"എ യു പി എസ് ദ്വാരക/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
{{Infobox AEOSchool | |||
| സ്ഥലപ്പേര്=ദ്വാരക | |||
| വിദ്യാഭ്യാസ ജില്ല=വയനാട് | |||
| റവന്യൂ ജില്ല= വയനാട് | |||
| സ്കൂൾ കോഡ്= 15456 | |||
| സ്ഥാപിതവർഷം=1953 | |||
| സ്കൂൾ വിലാസം= നല്ലൂർനാട് പി.ഒ, <br/>വയനാട് | |||
| പിൻ കോഡ്=670645 | |||
| സ്കൂൾ ഫോൺ=04935241274/9446647778 | |||
| സ്കൂൾ ഇമെയിൽ= dwarakaaups@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്=[http://schoolwayanad.blogspot.in/ DWARAKA A U P S] | |||
| ഉപ ജില്ല=മാനന്തവാടി | |||
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | |||
| ഭരണ വിഭാഗം=എയ്ഡഡ് | |||
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= എൽ.പി | |||
| പഠന വിഭാഗങ്ങൾ2= യു.പി | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= 648 | |||
| പെൺകുട്ടികളുടെ എണ്ണം= 649 | |||
| വിദ്യാർത്ഥികളുടെ എണ്ണം=1297 | |||
| അദ്ധ്യാപകരുടെ എണ്ണം=33 | |||
| അനദ്ധ്യാപകരുടെ എണ്ണം=33 | |||
| പ്രധാന അദ്ധ്യാപകൻ= MR.SAJI JOHN | |||
| പി.ടി.ഏ. പ്രസിഡണ്ട്= MR.MANU KUZHIVELIL | |||
| സ്കൂൾ ചിത്രം= Dwaraka_A_U_P_S.jpg | | |||
}} | |||
[[പ്രമാണം:15456 106.jpeg|ലഘുചിത്രം]] | |||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''[https://www.google.co.in/maps/place/Dwaraka+A+U+P+School/@11.7592096,76.0051749,677m/data=!3m1!1e3!4m5!3m4!1s0x3ba5df24fd6ad119:0x14424777952203bb!8m2!3d11.7592096!4d76.0073636?hl=en&authuser=0 ദ്വാരക]'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് ''' [https://www.google.co.in/maps/place/Dwaraka+A+U+P+School/@11.7592096,76.0051749,677m/data=!3m1!1e3!4m5!3m4!1s0x3ba5df24fd6ad119:0x14424777952203bb!8m2!3d11.7592096!4d76.0073636?hl=en&authuser=0 ദ്വാരക എ യു പി എസ്] '''. എൽ.പി. വിഭാഗത്തിൽ 12 ഡിവിഷനുകളിലായി 569 കുട്ടികളും, യു.പി വിഭാഗത്തിൽ 14 ഡിവിഷനുകളിലായി 728 കുട്ടികളും ഉൾപ്പടെ ആകെ 1297 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു . ഹെഡ്മാസ്റ്റർ അടക്കം 33 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയ്യുന്നു. [http://www.ceadom.com/home.php മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM)] യുടെ മാനേജ് മെന്റിലുള്ള ഒരു സ്ഥാപനമാണിത്.നിലവിൽ മാനേജർ ഫാ.ജോസ് തേക്കനാടി ,ഹെഡ്മാസ്റ്റർ-സജി ജോൺ, പി.റ്റി എ പ്രസിഡന്റ്- മനു ജി കുഴിവേലിൽ എന്നിവർ സ്കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.സ്കൂളിനെ സമൂഹവുമായി കണ്ണിചേർത്തുകൊണ്ട് നിരവധി ഓൺലൈൻ സൗകര്യങ്ങൾ സ്കൂൾ ഐ.ടി ക്ലബ്ബ് ഒരുക്കിയിട്ടുണ്ട്. [https://play.google.com/store/apps/details?id=com.dwaraka.a.u.p.s&hl=en_IN സ്കൂളിന്റെ പേരിലുള്ള മൊബൈൽ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ (DWARAKA AUPS)], [http://www.dwarakaaups.blogspot.com ബ്ലോഗ് ] , [https://www.facebook.com/DWARAKAAUPS/ ഫേസ്ബുക് പേജ്] ,[http://t.me/dwarakaaups ടെലഗ്രാം ചാനൽ],[https://twitter.com/DwarakaAUPS ട്വിറ്റർ അക്കൗണ്ട് ] എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ. |
11:32, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എ യു പി എസ് ദ്വാരക/Primary | |
---|---|
വിലാസം | |
ദ്വാരക നല്ലൂർനാട് പി.ഒ, , വയനാട് 670645 | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 04935241274/9446647778 |
ഇമെയിൽ | dwarakaaups@gmail.com |
വെബ്സൈറ്റ് | DWARAKA A U P S |
കോഡുകൾ | |
സ്കൂൾ കോഡ് | 15456 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | MR.SAJI JOHN |
അവസാനം തിരുത്തിയത് | |
25-04-2020 | SHELLY JOSE |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ദ്വാരക എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് ദ്വാരക എ യു പി എസ് . എൽ.പി. വിഭാഗത്തിൽ 12 ഡിവിഷനുകളിലായി 569 കുട്ടികളും, യു.പി വിഭാഗത്തിൽ 14 ഡിവിഷനുകളിലായി 728 കുട്ടികളും ഉൾപ്പടെ ആകെ 1297 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു . ഹെഡ്മാസ്റ്റർ അടക്കം 33 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയ്യുന്നു. മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM) യുടെ മാനേജ് മെന്റിലുള്ള ഒരു സ്ഥാപനമാണിത്.നിലവിൽ മാനേജർ ഫാ.ജോസ് തേക്കനാടി ,ഹെഡ്മാസ്റ്റർ-സജി ജോൺ, പി.റ്റി എ പ്രസിഡന്റ്- മനു ജി കുഴിവേലിൽ എന്നിവർ സ്കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.സ്കൂളിനെ സമൂഹവുമായി കണ്ണിചേർത്തുകൊണ്ട് നിരവധി ഓൺലൈൻ സൗകര്യങ്ങൾ സ്കൂൾ ഐ.ടി ക്ലബ്ബ് ഒരുക്കിയിട്ടുണ്ട്. സ്കൂളിന്റെ പേരിലുള്ള മൊബൈൽ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ (DWARAKA AUPS), ബ്ലോഗ് , ഫേസ്ബുക് പേജ് ,ടെലഗ്രാം ചാനൽ,ട്വിറ്റർ അക്കൗണ്ട് എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ.