളിലെ കാവൽ-
ക്കാരായി നിൽക്കെ
ചപ്പുചവറുകൾ വാരി
വിതറവെ നേരെ
പ്ലാസ്റ്റിക്കിന്റെ കണ്ണിൽ-
നിന്നു കനലുകൾ പൊട്ടിച്ചിതറി
മാലിന്യക്കൂമ്പാരങ്ങൾ നിറയും
ലോകമാം അമ്മയെ കാത്തു രക്ഷിക്കാം


 

തമന്ന എം
6A കടമ്പുർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത