"എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 25: വരി 25:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

10:56, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാവ്

മാവ് വളർന്നു
മാവു നിറയെ മാങ്ങ കായ്ച്ചു
മാങ്ങകൾ പഴുത്തു
മാങ്ങ തിന്നാൻ കിളികൾ പറന്നു വന്നു
മാവിന് താഴെ പൂക്കൾ വിരിഞ്ഞു
തേൻ കുടിക്കാൻ പൂമ്പാറ്റകൾ പറന്നെത്തി.
എല്ലാർക്കും സന്തോഷകാലം.
 

I B ഒളവണ്ണ എ.എൽ.പി. സ്കൂൾ , കുന്നത്തുപാലം
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത