"കാടാച്ചിറ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 118: | വരി 118: | ||
==തനത്പ്രവർത്തനം== | ==തനത്പ്രവർത്തനം== | ||
[[പ്രമാണം:13189-16.jpg|thumb|കൃഷിയിടത്തിൽ]] | [[പ്രമാണം:13189-16.jpg|thumb|കൃഷിയിടത്തിൽ]] | ||
[[പ്രമാണം:13189-18.jpg|thumb|വിളകൾ നിരീക്ഷണത്തിൽ]] | [[പ്രമാണം:13189-18.jpg|thumb|വിളകൾ നിരീക്ഷണത്തിൽ]] | ||
==കബ്ബ് -ബുൾബുൾ== | ==കബ്ബ് -ബുൾബുൾ== |
15:09, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കാടാച്ചിറ എൽ പി എസ് | |
---|---|
![]() | |
വിലാസം | |
കാടാച്ചിറ കാടാച്ചിറ.എൽ.പി.സ്കൂൾ. , 670621 | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഫോൺ | 9495461675 |
ഇമെയിൽ | lpskadachira@gmail.com |
വെബ്‍സൈറ്റ് | www.kadachiralps.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13189 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീന.പി.കെ. |
അവസാനം തിരുത്തിയത് | |
26-04-2020 | 13189 |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം27/01/2017

കാടാച്ചിറ എൽ പി സ്‌കൂൾ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള സ്‌കൂൾ അസംബ്ലി സി ആർ സി കോർഡിനേറ്റർ ശ്രീമതി .സുധർമ ടീച്ചർ രാവിലെ പത്ത് മണിക്ക് ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി .ഷീന ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .കൃത്യം പതിനൊന്നുമണിക്ക്പഞ്ചായത്ത് തലഉദ്ഘാടനം ജില്ലാ പഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ശോഭ.നിർവഹിച്ചുറ.കടമ്പൂറ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ഗിരീശൻ ,സുമിത്ര ടീച്ചർ ,ശ്രീ ഖാലിദ് ഹാജി ,ശ്രീ ഗംഗാധരൻ ,വാർഡ് മെമ്പർ ശ്രീമതി നിഷ ജനാർദ്ദനൻ ,തുടങ്ങിയവർ സംസാരിച്ചു.അക്ഷര ദീപം തെളിയിച്ചു.



ചരിത്രം
1900 ൽ കാടാച്ചിറയിൽ സഥാപിതമായി. ശ്രീ. എ.കെ.ജി യുടെ വന്ദ്യപിതാവ് വെള്ളുവക്കണ്ണോത്ത് ശ്രീ . രൈരു നമ്പ്യാർ ആണ് സഥാപിച്ചത്.മഹാനായ എ.കെ.ജി നമ്മുടെ വിദ്യാലയത്തിൽ രാത്രികാലങ്ങളിൽ നടത്തിയ
ഇംഗ്ലീഷ് പരിശീലനം ഒട്ടേറെ പ്രതിഭാശാലികളെ സൃഷ്ടിച്ചിട്ടുണ്ടെന്നത്
അദ്ദേഹത്തിന്റെ ആത്മകഥയിൽ നിന്നു വ്യക്തമാണ്."യാഥാസ്തിതികരുടെ എതിർപ്പും പ്രോൽസാഹനരഹിത്യവും നിമിത്തം പ്രസ്തുത ഇംഗ്ലീഷ് മിഡിൽ സ്കൂൾ പിന്നീട് ഒരു എലിമെന്ററി സ്കൂളായി മാറി.ഈ സ്കൂൾ ശ്രീ കെ.ടി .ചന്തു നമ്പ്യരെ പോലെ ഉള്ള പ്രസിദ്ധ അഭിഭാഷകരെയും പോതുപ്രവര്തകരെയും സൃഷ്ടിച്ചിട്ടുന്ടെന്നുള്ളത് അഭിമാനകരമായ ഒരു വസ്തുതയാണ് ". എ കെ ജി യുടെ ആത്മകഥയിൽ നിന്നുള്ള ഈ വരികൾ നമ്മെ സംബന്ധിച്ച് അമൂല്യമായ ചരിത്ര രേഖയാണ് . പിന്നീട് പ്രസിദ്ധ സംസ്കൃത പണ്ഡിതനും ഭിഷഗ്വരനുമായ കാടചിറ ശ്രീ കണ്ണൻ ഗുരുക്കളുടെ പരിലാളനയിൽ തലമുറകളെറെ പിന്നിട്ട ഈ ഗ്രാമീണ പാഠശാ ല അതിൻറെ പൂർവ്വിക മഹിമ നിലനിർത്തി കൊണ്ട് നൂറ്റിപ്പതിനാറാം വർഷത്തിലെത്തിനിൽക്കുന്നു .
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ളാസ്സ്റൂം,ടോയ് ലറ്റ്,പാചകപ്പുര,ഇന്റർനെറ്റ്,സ്കൂൾ ഗ്രൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
നീന്തൽ പരിശീലനം കമ്പ്യൂട്ടർ പരിശീലനം ഇന്ററാക്ഷൻ ബോർഡ് പരിശീലനം, അറിവരങ്ങ് വായനാവേദി ബുൾബുൾ,കബ്ബ്
മാനേജ്‌മെന്റ്
ശ്രീ.പി.രാജൻ
മുൻസാരഥികൾ
സർവ്വ ശ്രീ എ.കെ.ജി കണ്ണൻ ഗുരുക്കൾ ഗോവിന്ദൻ മാസ്റ്റർ വടവിൽ കുഞ്ഞിരാമൻ മാസ്റ്റർ കെ.കുഞ്ഞിരാമൻ മാസ്റ്റർ കുഞ്ഞിരാമൻ മാസ്റ്റർ കേളു മാസ്റ്റർ ചന്തു മാസ്റ്റർ പൊക്കൻമാസ്റ്റർ, കുമാരൻ മാസ്റ്റർ ഓമന ടീച്ചർ കുഞ്ഞനന്തൻമാസ്റ്റർ, ഗംഗാധരൻമാസ്റ്റർ സുമിത്രടീച്ചർ സുജനകുമാരി ടീച്ചർ രേവതി ടീച്ചർ വരദരാജൻമാസ്റ്റർ സുധടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സർവ്വ ശ്രീ കെ.ടി.ചന്തുനമ്പ്യാർ ഉത്തമൻ മാസ്റ്റർ ഡോ.സുരേന്ദ്രൻ ഗോവിന്ദൻമാസ്റ്റർ കെ.ഗിരീശൻ..
മലയാളത്തിളക്കം

നിലവിലുള്ള അധ്യാപകർ
ശ്രീജ.പി വനജ.പി അർച്ചന.പി സുഹാസിനി.യു.സി
വിദ്യാലയ സംരക്ഷണ സമിതി കൺവീനർ
ശ്രീ .എൻ .പ്രശാന്തൻ
വിദ്യാലയ സംരക്ഷണ സമിതി ചെയർമാൻ
ശ്രീ.കെ പുരുഷോത്തമൻ
തനത്പ്രവർത്തനം


കബ്ബ് -ബുൾബുൾ

വഴികാട്ടി
{{#multimaps: 11.8332193,75.4224977 | width=800px | zoom=16 }}