ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വേദനയാൽ നാമിന്ന് കേട്ടുവല്ലോ. മാരിയായ കൊറോണ വൈറസിനെ തുരത്തിടാം നമുക്ക് ഒരുമയോടെ മുന്നേറാം നമുക്ക് ഒരു മെയ്യോടെ പാലിക്കൂ ശുചിത്വം കൂട്ടുകാരെ നല്ലൊരു നാളെക്കായി കരുതലോടെ അഭിമാനമായി തൻ കേരളവും ആരോഗ്യപ്രവർത്തകരും സജീവമല്ലോ കേട്ടിടാം നമുക്കവർ നിയമങ്ങളും നല്ലൊരു പുലരിക്കായ് മുന്നേറിടാം ......
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത