മാവ്

മാവ് വളർന്നു
മാവു നിറയെ മാങ്ങ കായ്ച്ചു
മാങ്ങകൾ പഴുത്തു
മാങ്ങ തിന്നാൻ കിളികൾ പറന്നു വന്നു
മാവിന് താഴെ പൂക്കൾ വിരിഞ്ഞു
തേൻ കുടിക്കാൻ പൂമ്പാറ്റകൾ പറന്നെത്തി.
എല്ലാർക്കും സന്തോഷകാലം.
 

I B ഒളവണ്ണ എ.എൽ.പി. സ്കൂൾ , കുന്നത്തുപാലം
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത