"ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/അക്ഷരവൃക്ഷം/മാറോടു ചേർക്കണം പരിസ്ഥിതിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| സ്കൂൾ= ജി എൽ  പി എസ്  കടലുണ്ടി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എൽ  പി എസ്  കടലുണ്ടി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 17534
| സ്കൂൾ കോഡ്= 17534
| ഉപജില്ല=  ഫെറോക്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഫറോക്ക്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോഴിക്കോട്
| ജില്ല= കോഴിക്കോട്
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   

21:52, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാറോടു ചേർക്കണം പരിസ്ഥിതിയെ


1972മുതൽ ജൂൺ അഞ്ചിന് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമനുസരിച് ലോകമെങ്ങും പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകികൊണ്ട് പരിസ്ഥിതി ദിനം ആചരിക്കുന്നു . പരിസ്ഥിതി ദിനത്തിന്റെ ആവശ്യവും പ്രസക്തിയും പൂർണമായി ഉൾകൊണ്ട് പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ന് അഭിമുഘീകരിക്കുന്ന ഒട്ടനവധി പാരിസ്ഥിതിക പ്രേശ്നങ്ങളും ഉണ്ടാകുമായിരുന്നില്ല എന്നതാണ് വാസ്തവം .വാക്കുകളേക്കാൾ പ്രവർത്തികൾക്ക് പ്രാധാന്യം നൽകാൻ നാം ശീലിക്കേണ്ടിയിരിക്കുന്നു . പരിസ്ഥിതിയും മനുഷ്യനും പരസ്പര പൂരകങ്ങളാണ്‌ .പ്രകൃതിയെ ആശ്രയിക്കാതെ മനുഷ്യന് ജീവിക്കാൻ കഴിയുകയില്ല വ്യാവസായിക വിപ്ലവത്തിലൂടെ നാം സ്വീകരിച്ച സുസ്ഥിരമല്ലാത്ത വികസനരീതികൾ വമ്പിച്ച പാരിസ്ഥിതിക തകർച്ചയും കാലാവസ്ഥ വ്യതിയാനത്തിനും അതുവഴി ജല ദൗർലഭ്യത്തിനും കാരണമായി .ഒത്തൊരുമിച്ചു നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം .

ഫാത്തിമ മുഫീദ
5 A ജി എൽ പി എസ് കടലുണ്ടി
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം