"മണ്ണൂർ നോർത്ത് എ യു പി സ്ക്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| ഉപജില്ല=  ഫറോക്ക്  
| ഉപജില്ല=  ഫറോക്ക്  
| ജില്ല=  കോഴിക്കോട്
| ജില്ല=  കോഴിക്കോട്
| തരം=   ലേഖനം  
| തരം=  കവിത
| color= 2
| color= 2
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

15:42, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റ

പൂമ്പാറ്റ പാറി പറന്നു വന്നു
പൂമ്പാറ്റ പൂവിൻ മേൽ ചെന്നിരുന്നു
പൂമ്പാറ്റ പൂവിലെ തേൻ നുകർന്നു
പൂമ്പാറ്റ പൂക്കളുമായ് കളിച്ചു.
പെട്ടന്നതാ മഴക്കാറു വന്നു
കൂടെയ താ ഇടിമിന്നലും വന്നു
മഴ പെയ്താൽ പണ്ണച്ചിറകുകൾ നനയും
ചിറകു നനഞ്ഞാൽ എന്താകും
പറക്കാൻ കഴിയാതായ ലോ
പൂമ്പാറ്റ വേഗം കൂടണഞ്ഞു.
നോക്കുമ്പോൾ ഒരു വമ്പൻ കാറ്റ്
പൂമ്പാറ്റ കൂട്ടിലേക്കോടി എത്തി
പാവത്തിൻ കൂടതാ പൊട്ടിവീണു.
പൂമ്പാറ്റയാകെ നനഞ്ഞു പോയി
വർണ്ണ ചിറകുകൾ പറക്കാതായ്
പൂമ്പാറ്റക്കോ സങ്കടമായി
പാവമതാ മരിക്കാറുമായി
പെട്ടന്നതാ മഴ മാറിത്തുടങ്ങി
കൂടെ സൂര്യൻ വന്നു തുടങ്ങി
കാർമേഘമെല്ലാം പോയി കഴിഞ്ഞു
വർണ്ണ ചിറകുകൾ ഉണങ്ങിക്കഴിഞ്ഞു
സൂര്യനോട് നന്ദി പറഞ്ഞിട്ട് പൂമ്പാറ്റ പൂക്കളുമായ് കളിച്ചു.

Neehara Suresh.P
4 C മണ്ണ‍ൂർ നോർത്ത് എ യ‍ു പി സ്‍ക‍ൂൾ
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത