"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ രോഗപ്രതിരോധം - ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 30: | വരി 30: | ||
| ഉപജില്ല= വടകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വടകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോഴിക്കോട് | | ജില്ല= കോഴിക്കോട് | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=ലേഖനം}} |
23:32, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
രോഗപ്രതിരോധമെന്നാൽ ജീവിതത്തിന് വളരെ അത്യാവശ്യമായ കാര്യമാണ്.വ്യക്തിശുചിത്വവും സാമൂഹി കശുചിത്വവും പാലിച്ചാൽ നമുക്ക് രോഗ പ്രതിരോധശേഷി വർദ്ധിക്കും. ശുചിത്വംമാത്രമല്ല ശരിയായ ഭക്ഷണരീതിയും കൂടിയാണ് നമുക്ക് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നത്. ഓരോ വ്യക്തിയും വ്യക്തി ശുചിത്വം പാലിച്ചാൽ സമൂഹ ശുചിത്വം നിലനിൽ ക്കും.രോഗപ്രതിരോധത്തിനായി നാം പല മുൻകരുതലുകളും എടുക്കേണ്ടതുണ്ട്.ആദ്യം രോഗങ്ങൾ വരാതിരിക്കാൻ നാം ജാഗരൂഗരായിരിക്കണം.ശരീരത്തിനാ വശ്യമായ മാംസ്യം,കൊഴുപ്പ്, ധാതുലവണങ്ങൾ, ജീവകങ്ങൾ തുടങ്ങിയ പോഷകഘടകങ്ങളും ജലം നാരുകൾ തുടങ്ങിയ പോഷകേതര ഘടകങ്ങളും നാം കഴിക്കേണ്ടതുണ്ട് . പരിസ്ഥിതിമലിനീകരണവും ജീവിതശൈലികളും കാരണം മാരകമായ ചില രോഗങ്ങൾ വരാൻ സാധ്യതയു ണ്ട്.രോഗപ്രതിരോധത്തിൻ്റെ ഭാഗമാണ് ശുചിത്വം പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ്ഹൈജീൻ എന്ന വാക്ക്ഉണ്ടായിട്ടുള്ളത്.വ്യക്തികൾ സ്വയം പാലിക്കേണ്ട നിരവധി ആരോ ഗ്യ ശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളേയും ജീവിത ശൈലീ രോഗങ്ങ ളെയും ഒഴിവാക്കുവാൻ കഴിയും. കൊറോണ വൈറസ് എന്ന മാരകമായ രോഗത്തെ യും നമുക്ക് മുൻകരുതലുകളിലൂടെ നീക്കാം.രോഗ പ്രതിരോധശേഷി വർധിപ്പിക്കാം.-
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം