"പി ടി എം യു പി എസ് പള്ളിയോത്ത്/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (PTMUPS PALLIYOTH/അക്ഷരവൃക്ഷം/കാത്തിരിപ്പ് എന്ന താൾ [[പി ടി എം യു പി എസ് പള്ളിയോത്ത്/അക്ഷരവൃക്ഷം/കാത്തിര...)
No edit summary
 
വരി 28: വരി 28:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Bmbiju| തരം= കവിത}}

13:35, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാത്തിരിപ്പ്

വേദനയാൽ നാമിന്ന് കേട്ടുവല്ലോ.
മാരിയായ കൊറോണ വൈറസിനെ
തുരത്തിടാം നമുക്ക് ഒരുമയോടെ
മുന്നേറാം നമുക്ക് ഒരു മെയ്യോടെ
പാലിക്കൂ ശുചിത്വം കൂട്ടുകാരെ
നല്ലൊരു നാളെക്കായി കരുതലോടെ
അഭിമാനമായി തൻ കേരളവും
ആരോഗ്യപ്രവർത്തകരും സജീവമല്ലോ
കേട്ടിടാം നമുക്കവർ നിയമങ്ങളും
നല്ലൊരു പുലരിക്കായ് മുന്നേറിടാം ......

 

മുഹമ്മദ് സിദാൻ
v A പി.ടി.എം.യു.പി.സ്കൂൾ പള്ളിയോത്ത്
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത