"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/മൗന നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മൗന നൊമ്പരം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഉള്ളം കൈയിൽ തൊങ്ങി നിന്നെ | |||
ഹ്രദയമധ്യത്തിൽ വച്ചു ഞൊൻ | |||
ഈറ്റുനൊവറിയിക്കൊതെ... | |||
സർവ്വരിൽ മുമ്പനാക്കി. | |||
കാട്ടുതീയിൽ വെന്തും | |||
പാറപ്പിളർപ്പിൻ നടുക്കത്തിലും | |||
ആർത്തലച്ചു ചരിഞ്ഞുവീഴുന്ന മക്കൾതൻ | |||
കണ്ണു നീരിൽ കുതിർന്നു പലപ്പൊഴും. | |||
പുകതിന്ന് അർബുദം ബാധിച്ച | |||
അവയവങ്ങൾ തൻ സംരക്ഷണത്തിനൊയ് | |||
കേഴുന്ന എൻെറ വേദന... | |||
ആരറിയുന്നു ? | |||
മലിനമൊം മനസ്സിൻെറ കെട്ടിൽനിന്ന് | |||
കരയറൊനൊയ് കൈയ്യുയർത്തുമ്പോൾ | |||
കണ്ടില്ലെന്ന് നടിക്കുന്ന നിങ്ങളൊട് | |||
എന്തു ഞാൻ ചെയ്തു മക്കളേ.... | |||
കായ് തന്നു , പൂതന്നു , വെള്ളവും, | |||
ജീവവായുവും തന്നൂ വളർത്തി ഞൊൻ | |||
എന്തിന് ? എന്നൊട് തന്നെ നിങ്ങൾ | |||
കാട്ടുന്നു ക്രൂരത...... | |||
ചങ്ക് പൊട്ടുന്നു നിൻ പക കാണുമ്പോൾ | |||
വറ്റൊത്ത പാൽ നുകർന്നു കൊണ്ടുതൻ | |||
മാറിടം ചീന്തി വലിക്കുമ്പോൾ | |||
ഇനിയെന്ത് വേണ്ടു ഞാൻ മക്കളേ... | |||
**** | |||
കേഴുന്ന അമ്മയാം ഭൂമിതൻ | |||
തീരാത്ത വേദനകാണാതിരിക്കുകിൽ | |||
ഉഗ്രരൂപിണിയായ് മാറേണ്ടിവന്നിടും | |||
നിങ്ങൾക്കാണെന്നെ വേണ്ടതെന്നറിയുക | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= മെറിൻ ബി മൈക്കിൾ | |||
| ക്ലാസ്സ്= 9 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെൻറ് തോമസ്സ് ഹൈസ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 47037 | |||
| ഉപജില്ല= പേരാമ്പ്ര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=sreejithkoiloth| തരം=കവിത}} |
15:57, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മൗന നൊമ്പരം
ഉള്ളം കൈയിൽ തൊങ്ങി നിന്നെ കേഴുന്ന അമ്മയാം ഭൂമിതൻ
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത